Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുഷ്പാർച്ചനയും തൃമധുരവും

പുഷ്പാർച്ചനയും തൃമധുരവും

Pushparchanayum Trimadhuravum


മുൻപ് ഞാൻ വായിച്ച ഒരു കഥയുടെ കോർ ഐഡിയ മാത്രം ഇതിലെടുത്തിട്ടുണ്ട്.


ഉച്ച മയക്കം കഴിഞ്ഞു അർച്ചന കട്ടിലില്‍ നിന്നും പതിയെ എഴുന്നേറ്റു. ക്ലോക്ക് ഇല്‍ സമയം 3 അടിച്ചു, സിദ്ധു എന്ന് വിളിക്കുന്ന സിദ്ധാർഥ് കോളേജിൽ നിന്നും വരാൻ സമയം ആയിരിക്കുന്നു തൊട്ടടുത്ത് തന്നെ ആണ് കോളേജ്, നടന്നു വരാവുന്ന ദൂരം. അവിടെ ബി എസ് സി കമ്പ്യൂട്ടർ സയൻസ് നു പഠിക്കുകയാണ്. തന്റെ പേര് എഞ്ചിനീയറിംഗ് എൻട്രൻസ് ലിസ്റ്റിൽ 1000 റാങ്കിലുണ്ടായിട്ടും, അർച്ചനയെ തനിച്ചാക്കി ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ അവനു കഴിയുമായിരുന്നില്ല. പക്ഷെ അവളുടെ മൂത്തമകൻ ഭർത്താവിന്റെ തനി പകർപ്പാണ്, രൂപത്തിലും സ്വഭാവത്തിലും……. അവൻ ബാംഗ്ലൂരിൽ ആണ് പഠിക്കുന്നത്, എഞ്ചിനീയറിങ് നാലാം വർഷമാണ്.

പാറി കിടന്ന മുടി വാരി കെട്ടി അവൾ അമ്മിണി കൊടുത്തു വിട്ട പാൽ പാത്രവുമായി അടുക്കളയില്‍ കയറി. വായിക്കാൻ എടുത്ത വനിത മേശപ്പുറത്ത് കൊണ്ട്‌ വച്ചു, സിദ്ധുവിന്റെ റൂമിലേക്ക് കയറി നനയ്ക്കാനുള്ള തുണി എടുക്കുന്ന കൂട്ടത്തിൽ ഉച്ചയ്ക്കവൻ കഴിക്കാൻ വന്ന സമയത്തു അവന്റെ മേശപ്പുറത്ത് മറന്നു വെച്ച ഫോൺ ചാര്‍ജ് ഓഫ് ചെയ്തു. അപ്പോഴാണ് അവന്റെ ഫോൺ വാൾപേപ്പർ അർച്ചനയുടെ ശ്രദ്ധയില്‍ പെട്ടത് ഒരു ചുമന്ന ചുരിദാർ ഇട്ടു നില്‍ക്കുന്ന അർച്ചനയുടെ ഫുൾ സൈസ് ഫോട്ടോ കഴിഞ്ഞ ശനി അവൾ എടുത്ത പുതിയ ഡ്രസ് ആണ് അത്. അന്ന് അവന്‍ അതിനെ പറ്റി വാ തോരാതെ പുകഴ്ത്തിയിരുന്നു. കൂടാതെ ചുമന്ന ടോപ്പ് ന് വൈറ്റ് ലെഗ്ഗിംഗ്സ് ചേരും എന്ന് അവന്റെ അഭിപ്രായം കേട്ട് ആണ് വാങ്ങിയതും. രണ്ടൂസം മുൻപ് ആ ഡ്രസ്സ് ഇട്ടു അവളൊരു ബർത്ത് ഡേയ് ഫങ്ക്ഷന് പോയിരുന്നു. റെഡിയായി വന്ന ശേഷം സിദ്ധു വീട്ടുമുറ്റത്തെ മുല്ലപ്പൂ പന്തലിന്റെ മുന്നിൽ നിർത്തി കുറെ ഫോട്ടോയും എടുത്തു.

അർച്ചന ചെറുപ്പം മുതൽ നൃത്തം പഠിച്ചിരുന്നു, പാട്ടും പാടാനറിയാം. സ്വരശുദ്ധിയും ഒപ്പം സ്ഫുടമായി മലയാളം പറയാനും അറിയുന്നതുകൊണ്ടു 20 വർഷമായി ആകാശവാണിയിലാണ്. രാവിലെയാണ് അവളുടെ ഷെഡ്യൂൾ. അതും ആഴ്ചയിൽ മൂന്നു ദിവസം. പ്രായം 42 ആയെങ്കിലും ഇപ്പോഴും അവളുടെ അഴകേറും ദേഹത്തിനു യാതൊരു കോട്ടവും തട്ടിയിട്ടില്ല. തന്റെയതേ പ്രായമുള്ള തന്റെ ഭർത്താവ് മോഹനേട്ടന് തന്റെ ഡ്രസ്സിങ് പറ്റി ഒരു വിചാരവും ഇല്ല, ഡ്രസിങ് മാത്രമോ താനീ വീട്ടിൽ സമാധാനമായിട്ട് ഉറങ്ങിയിട്ട് വർഷങ്ങളായി. അയാള്‍ക്ക് എപ്പോഴും ഓഫീസ് ലുള്ള പെണ്ണുങ്ങളോട് ആണ് താല്‍പര്യം അതൊക്കെ പോട്ടെ എന്നാലും ചെക്കന് അത്രയും ഇഷ്ട്ടപെട്ടുവോ……? അർച്ചന ഫോൺ ലോക് മാറ്റുവാന്‍ നോക്കി. പാസ്സ്‌വേർഡ്‌ ഉണ്ട് ഇനി എന്റെ പേര്‌ ആകുമോ. അർച്ചനയുടെ മനസ്സിൽ കുസൃതി നിറഞ്ഞു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025