Kambikuttan Malayalam

Sex stories Kambikuttan kambikathakal

Puthuvalsaram 3

മടക്കയാത്രയിൽ അഭി ആരതിയോടായി പറഞ്ഞു …………. പിന്നെ നമ്മൾ ഇന്ന് മുതലാണ് ഇഷ്ടത്തിലായതെന്ന് അവിടാരോടും പറയണ്ട ……… ഒരുപാട് നാളായി എന്ന് പറയണം ……. ഇല്ലെങ്കിൽ അവർ കളിയാക്കും …..മനസ്സിലായോ ……….

ആരതി ………. എന്നെ പറ്റിക്കില്ലല്ലോ ? എന്നാ നാളെ കഴിഞ്ഞു പറയാം ചേട്ടൻ ആദ്യം ജാതകം നോക്ക് …….

അവിടെനിന്നു അഭി ..ശർമ്മാജിയെ വിളിച്ചു ………. ശർമ്മാജി അപ്പോൾ സാധനമെല്ലാം വാങ്ങി വീട്ടിൽ എത്തിയിരുന്നു ………..

ആരതി …….ചേട്ടാ ഇന്നിനി ഒരുപാടു കുടിക്കാൻ നിൽക്കണ്ട ……… രാവിലെ എണിറ്റു പൊയ്ക്കോണം …….

അഭി ……….. എവിടെ …….. എന്തിനാ ???????????

ആരതി …….. ജാതകം നോക്കാൻ ………

അഭി …… നിനക്ക് അത്രക്ക് എന്നെ ഇഷ്ടമാണോ ……….

ആരതി …… അതുകൊണ്ടാണല്ലോ എനിക്കത്ര ടെൻഷൻ ……………

വീട്ടിൽ എത്തിയപ്പോ പുറത്തു ആരെയും കണ്ടില്ല …. അഭി കാർപോർച്ചിൽ ഉള്ളിൽ കയറ്റി വണ്ടി പാർക്ക് ചെയ്തു …. വണ്ടി നിർത്തിയ ഉടനെ ആരതി ഇറങ്ങുമെന്നാണവൻ കരുതിയത് ……. അവൾ അവനോടൊപ്പം നിന്നു ….. ആരും കാണില്ലെന്നുറപ്പായപ്പോ അവളെ കെട്ടിപിടിച്ചു തുരു തുരാ ഉമ്മ വയ്ക്കാൻ തുടങ്ങി ……….. അവൾ വാങ്ങിയ സാധനവും എടുത്തു വീട്ടിലേക്കോടി …………

വീട്ടിലെത്തിയപ്പോ വെങ്കിയും ശർമ്മാജിയും അടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ………. കൂടെ ലക്ഷ്മിയും ……. മറ്റുള്ളവരെല്ലാം അടുക്കളയിൽ ജോലിയിലാണ് ………… ചേച്ചി വന്നു ലക്ഷ്മിയെ വിളിച്ചു ……. ഡി എന്റെകൂടെ ഒന്നു ടെറസിലേക്ക് വരാമോ …….. നനച്ചിട്ട തുണികൾ എടുക്കാൻ മറന്നുപോയി …… പിന്നെ കുറച്ചു തുണികൾ വിരിക്കാനും ഉണ്ട് ……..ഒറ്റക് പോകാൻ പേടി …..ഒന്നു വാ പ്ലീസ് ……

ലക്ഷ്മി ……(മൈൻഡ് ചെയ്തില്ല) ………… ചേച്ചി എന്റെ കൈയ്യിൽ കുഞ്ഞിരിക്കുവാണ് ….ചേച്ചി ഒരു കാര്യം ചെയ്യ് ശർമ്മാജി വരും കൂടെ ………ശർമ്മാജി ഒന്നുകൂടെപ്പോയെ …….. ഞാനപ്പോ ഗ്ലാസ്സൊക്കെ കഴുകി ഉള്ള ഫുഡ് ഇവിടെ കൊണ്ടുവയ്‌ക്കാം ………….ശർമ്മാജി നോക്കിനിൽക്കാതെ ചേച്ചിടെ കൂടെ പോയിട്ട് വാ …………..വല്ലതും കഴിക്കണ്ടേ …….. എഴുന്നേൽക്ക് ………..

ശർമ്മാജി വെങ്കിയുടെ കൈയിൽനിന്നും ഒരു സിഗരറ്റും ലൈറ്ററും വാങ്ങി ചേച്ചിയോടൊപ്പം ടെറസിലേക്ക് പോയി ………….. ശർമ്മാജി യും ചേച്ചിയും ടെറസ്സിൽ എത്തി …….. ടെറസിലേക്കുള്ള ഡോർ ഓപ്പൺ ചെയ്തു ……….. ചേച്ചി തിരിഞ്ഞു ശർമ്മാജിയെ നോക്കി ………… ചേച്ചിടെ മുഖത്തിലെ കാമാഗ്നി അയാൾ തിരിച്ചറിഞ്ഞു ……………. ചേച്ചിയുടെ കവിളിൽ  അയാൾ മെല്ലെ തലോടി……………… ശർമ്മാജി അവളുടെ മിനുസമാർന്ന വയറിലൂടെ ചുറ്റിപ്പിടിച് തന്നിലേക്ക് അടുപ്പിച്ചു  …… ഇഷ്ടപ്പെടാത്ത ഭാവത്തിൽ ചേച്ചി അയാളെ തള്ളിമാറ്റി ……. ശർമ്മാജി വീണ്ടും ചേർത്തുപിടിച്ചു ……… ശർമ്മാജിടെ മുഖത്തുനോക്കാതെ അവൾ    കുനിഞ്ഞുനിന്നു ……ശർമ്മാജി മെല്ലെ അവളുടെ  തല അയാളുടെ മുഖത്തിനഭിമുഖമായി ഉയർത്തി ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025