എന്തിനാ …
നിനക്ക് കൂട്ടുകിടക്കാൻ ….
ആഹാ ….എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയൊന്നുമില്ല
പേടിക്കല്ല …
പിന്നെ
ചുമ്മാ മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ
ഹമ് …എന്ന പോരെ
മോളുണർന്നാൽ പേടിക്കും അല്ലെങ്കിൽ ഞാൻ വന്നേനെ
എന്റെ പൊന്നെ ചതിക്കല്ലേ ….
ചുമ്മാ പറഞ്ഞതാടി ….വരുന്നൊന്നുമില്ല…
ഹമ് …
എന്ന പറ …
എന്ത്
എന്ത് വേണേലും
നല്ല മൂടിലാണല്ലോ
അതെ …എന്തെ ഇഷ്ടമല്ലേ
അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ
ഞാൻ പണ്ടേ റൊമാന്റിക്കല്ലെടി
അതെനിക്കറിയാല്ലോ ….
എന്ന പറഞ്ഞോ …
ഞാൻ എന്ത് പറയാൻ …നീ പറ ..നീയല്ലേ റൊമാന്റിക്
വൈകിയാണെങ്കിലും നിന്നെ എനിക്ക് കിട്ടിയല്ലോ എന്നോർക്കുമ്പോ വല്ലാത്തൊരു …..എന്താ പറയാ ഇത്രയും സന്തോഷം ഈ അടുത്ത കാലത്തൊന്നും ഞാൻ അനുഭവിച്ചിട്ടില്ല …
സത്യം …ജീവിതത്തിന് ഒരർത്ഥം വന്നപോലെ …..ജീവിക്കാൻ ഭയങ്കരമായി കൊതിതോന്നുന്നെടാ
അതെ …..എനിക്കും അങ്ങനെ തോനുന്നു ..
ആ പിന്നെ ഞാൻ നിന്നെ ഇങ്ങനെ വിളിക്കുന്നതിൽ വിരോധമുണ്ടോ
എങ്ങനെ വിളിക്കുന്നതിൽ …..
അല്ല എടാ പോടാനൊക്കെ …
