അങ്ങനെ ആകപ്പാടെയുള്ള കമ്പിക്കഥ വായനയുമായി ഞാൻ മുന്നോട്ടു പൊക്കോണ്ടിരിക്കുമ്പോളാണ് നിഷിദ്ധ സംഘമം കഥകൾ എന്റെ ശ്രദ്ധയിൽ പെട്ടത് പിന്നീട് അങ്ങനെയുള്ള കഥകൾ വായിക്കാനായി എന്റെ താല്പര്യം. അങ്ങനെ ദിവസവും ഞാൻ സന്തോഷേട്ടന്റെ കൂടെയായി രാവിലെയുള്ള യാത്ര ഒരു ദിവസം സന്തോഷേട്ടൻ ടൗണിലേക്ക് പോകുമ്പോൾ എന്നെയും കൂട്ടി പുള്ളി കുറച്ചുപേരെ എനിക്ക് പരിചയപ്പെടുത്തി, നമ്മുടെ വീടിന്റെ അടുത്തുള്ള വരാണ് എന്നാൽ അത്ര അടുത്തല്ല അവരുടെയൊക്കെ വീടുകളിലേക്ക് ഒരു അര മണിക്കൂർ നടപ്പുണ്ട് ,
വണ്ടിക്ക് ആണെങ്കിൽ ഒരു അഞ്ചു മിനിറ്റ്. ഒരു മൂന്നാല് ചേട്ടന്മാർ ഉണ്ട് എല്ലാവരും ഏകദേശം സന്തോഷേട്ടൻ തന്നെ പ്രായം ഒരാൾ മാത്രം 30 വയസ്സ് അവർ അവിടുത്തെ ഇലക്ട്രിക് പണികളും ടൗണിൽ ചെറിയ കടകളും ഒക്കെയാണ് അവരുടെ ജോലി. അങ്ങനെ ആ ചേട്ടന്മാരും ആയി ഞാൻ കമ്പനിയായി, സന്തോഷേട്ടന്റെ നല്ല സുഹൃത്തുക്കൾ ആണ് അവർ ഒപ്പം ഞാനും ആയും അവർ അതുപോലെ അടുത്തു. അങ്ങനെ ഞങ്ങൾ എല്ലാവരും എല്ലാ ദിവസവും വൈകിട്ട് അവിടെ അടുത്ത് ഒരു സ്കൂളിന്റെ മൈതാനത്ത് ഒത്തുകൂടി സംസാരിക്കും. പതിയെപ്പതിയെ അതൊരു പതിവായി അവരിൽ ഒരാൾ ഒരു ദിവസം എന്നെ വെള്ളമടിക്കാൻ ആയി വിളിച്ചു.
ഞാനാണെങ്കിൽ ദാഹിച്ചിരുന്ന വേഴാമ്പലിനെ പോലെ നോക്കിയിരിക്കുകയായിരുന്നു അവസരത്തിന്. അങ്ങനെ ഞങ്ങൾ ഒരു വെള്ളമടി കമ്പനി അവിടെ തുടങ്ങുക ആയിരുന്നു, വൈകുന്നേരങ്ങളിൽ ആയിരുന്നു സാധാരണ ഞങ്ങൾ ഈ കലാപരിപാടികൾ നടത്തിയിരുന്നത്, കൂട്ടത്തിൽ എപ്പോഴും സന്തോഷേട്ടൻ മാത്രമാണ് വരാതിരിക്കുക. അങ്ങനെ ഞങ്ങൾ ഒരു ദിവസം വെള്ളമടി തുടങ്ങി സംസാരിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് സന്തോഷേട്ടൻറെ കഥ കൂടെയുള്ള രഘു ചേട്ടൻ എന്നോട് പറഞ്ഞത് പുള്ളി പ്രേമവിവാഹം ആണെന്ന് എനിക്കറിയാം.
പക്ഷേ സംഭവം അങ്ങനെയല്ല അദ്ദേഹം പണ്ട് ആളൊരു വില്ലനായിരുന്നു ഇപ്പോഴും മോശം അല്ല എന്നാണ് ചേട്ടന്മാരുടെ ഭാഷ്യം, പണ്ട് മിനിചേച്ചയിയെ കല്യാണം കഴിക്കുന്നതിനു മുമ്പ് ചേച്ചിക്ക് വയറ്റിൽ ഉണ്ടാക്കി അതിനു ശേഷം ആണ് കല്യാണം കഴിച്ചത്,ഞാൻ ആകെ ഞെട്ടിപോയി പുള്ളി ഞാൻ വിചാരിച്ചപോലെ ഒരാളല്ലെന്നു എനിക്ക് മനസിലായി.
അങ്ങനെ ഇങ്ങനത്തെ നാട്ടിലെ കഥകളും സംസാരങ്ങളും ഒക്കെയായി ഞങ്ങൾ കമ്പനി അടിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. കൂട്ടുകാരൊക്കെ വന്നപ്പോഴേക്കും എന്റെ ജീവിതം ആകെ മാറി, ആദ്യമൊക്കെ ബോർ ആയിരുന്നെങ്കിലും സന്തോഷേട്ടൻ പിന്നെ ഈ ചേട്ടൻമാർ രഘു ചേട്ടൻ അങ്ങനെ കുറെ പേരായി ഇങ്ങനെ ഒത്തുകൂടൽ ഒക്കെ കഴിഞ്ഞു ഞാൻ വൈകിട്ട് വരുമ്പോൾ അമ്മ ടീവി കാണലും ഒക്കെ ആയി തിരക്കിലാകും അമ്മയാണെങ്കിൽ അവിടത്തെ ചെറിയ ചെറിയ കൃഷികളും മുറ്റമടി ഒക്കെ ആയി അവിടെ സന്തോഷപൂർവ്വം മുന്നോട്ടുപോയി,
