Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുതിയ തീരങ്ങൾ

ശ്രുതിയെ കളിക്കുന്നതും സ്വയംഭോഗം ചെയ്യുന്നതുമൊക്കെയായ പല വീഡിയോകളും ഫോട്ടോകളും ഡോക്ടർക്ക് സീക്രട്ട് ചാറ്റിൽ അയച്ചുകൊടുത്തിരുന്നു. എന്നാൽ ശരത് ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും തിരിച്ചൊരു ഫോട്ടോയോ വീഡിയോയോ ബിന്ദു അയച്ചുകൊടുത്തിരുന്നില്ല. സീക്രട്ട് ചാറ്റിന്റെ നിയന്ത്രണ വലയങ്ങളെ ഭേദിച്ച് താൻ അയച്ചുകൊടുക്കുന്ന ഫോട്ടോയോ വീഡിയോയോ എങ്ങനേലും ലീക്കാവുമോ എന്നുള്ള ഭയം മാത്രമായിരുന്നില്ല അതിനു പിന്നിൽ. വല്ലപ്പോഴും തൻ്റെ മുലച്ചാലും വയറുമൊക്കെ കണ്ട് ആളുകൾ വെള്ളമിറക്കുന്നത് ഡോക്ടർ ആസ്വദിക്കാറുണ്ടെങ്കിലും അതിനപ്പുറമുള്ള തൻ്റെ സ്വകാര്യഭാഗങ്ങൾ സുരേഷേട്ടനെ അല്ലാതെ വേറൊരാളെ കാണിക്കുന്നത് ബിന്ദുവിന് അപ്പോഴും അത്ര സുഖകരമായിതോന്നിയില്ല.എന്നാൽ, സുഖവികാരങ്ങളുടെ പറുദീസയായ രതിയിൽ നിഷിദ്ധമായതോ അസാധ്യമായതൊ ഒന്നുമില്ലെന്ന് ഡോക്ടർ ബിന്ദു അനുഭവിച്ചറിയാൻ പോവുന്നതേ ഉണ്ടായിരുന്നുള്ളൂ…!

ബിന്ദു ഹോസ്പിറ്റലിൽ തന്റെ ഓഫിസ് മുറിയിൽവെച്ച് അടിവസ്ത്രങ്ങളടക്കം അഴിക്കുന്നതും മറ്റൊരു പുരുഷനോടോത്ത് കാമകേളികളിൽ ഏർപെടുന്നതിന്റെയും ലൈവ് വീഡിയോ കണ്ടാസ്വദിക്കാനുള്ള അപൂർവ അവസരം കൈവരാൻ ശരത്തിന് അധികകാലമൊന്നും കാത്തിരിക്കേണ്ടി വന്നില്ല…! ദൈവത്തിന്റെ വിധി പുസ്തകത്തിൽ പോലും ഇല്ലാതിരുന്ന അത്തരമൊരു കാര്യം -അതും തൻ്റെ ജോലിസ്ഥലത്ത് വെച്ച്- ചെയ്യാൻ ബിന്ദു കാരണക്കാരിയായതിന് നന്ദി പറയേണ്ടത് ശ്രുതിയോടും അവളുടെ അമ്മ രശ്മിയോടുമാണ്..!

അന്ന് ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടവേളയിലായിരുന്നു ഡോക്ടർ. മുക്കാൽ മണിക്കൂറോളം പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. സുരേഷേട്ടനെ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. ടെലിഗ്രാം തുറന്നു നോക്കിയപ്പോൾ ശരത് ഓൺലൈനിലുണ്ട്.. വെറുതെ ഒരു ഹായ് അയച്ചു. മെസ്സേജ് വായിച്ചെങ്കിലും മറുപടിയൊന്നും കാണാത്തതുകൊണ്ട് ഡോക്ടർ മയങ്ങിയേക്കാമെന്നു വെച്ച് കസേരയിലേക്ക് ചാഞ്ഞു..

ഒന്നോ രണ്ടോ മിനുട്ടുകൾ കഴിഞ്ഞിട്ടുണ്ടാകും. മേശമോളിലുള്ള ഫോൺ തുടരെ വൈബ്രെറ്റ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് ഡോക്ടർ മയക്കത്തിൽ നിന്നുണർന്നത്. ശരത്തിന്റെ മെസേജുകളായിരുന്നു. സീക്രട്ട് ചാറ്റിൽ അവനയച്ച ഒരു ഡസനോളം ഫോട്ടോകൾ ബിന്ദുവിനെയും കാത്ത് കിടക്കുന്നുണ്ടായിരുന്നു.

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025