Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുതിയ തീരങ്ങൾ

മനസ്സിൽ തോന്നിയ ചില ഫാന്റസികളും ആഗ്രഹങ്ങളും ഒരു നീണ്ടകഥയുടെ രൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുണ്ടാതാണ് ഈ സൃഷ്ടി. വായനക്കാരെ പരമാവധി ബോറടിപ്പിക്കാതെ കഥപറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരു എഴുത്തുകാരനല്ലാത്തതിനാൽ ആ ഉദ്യമത്തിൽ എത്ര മാത്രം വിജയിച്ചിട്ടുണ്ടെന്ന് എനിക്ക് തന്നെ നിശ്‌ചയമില്ല. കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രിയപ്പെട്ട വായനക്കാർ സദയം ക്ഷമിക്കുക. അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും സൗഹൃദാഭ്യർത്ഥനകൾക്കും എല്ലായ്‌പ്പോഴും സുസ്വാഗതം 🙂

 

…………………പുതിയ തീരങ്ങൾ…………………
1
നീലക്കുറിഞ്ഞി

Puthiya Theerangal Part 1 Neelakurinji

 

നാല്പത് വയസ്സുണ്ട് ഡോക്ടർ ബിന്ദു രമേശിന്. എന്നാൽ ഡോക്ടറെ കണ്ടാൽ മുപ്പത്പോയിട്ട് ഇരുപത്തഞ്ച് പോലും തോന്നില്ലെന്ന് പറഞ്ഞാൽ അതിശയോക്തിയാണെന്ന് കരുതരുത്. ബിന്ദുവിന് ചെന്നെയിൽ എഞ്ചിനീയറിങ് മൂന്നാംവർഷത്തിനു പഠിക്കുന്ന ഒരു മകളുണ്ടെന്ന് പറഞ്ഞാൽ ആദ്യമായി അവരെ കാണുന്ന ഒരാളും വിശ്വസിക്കില്ല! തിരക്ക് പിടിച്ച ജീവിതത്തിനിടയിലും പതിവായി വ്യായാമം ചെയ്യുന്നതിന്റെയും കഠിനമായ ഭക്ഷണ ക്രമീകരണത്തിന്റെയും പരിണിതഫലമാണ് ആരെയും കൊതിപ്പിക്കുന്ന ഡോക്ടറുടെ ആകൃതിയൊത്ത മാദകമേനി.
ഒറ്റനോട്ടത്തിൽ ഡോക്റ്ററെ കണ്ടാൽ സിനിമാ നടി അനുസിത്താരയെ പോലിരിക്കും. അതെ ഉയരവും നിറവും. വർഷങ്ങളായുള്ള വ്യായാമം അവരുടെ സ്തനങ്ങൾക്കും നിതംബത്തിനും നല്ല ഭംഗിയും രൂപവും നൽകിയിട്ടുണ്ട്. സാരിയിലും ചുരിദാറിലുമൊക്കെ ഡോക്ടറെ കാണാൻ സാധിക്കുന്നത് തന്നെ തങ്ങളുടെ ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നായി കാണുന്നവരാണ് ഹോസ്പിറ്റലിലെയും ഫ്ലാറ്റിലെയും പല ജീവനക്കാരും അന്തേവാസികളും. ഇടക്കെപ്പോളെങ്കിലും സാരിയുടെ ഇടയിലൂടെ ഒരു മിന്നൽപിണർ കണക്കെ കാണുന്ന ബിന്ദുവിന്റെ വെളുത്ത വയറും മുലയുടെ ഗ്യാപ്പുമൊക്കെ അവർക്കൊരു ജാക്പോട്ടാണ്.
ആ നഗരത്തിലെ അംബരചുംബികണക്കെ മാനത്തേക്ക് തലയുയർത്തി നിൽക്കുന്ന ആഡംബര ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റാണ് ഡോക്ർ. ഭർത്താവ് സുരേഷ് ന്യുയോർക്കിലെ മായോ ക്ലിനിക്കിലെ പ്രശസ്ത ഹേർട്ട് സെർജെന്റ്. ബിന്ദുവിനേക്കാൾ പത്ത് വയസ്സിനു മൂത്തതാണ് സുരേഷ്. പക്ഷെ സെക്സിന്റെ കാര്യത്തിൽ ഒരു കാളക്കൂറ്റനാണ് ഇപ്പോളും അയാൾ. വർഷത്തിൽ ഒരു മാസം ലീവെടുത്ത് സുരേഷ് നാട്ടിലേക്കും ഒരു മാസം ബിന്ദു ന്യൂയോർക്കിലേക്കും പറക്കും.

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025