Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുനസമ്മേളനം

ഇനിയുള്ള കാലം തിരുവന്തപുരത്തു താമസിക്കണമെന്നായി അവൾ ..കഷ്ട്ടപെട്ട് ഞാൻ തിരുവന്തപുരത്തേക്കു ട്രാൻസ്ഫർ വാങ്ങി 6 ആം ക്‌ളാസിൽ മോളെ അവിടെ ചേർത്ത് പഠിപ്പിച്ചു ..പുതിയ സ്കൂളും കൂട്ടുകാരെയും അവൾക്കു നന്നായി ഇഷ്ടമായി ..ക്‌ളാസ്സിലെ അവളുടെ ബെസ്ററ് ഫ്രണ്ട് വൈഷ്ണവ് അവളുടെ ജീവിതത്തിൽ വളരെ അതികം സ്വാധിനിച്ചു ..എപ്പോഴും അവൾക്കു വൈഷ്ണവിന്റെ കാര്യം പറയാനേ സമയമുള്ളൂ …വൈഷ്ണവിനെ വീട്ടിലേക്കു ക്ഷണിക്കാൻ ഞാൻ മോളോട് ആവശ്യപ്പെട്ടു എന്തോ അതുണ്ടായില്ല ..അവൾ പലപ്പോഴും അവന്റെ വീട്ടിൽ പോകാറുണ്ട് ..മെല്ലെ ഞാനും വൈഷ്ണവിനെ കുറിച്ചറിയാൻ തുടങ്ങി …വൈഷ്ണവിന്റെ അമ്മയുടെ കാര്യങ്ങൾ മാത്രമാണ് മോൾ പറയാറുള്ളത് ഒരിക്കൽ ഞാനവളോട് അവന്റെ അച്ഛനെ കുറിച്ച് തിരക്കി …എന്റെ മോളുടെ അതെ അവസ്ഥ അവന്റെ അച്ഛൻ അപകടത്തിൽ പെട്ട് മരണമടഞ്ഞു ..’അമ്മ മാത്രമാണ് അവനുള്ളത്‌ ..വീട്ടിൽ അവന്റെ അമ്മമ്മയും ഉണ്ടെന്നറിഞ്ഞു അച്ഛന് ഏതോ കമ്പനിയിൽ ആയിരുന്നു ജോലി നല്ല ജോലിയായിരുന്നു ആ ജോലിയാണ് മരണശേഷം അമ്മക്ക് ലഭിച്ചത് .എന്റെ നിർബന്ധപ്രകാരം ഒരുദിവസം വൈഷ്ണവും അമ്മയും വീട്ടിലേക്കു വരാമെന്നു പറഞ്ഞു ..ശ്രാവന്തിയുടെ വീട്ടിൽ പോകണമെന്ന് പറഞ്ഞു അവൻ വീട്ടിൽ ഭയങ്കര ബഹളമാണ് സഹികെട്ട് അവന്റെ ‘അമ്മ സമ്മതിച്ചതാണ് …ഇതെല്ലം എന്റെ മോൾ പറഞ്ഞാണ് ഞാൻ അറിയുന്നത് ..അവർ വരുന്ന ഞായറാഴ്ച ഞങ്ങൾ വീടൊക്കെ വൃത്തിയാക്കി നല്ല ഭക്ഷണം തയ്യാറാക്കി അവർക്കായി കാത്തിരുന്നു ..ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത അതിഥികളാണ് എന്റെ വീട്ടിലേക്ക് വന്നത് ..അമൃതയുടെ മകനാണ് വൈഷ്ണവ് ….
വർഷങ്ങൾക്കു ശേഷം അമൃതയെ കണ്ട എനിക്ക് എന്ത് അവളോട് പറയണം എന്നറിയില്ലായിരുന്നു …അവളെ കണ്ടതും ഞാൻ വല്ലാത്തൊരവസ്ഥയിൽ ആയിരുന്നു ..

The Author

Neethu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025