Kambikuttan Malayalam

Sex stories Kambikuttan kambikathakal

പോയ വഴിയേ

അമ്മ: ഡാ നീ ഇനി എഴുന്നേറ്റില്ലെങ്കി ഈ വാതിലു ഞൻ പൊളിക്കും…

ഒരു അശരീരി പോലെ അമ്മയുടെ അവസാന ഭിക്ഷണി കേട്ടത്തോടെ വിളി കേട്ടു ഇല്ലെങ്കിൽ പൊളിക്കും ചിലപ്പോ പറയാൻ പറ്റത്തില്ല

മനു: എന്താ അമ്മേ രാവിലെ തന്നെ..

അമ്മ: രാവിലെയോ ഡാ ചെക്കാ ഉച്ച ആയി എന്നിട്ടും അവനിതുവരെ രാവിലെ ആയിട്ടില്ല ദാ നിന്നെ നോക്കി അച്ചു വന്നിട്ടുണ്ട് വേഗം വാ

മനു: ( ഈ നാറിക്ക് എഴുന്നള്ളാൻ കണ്ട നേരം )11.30
എന്താണാവോ എന്തോ.

നേരെ പോയി ഒന്ന് ഫ്രഷ് ആയി, ജോലി ഒന്നും ഇല്ലാത്തതു കൊണ്ട് പ്രത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ലല്ലോ അതുകൊണ്ടാണ് ഈ സമയത്തുള്ള എഴുന്നല്ലത്. ഒന്ന് ഫ്രഷ് ആയി താഴെ ചെന്ന് നോക്കുമ്പോൾ ഉണ്ട് ദാ കെടക്കുന്നു അമ്മേടെ എടുത്ത്നു കത്തി വെച്ചോണ്ട്മ്മ ഇരിക്കുന്നു നുമ്മ ദോസ്ത്. ആളെ കുറിച് പറഞ്ഞില്ലല്ലോ ലേ ദിവനാണ് പ്രണവ് എന്റെ കുട്ടികാലം മുതലേ ഉള്ള കൂട്ടുകാരൻ അച്ചു. ഇവൻ ഡിഗ്രി ചെയ്തു കഴിഞ്ഞിട്ട്  ഇപ്പൊ ഒരു pvt കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയ്ട്ട് ആണ് ജോബ് ലീവിന് വന്നതാ വെടല മൈരൻ.

അമ്മ: ദാ വന്നു ഡാ മനു നിനക്ക് ചായ വേണോ.

Achu: ഈ നാട്ടുച്ചക്കോ അമ്മേ.

അമ്മ: ഓ ഞൻ അത് മറന്നു അല്ല എന്താ രണ്ടാളും കൂടെ പരുപാടി ഇന്നെങ്ങും എഴുന്നള്യോ അതോ ഇനി.

മനു: ഓ ഒന്ന് നിർത്തമ്മേ ഞൻ എങ്ങോട്ടും പോയില്ലലോ.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025