Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുതിയ നാടും പുതിയ അനുഭവങ്ങളും

വലിയ പാടുള്ളതല്ല അവിടുത്തെ ക്ലാസ്, അതും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രം അങ്ങനെ 2,3 ദിവസം കടന്നു പോയി, എനിക്കവിടെ ആകെയുള്ള സൗഹൃദം എന്ന് പറയാൻ സന്തോഷേട്ടൻ മാത്രമേ ഉള്ളൂ. അദ്ദേഹത്തെ ഞാൻ ആദ്യം കണ്ടത് എന്റെ ഇൻസ്റ്റ്യൂട്ട്ഇൽ വെച്ചാണെങ്കിലും അദ്ദേഹം ഞങ്ങളുടെ അയൽക്കാരൻ കൂടെയായതുകൊണ്ട് ഞങ്ങളുടെ ബന്ധം നല്ല രീതിയിൽ വളർന്നു.

അദ്ദേഹം ഞാൻ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ ഇടയ്ക്ക് ക്ലാസെടുക്കാൻ വരുന്ന ഒരു അധ്യാപകനാണ്, എന്നാൽ അദ്ദേഹത്തിന്റെ പ്രധാന തൊഴിൽ എന്നത് മൾട്ടിലെവൽ മാർക്കറ്റിംഗ് ആണ്. അദ്ദേഹത്തിന് അതുകൊണ്ടുതന്നെ ആ സ്ഥലത്ത് ധാരാളം കൂട്ടുകാരും ഉണ്ടായിരുന്നു,

അമ്മക്കും എനിക്കും ആകട്ടെ ആകപ്പാടെ ആ സ്ഥലത്ത് ഒരു ബന്ധം ഉണ്ടെന്നു പറയാൻ പറ്റുന്നത് സന്തോഷേട്ടൻ മാത്രം, ഞങ്ങളുടെ വീടുകൾ തമ്മിൽ ഒരു വേലിയുടെ വ്യത്യാസം മാത്രം വീടിന്റെ മുന്നിൽ ഒരു മണ്ണാം റോഡ് സൈഡിൽ ചേട്ടന്റെ വീട് ഇടയിൽ ഒരുവേലി അതും കമ്പികൊണ്ടൊന്നുമല്ല ചെറിയ കമ്പുകൾ കൊണ്ടും ഓരോ മരങ്ങൾ കൊണ്ടും ഉള്ള അതിർ,

വീടുകളുടെ ഇടയിൽ ചെറിയ ചെറിയ മരങ്ങളും കാടുമുണ്ട് കുളിമുറിയുടെ പുറകിൽ കാടാണ് അതങ്ങനെ സന്തോഷേട്ടന്റെ വേലിക്കൽ വരെ അങ്ങനെ കാടുപിടിച്ചു കെടക്കുന്നു. ഈ വീട്ടിൽ കൊറേയായി ആള്താമസം ഇല്ലാതിരുന്നിട്. അതുകൊണ്ട് തന്നെ ചുറ്റുപാടെല്ലാം തന്നെ അത്യാവശ്യം കാടുപിടിച്ച അവസ്ഥായാണ്, സന്തോഷേട്ടന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ഭാര്യയും ഒരു മകളുമുണ്ട് ഭാര്യ മിനി ചേച്ചി. നല്ലൊരു അയൽക്കാരി യാണ് അമ്മയുമായി അവർ നല്ല സൗഹൃദത്തിൽ എത്തി അവരെ പറ്റി ഞാൻ പറഞ്ഞില്ലല്ലോ സന്തോഷേട്ടൻ ആണെങ്കിൽ 36 വയസ്സ് മിനി ചേച്ചിക്ക് 37.

പിന്നെയാണ് ഞാനറിഞ്ഞത് അവർ തമ്മിൽ പ്രണയവിവാഹമായിരുന്നു, അങ്ങനെ ഞാനും അമ്മയും അവരുടെ കുടുംബത്തോട് നല്ല രീതിയിൽ അടുത്തു ഒരു ദിവസം ഞാൻ ക്ലാസിനു പോകാനായി ഇറങ്ങുമ്പോൾ സന്തോഷ് ഏട്ടനും ആ വഴി ബൈക്കുമായി വന്നു അദ്ദേഹം എന്നോട് കേറാൻ പറഞ്ഞു എന്നെയും കൊടുപോയി ടൗണിലേക്ക് ഇറക്കി പോകുന്ന വഴിയിൽ ഞങ്ങൾ നാട്ടു കാര്യവും എന്റെ ക്ലാസിനെ കുറച്ചും അദ്ദേഹത്തിന്റെ ജോലിയെ കുറച്ചും ഒക്കെ സംസാരിച്ചു.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി പരിചയമില്ലാത്ത നാട് ആയതുകൊണ്ട് മദ്യപാനവും പുകവലിയും ഒരു ദുശീലങ്ങൾ നടന്നില്ല, പിന്നെ ആകെപ്പാടെ ഉണ്ടായിരുന്നത് കമ്പികുട്ടൻ ഇലെ കഥകൾ വായനയായിരുന്നു അമ്മയാണെങ്കിൽ ഞാൻ വരുമ്പോൾ എന്നോടുള്ള സംസാരം മാത്രമേ ഉള്ളൂ അല്ലെങ്കിൽ അമ്മയ്ക്ക് സമയം പോകാൻ ആയിട്ട് മുറ്റത്തെ ചെറിയ കൃഷികൾ ഒക്കെ ചെയ്തു ഞാൻ ക്ലാസ്സിൽ ചേർന്നത് അച്ഛനും സന്തോഷമായി,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025