Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുനർവിവാഹം 3

…..ഹരിയേട്ടാ….. സോറി…. ഞാൻ… ഞാനറിയാതെ……
…. ഹേയ്…. താൻ ഇങ്ങനെ സെൻറിമെൻറൽ ആകാതെടോ….
പൂവിതൾ പോലെ മൃദുലമായ കാൽപാദത്തിൽ ചുംബിച്ചു കൊണ്ട് ഹരി മന്ത്രിച്ചു​…..
…..അവിടെന്തിനാ തൊട്ടത്?…. മോശം സ്ഥലമല്ലേ….. അതോണ്ടാ അറിയാതെ ഞാൻ……
…ഹ…ഹ…. മോശം സ്ഥലമോ…..ഈ പൊട്ടി പെണ്ണിന്റെ ഒരു കാര്യം…..
ചിരിച്ചു കൊണ്ട് ഹരി ഗായത്രിയുടെ ദേഹത്തേക്ക് വലിഞ്ഞു കയറി​….
….ഈ സുന്ദരി പൂറിയുടെ എല്ലാം എനിക്ക് വേണം…. പതുക്കെ പതുക്കെ എല്ലാം ഞാൻ സ്വന്തമാക്കും……..
ഗായത്രിയുടെ കവിളിൽ ചുംബിച്ചു കൊണ്ട് ഹരി മൊഴിഞ്ഞു…..
….. അങ്ങനിപ്പോ വേണ്ടാത്ത സ്ഥലത്തൊന്നും തൊടണ്ട…….ഈ കളളനു വേണമെങ്കിൽ ദാ…. ഇത് കുടിച്ചോ…….
ഒട്ടൊരു ലജ്ജയോടെ ആണെങ്കിലും പിന്നിലേക്ക് കൈ എത്തിച്ച് സ്വയം ബ്രായുടെ ഹുക്ക് അഴിച്ചു കൊണ്ട് ഗായത്രി തന്റെ വലത്തെ മുല ഹരിയുടെ വായിലേക്ക് വച്ചു കൊടുത്തു….
….. അമ്പടീ കളളീ…… അപ്പോൾ ഈ നാണമൊക്കെ വെറുതെയാ അല്ലേ…..
റോസ് നിറത്തിലുള്ള മുല ഞെട്ടുകൾ വായിലാക്കി നുണഞ്ഞു കൊണ്ട് ഹരി അവളെ കളിയാക്കി….
…..പോ കള്ളാ……. നാണമില്ലാത്ത​ത് എനിക്കല്ല……
….. ആർക്കാണെങ്കിലും ഞാൻ കാത്തു കാത്തിരുന്നത് വെറുതെ ആയില്ല…..
…..ഈ തങ്കക്കുടത്തിനെ എനിക്ക് മാത്രമായി കിട്ടിയല്ലോ…… എത്ര കൊതിച്ചു എന്നറിയുമോ ഞാൻ?……
….. അത്രയ്ക്കും ഇഷ്ടമാണോ എന്നെ?
ഹരിയുടെ മുടിയിൽ തലോടി കൊണ്ട് ഗായത്രി അയാളിലേക്ക് കൂടുതൽ അമർന്ന് കിടന്നു…..
……നീ എന്റെ ജീവനാണ് മുത്തേ…. ഓർക്കുന്നോ ആദ്യമായി ആ ടെക്സ്റ്റൈൽ ഷോപ്പിൽ വച്ച് കണ്ടത്?
….. അന്ന് മനസ്സിൽ ഉറപ്പിച്ചതാ….. നിന്നെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കണമെന്ന്….. പക്ഷേ നീ ആദ്യം നോ പറഞ്ഞപ്പോൾ ഹരിയേട്ടൻ എത്ര വിഷമിച്ചൂന്ന് അറിയോ?…….
…… സോറി ഹരിയേട്ടാ……ഈ മനസ്സ് കാണാൻ ഞാൻ വൈകി……
…… ഇപ്പം സോറി വേണ്ട…..ഈ അൽഫോൺസ മാമ്പഴം മതി……
ഗായത്രിയുടെ മുലകൾ പിഴിഞ്ഞ് കുടിച്ചു കൊണ്ട് ഹരി അവളുടെ കാതിൽ മന്ത്രിച്ചു…
….ഹൂസ്….. പതുക്കെ…..
അവൾ കുറുകി….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025