Kambikuttan Malayalam

Sex stories Kambikuttan kambikathakal

പളുങ്കു 4

ഓ .സമ്മതിച്ചു നീ ഇപ്പോൾ കഴിക്കു ………….
നമ്മൾ കഴിച്ചുട്ടു നേരെ അപ്പുറത്തു പോയി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,tv ഓൺ ചെയ്ത് ഞാൻ സോഫയിൽ ഇരുന്നതും
ഷൈനി എന്റെ അടുത്തുവന്നിരുന്നിട്ട് ചേച്ചി …………………….ഞാൻ ചേച്ചിയുടെ മടിയിൽ കുറച്ചു നേരം കിടന്നോട്ടെ
അതിനെന്താ ഞാൻ സാരി നേരെ ആക്കിയതും അവൾ വന്നു കിടന്നു ഞാൻ അവളുടെ തലയില ചെറുതായി തലോടി കൊണ്ടിരുന്നു ,കുറച്ചു കഴിഞ്ഞതും അവളുടെ കണ്ണീർ എന്റെ സാരിയിൽ വീഴുന്നത് കണ്ടാണ് ഷൈനി വീണ്ടും കരയുകയാണെന്നു മനസിലായത്
ഷൈനി ………………നീ എന്തിനാ കരയുന്നെ?
ഇല്ല……….. ചേച്ചി………………..ചേച്ചിയുടെ മടിയിൽ കിടന്നപ്പോൾ എനിക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ …അതാ ……………………
അയ്യേ …………………നീ കൊച്ചു കുട്ടികളെ പോലെ ആയാലോ ……………….
നമ്മൾ .കുറെ നേരം സംസാരിച്ചു പതുക്കെ അത് ലൈഗികതയിലേക്ക്നീങ്ങി
വൈകുന്നേരം ഒരു നാലു മണിയായപ്പോൾ അവൾ എഴുനേറ്റു ചായ ഇടാൻ പോയതും ഞാനും കൂടെ പോയി അടുക്കളയിലെ തിണ്ണയിൽ ഇരുന്നു
സംസാരിച്ചിരുന്നതും അവൾ എനിക്ക് ചായയും തന്നിട്ട് എന്റെ അടുത്തു വന്നിരുന്നു
ചായ കുടിച്ചിട്ട് അവളോട് യാത്ര പറഞ് വീട്ടിൽ പോയി ………………………….
ചായ ഉണ്ടാക്കി .
ആദ്യം ആമി എത്തി ………കുറച്ച് സമയം കഴിഞ്ഞതും ആനിയും അച്ചായനും ഒന്നിച്ചു വന്നു
മുംതാസ് >ആഹാ …………..നിങ്ങൾ ഒന്നിച്ചാണല്ലോ എത്തിയത്
ആനി >അത് ‘അമ്മെ ………………ഞാൻ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അച്ഛൻ നില്കുന്നു ,പിന്നെ നമ്മൾ രണ്ടുപേരും കൂടി ഹോട്ടലിൽ കയറി ഒരു മസാല ദോശ ഒക്കെ കഴിച്ചിട്ടാണ് വന്നത് …………………..
അപ്പോൾ ക്രിസ്റ്റി എവിടെപ്പോയി അച്ചായാ ?
അവനു ഹെഡ് ഓഫീസിലേക്ക് പോകേണ്ടി വന്നു , വരുമ്പോൾ രാത്രി ഏഴു മണി എങ്കിലും ആകും …………………
അപ്പോഴേക്കും ആമി തുള്ളിച്ചാടി അങ്ങോട്ട് വന്നു ,എനിക്കും വേണം മസാല ദോശ …………………എന്നും പറഞ് അവളും ബഹളം വയ്ക്കാൻ തുടങ്ങിയപ്പോൾ
അച്ചായൻ >ഇവളുമാർ കുറച്ചു ദിവസമായി എന്റെ പിറകെ നടക്കുകയാണ് ആ സിനിമയ്ക്കു പോകാൻ ………………എന്തായാലും ഇന്ന് വൈകുന്നേരത്തെ പരിപാടി അതാകട്ടെ ,……………വരുമ്പോൾ നമുക്ക് കഴിച്ചിട്ട് വരാം
അത് കേട്ടതും ………..രണ്ടും സന്തോഷം കൊണ്ട് തുള്ളിച്ചാടി കുളിചൊരുങ്ങാൻ പോയി ,എനിക്കും സന്തോഷമായി ………….
കുറച്ചു ദിവസമായില്ലേ പുറത്തോട്ടൊക്കെ ഇറങ്ങിയിട്ട് ,,,,,,,,,,,,,,,,
ഞാനും പോയി കുളിച് ഡ്രസ്സ് മാറി എത്തി
അഞ്ചര ആയപ്പോഴേക്കും നമ്മൾ സിനിമയ്ക്കു പോയി ……………
സിനിമയും കണ്ട് ആഹാരവും കഴിച് വീട്ടിൽ എത്തിയപ്പോഴേക്കും മണി പതിനൊന്നായി ……….
ക്ഷീണത്തിൽ കിടന്നുറങ്ങിപോയി ……………………..
ഉണർന്നപ്പോൾ രാവിലെ ഏഴു മണി…………………….. അലാറം അടിച്ചത് പോലും കേട്ടില്ല
ഞാൻ പെട്ടന്നു പോയി പിള്ളേരെ വിളിച്ചുണർത്തിയിട്ടു നേരെ അടുക്കളയിൽ പോയി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയതും ആനിക്കു പോകാൻ സമയമായി ,
അവൾ കഴിച്ചതും “മോള് ഞാൻ ഉച്ചത്തേക്ക് ഒന്നും ഉണ്ടാക്കില്ല ……………ദാ രൂപ ഇന്ന് ക്യാന്റീനിൽനിന്നു കഴിക്കു …………………
“അത് കേട്ടതും അവൾ സന്തോഷത്തോടെ രൂപയും മേടിച്ചു കോളേജിലേക്ക് പോയി
അച്ചായനോടും ക്യാന്റീനിൽ നിന്നും കഴിക്കാൻ പറഞ്ഞു
ആമിക്ക് ഞാൻ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് തന്നെ ഉച്ചത്തേക്കും അടച്ചു കൊടുത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025