Kambikuttan Malayalam

Sex stories Kambikuttan kambikathakal

Puthuvalsaram 3

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അഭിയുടെ കാൾ വന്നു ജാതകം ചേരും …………. സംസാരത്തിൽനിന്നുതന്നെ അവന്റെ സന്തോഷം അവൾക്കുമനസിലായി ………….. സന്തോഷംകൊണ്ടവൾ  ഉള്ളുരുകി ഈശ്വരനെ പ്രാർത്ഥിച്ചു ………..

അവൻ ഓടി വീട്ടിലെത്തി ……… അവളവനെ നാണത്തോടും സ്നേഹത്തോടും അവനെ നോക്കി ……… അവളെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കാൻ അവന്റെ മനസുവെമ്പി …………. അവനവളുടെ കാലുകളിലേക്ക് നോക്കി ………..ആ നോട്ടം മുകളിലേക്ക് ഉയർന്നതും അവൾ മറുമറച്ചുകൊണ്ടവൾ അകത്തേക്ക് ഓടി …………..  വാതിലിലൂടെ തലമാത്രം പുറത്തേക്ക് കാണിച് അവനെ നാക്ക് തള്ളി കാണിച്ചിട്ട് അടുക്കളയിലേക്ക് പോയി ……… എന്തോ അവളുടെമുഖം മനസ്സിൽ നിന്നുമാറുന്നില്ല …………. അവൾക്കും അതെ ഫീലിങ്ങ്സ് ആയിരുന്നു ………. രണ്ടുപേരും വളരെ ഹാപ്പിയാണ് ………… റിയ അഭിയോട് ചോദിച്ചു ………… എന്താടാ നല്ല മൂടിലാണല്ലോ …… എന്തുപറ്റി ……. അഭി പറഞ്ഞു  ഞാനൊരു പെണ്ണുകെട്ടാമെന്നു വച്ചു ………… അതിന്റെ ജാതകം നോക്കാൻ പോയപ്പോൾ ജാതകങ്ങൾ തമ്മിൽ ചേരും …………. അതിന്റെ സന്തോഷത്തില …………  നീ കെട്ടാൻപോകുന്നത് ആരതിയെ ആണോ ?????????????? അവളും വലിയ ഹാപ്പിയിലാണ് …… അതുകൊണ്ട് ചോദിച്ചതാ ……… മറുപടിക്ക് കാത്തുനിൽക്കാതെ അവൾ അകത്തേക്ക് പോയി

എങ്ങനെയെങ്കിലും ആരതിയെ ഒന്ന് കാണണമെന്നുണ്ട് ……… അവളു പുറത്തേക്ക് വരുന്നില്ല

ഉച്ച ഊണെല്ലാം കഴിഞ്ഞു എല്ലാവരും അവരവരുടെ`റൂമുകളിലേക്ക് പോയി……………………

തുടരും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025