Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുനർവിവാഹം 3

ഞെട്ടി കൊണ്ട് തിരിഞ്ഞ ഗായത്രിയെ​ അയാൾ പൊക്കിയെടുത്ത് തട്ടിൽ
ഇരുത്തി.
…….ഹരിയേട്ടാ….നീ…..
എന്തോ പറയാൻ ശ്രമിച്ച ഗായത്രിയുടെ കീഴ്ചുണ്ട് വായിലാക്കി നുണഞ്ഞു കൊണ്ട് ഹരി അവളുടെ ഇടത്തെ മാറിടം പിടിച്ചു കശക്കി….
…….മമ്മീ….. തുണികൾ ഞാൻ അഴലിൽ………
ഗായത്രിയോട് സംസാരിച്ചു കൊണ്ട് വർക്ക് ഏരിയയിൽ നിന്നും കയറി വന്ന നീതു ഈ കാഴ്ച കണ്ട് ആകെ വിളറി…. പറഞ്ഞു വന്നത് മുഴുമിപ്പിക്കാതെ അവൾ തപ്പി തടഞ്ഞു നിന്നു….
നീതുവിനെ കണ്ടതും ഹരിയുടെ പിടി അയഞ്ഞു…. ഗായത്രി ആണെങ്കിൽ നാണം കൊണ്ട് ചുവന്ന് മുഖം തിരിച്ചു കളഞ്ഞു……
…..മോളേ…. അങ്കിൾ വെറുതെ…….
ഹരിയുടെ പരുങ്ങൽ കണ്ട് നീതുവിന്റെ ചിരി വന്നു…..
….. ഞാൻ റൂമിലേക്ക് പോകുവാ….. തുണിയെല്ലാം അഴലിൽ വിരിച്ചിട്ടുണ്ട്…
ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് നീതു അടുക്കള വിട്ടു….
…..ശൊ…ഈ ഹരിയേട്ടൻ……
ഗായത്രി മുഖം വീർപ്പിച്ചു കൊണ്ട് ഹരിയുടെ കൈത്തണ്ടയിൽ നുള്ളി….
… തനിക്ക് പറഞ്ഞുകൂടായിരുന്നോ നീതു ഉണ്ടെന്ന്?…..
….. പറയാൻ വന്നപ്പോഴല്ലേ…..ദേ….ചോര വരുന്നു…
കീഴ്ചുണ്ടിൽ തൊട്ട് കൊണ്ട് ഗായത്രി പറഞ്ഞു…..
…..നീ എന്റെ ക്ഷമ നശിപ്പിച്ചതു കൊണ്ടല്ലേ ഞാൻ ഇങ്ങോട്ട് കയറി വന്നത്….. അതൊക്കെ പോട്ടെ മോളു വാ….
ഗായത്രിയുടെ കൈയിൽ പിടിച്ച് ഹരി ബെഡ്റൂമിലേക്ക് നയിച്ചു…..
…..ഡീ….മാളൂ….. ഇനി വീട്ടിനകത്ത് നടക്കുമ്പോൾ കുറച്ച് കെയർഫുൾ ആയിക്കോ കേട്ടോ…… അല്ലെങ്കിൽ മാനം പോകും……
മാളുവിന്റെ അടുത്തേക്ക് കിടന്നു കൊണ്ട് നീതു പറഞ്ഞു……
…. എന്തു പറ്റിയെടീ?…..
….. ഞാൻ ഇപ്പം ഒരു സീൻ കണ്ടു മോളെ….
….ഏഹ്….. എന്തോന്നാ?…..
…. അങ്കിൾ മമ്മിയെ പിടിച്ച് കിസ്സ് ചെയ്യുന്നത്…….
…..ആഹാ കൊള്ളാമല്ലോ…..
… കിസ്സിങ്ങ് മാത്രമല്ല…..മമ്മീടെ പാപ്പം പിടിച്ചു ഞെക്കുന്നതും……
…. അയ്യേ……

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025