Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുനർവിവാഹം 2

…. ഇപ്പോൾ നമുക്ക് കിടക്കാം അല്ലേ?…
….. ഉം……. ഗായത്രി മൂളി…..
….. ഓഹ് സോറി…. ഞാൻ തനിക്ക് ഈ മുറി ശരിക്കും പരിചയപ്പെടുത്തിയില്ല അല്ലേ…. വരൂ….
ഹരി ഗായത്രിയുടെ കൈ പിടിച്ച് ചുമരിൽ ഫിറ്റ് ചെയ്ത വലിയ അലമാരകൾ തുറന്നു കാണിച്ചു…..
….ദാ…..ഈ ഭാഗം മുഴുവൻ ഞാൻ തനിക്ക് വേണ്ടി വാങ്ങിയ വസ്ത്രങ്ങൾ ആണ്…..
ഗായത്രി ആശ്ചര്യം കൊണ്ട് വാ പൊളിച്ചു നിന്നു പോയി….ഡസൻ കണക്കിന് നൈററികളും സാരികളും ആയിരുന്നു അതു മുഴുവൻ….
…… ഇന്നേർസ് ഇവിടെ ഉണ്ട് കേട്ടോ..
ഹരി അലമാരയ്ക്കകത്തെ ചെറിയ അറ തുറന്ന് കാട്ടി….
അതു കണ്ടതും ഗായത്രി മുഖം തിരിച്ചു….
…… തനിക്ക് ബാത്റൂമിൽ പോകണ്ടേ?….
ഹരി മുറിയുടെ മൂലയിലുളള ഗ്ളാസ് ഡോർ തുറന്നു. ചെറിയ ഒരു ഡ്രസിംഗ് ഏരിയയും സ്ത്രീകളുടെ മേക്കപ്പ് സാധനങ്ങൾ നിറച്ച ഒരു ഷെൽഫും അവിടെ ഉണ്ടായിരുന്നു​….
…. ഒക്കെ തനിക്കായി വാങ്ങിയതാ….
അമ്പരന്ന് നിൽക്കുന്ന ഗായത്രിയുടെ കൈ പിടിച്ച് അയാൾ വീണ്ടും അകത്തേക്ക് നയിച്ചു…… ഡ്രസിംഗ് ഏരിയയും കടന്ന് വിശാലമായ ടോയ്‌ലറ്റിൻറെ വാതിൽ തുറന്നു കാണിച്ചു….
…… ഇത്രയും ആണ് നമ്മുടെ ബെഡ്റൂം……താൻ പോയി വരൂട്ടോ…..
ഗായത്രിയെ ​ടോയ്‌ലെററ് കാണിച്ചു കൊടുത്ത​ ശേഷം ഹരി തിരിച്ചു നടന്നു.
ഗായത്രി ടോയ്‌ലറ്റിൽ നിന്നും തിരിച്ചു വരുമ്പോൾ ഹരി കിടക്കയിൽ ഇരിക്കുകയായിരുന്നു…. അയാളുടെ കോലം കണ്ട് അവൾ അമ്പരന്നു… നേരത്തെ മുണ്ടും ജുബ്ബയും ധരിച്ചിരുന്ന അയാൾ അതൊക്കെ അഴിച്ചു മാറ്റി വെറുമൊരു കൈലി മാത്രം ഉടുത്ത് ഇരിക്കുകയായിരുന്നു..
….. ഗായത്രി വസ്ത്രം മാറിയില്ലേ?….
അയാളുടെ ചോദ്യത്തിന് മറുപടി നൽകാതെ അവൾ കട്ടിൽ തലയ്ക്കൽ പിടിച്ചു നിന്നു….
കൈ എത്തിച്ച് പുറത്ത് പതിയെ തട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
…… ഗായത്രി സാരിയും ബ്ലൗസും അഴിച്ച് വെക്കൂ…….
പേടിച്ച ആ സമയം വന്നെത്തിയിരിക്കുന്നു. ഗായത്രി ആകെ വിയർക്കാൻ തുടങ്ങി.
…… വേ…. വേണ്ട….ഇതു തന്നെ മതി….
….. അതെന്താ വീട്ടിൽ നിൽകുമ്പോൾ സാരി ആണോ ഉടുക്കാറു?…
….. വീട്ടിൽ മാക്സി ആണു…. പിന്നെ ഇപ്പം വേണ്ട…. ഞാൻ പിന്നെ മാറ്റിക്കോളാം…..
……ശരി…. എന്നാൽ മാക്സി പിന്നെ ധരിക്കാം…… ഇപ്പോൾ ആ സാരി ഒന്നഴിച്ചു വെക്കാമല്ലോ….
ഗായത്രിയുടെ സാരിത്തുമ്പിൽ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു. ദയനീയമായ​ മുഖത്തോടെ അവൾ അയാളെ നോക്കി. ചുമലിൽ നിന്നും അയാൾ സാരി ഊർതിയെടുത്തതും അവൾ ഇരു കൈപ്പത്തികളും ചേർത്ത് മുഖം പൊത്തി. ഹരിയുടെ കൈകൾ അവളുടെ മടിക്കുത്തിൽ​ അമർന്നു….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025