അച്ചു: അതിനെന്തിനാ നീ അയാളെ കണ്ട് ലീവ് പറയണേ.
മനു: അയാൾ ആണെടാ ആ കോളേജ് പ്രിൻസിപ്പൽ.
അച്ചു: അടിപൊളി അപ്പൊ മോന്റെ ജീവിതം നായ നക്കി.
മനു : ഓഓഓഓഓഓഓ
അങ്ങനെ കുറച്ചു കഥയൊക്കെ പറഞ്ഞു ഇരുന്ന് സമയം പോയതറിഞ്ഞില്ല അമ്മ വിളിച്ചപ്പോളാ പിന്നെ ഓർമ വന്നേ അങ്ങനെ വീട്ടിലേക്കു പോയി ഭക്ഷണം കഴിഞ്ഞു അച്ഛനേം കൂട്ടി രാഘവൻ മാമ. അമ്മേടെ ജേഷ്ഠൻ ആള് റിട്ടയർഡ് പുലി ആണ് മിലിറ്ററി. അതെല്ലാം ശെരിയാക്കി വൈകുന്നേരത്തോടെ വീട്ടിലെത്തി രാത്രി അത്താഴം ഇല്ല diet ആണേ ഹാ പിന്നെ ഫ്രുഇറ്റ്സ് എന്തെല്മ് ഇടത് കഴിക്കും നേരെ പോയി കേട്ന് എന്തോ ഇന്ന് നിദ്ര ദേവി നേരത്തെ വന്നു വിളിച്ചോണ്ട് പോയി.
പിന്നീടുള്ള ദിവസങ്ങൾ ഒരു ഒറ്റമായിരുന്നു മാച്ച് അടുത്തതു കൊണ്ട് പ്രാക്ടീസ് ഇണ്ട് ഡെയിലി ഇടി കൊണ്ട് ഒരു പരുവം ആയി .
അങ്ങനെ ആ ദിവസം വന്നെത്തി ഫേസ് ഓഫ് ഡേയ്ക്കു ഒരു ചെക്കൻ എന്താ അവന്റെ ഷോ കണ്ടാലേ അറിയാം ഇരന്നു വാങ്ങി പോവും എന്ന് എൽവിൻ ബ്രോ ആണേ എതിരാളി. ഇത് വെറും സെലക്ഷൻ മാച്ച് ആണ് ബെൽറ്റ് മാച്ച് വരുന്നേ ഇല്ലു.
അങ്ങനെ വിചാരിച്ചതിലും നല്ല റീതിക്കു വരി കൂട്ടി എന്നാലും വിട്ടു കൊടുത്തില്ല നല്ല ഒരു ഒന്നാന്തരം അപ്പർ കട്ട് ഇൽ ആള് ഫ്ലാറ്റ്. അച്ചു വന്നിരുന്നു അനുവും പിന്നെ കുറച്ചു വേറെ കൂട്ടുകാരും. അച്ഛനും അമ്മേം വന്നില്ല ഇതിലൊന്നും താല്പര്യം ഇല്ല പോലും എവിടുന്നു മകന് അടി കിട്ടണത് കാണാൻ വയ്യാനിട്ടല്ലേ.
സർ ഹാപ്പി ഞൻ ഹാപ്പി ബാക്കി എല്ലാരും ഹാപ്പി അങ്ങനെ ആ കടഭ കഴിഞ്ഞു. എന്നാലും ഒരു നല്ല പാടുണ്ട് മുഖത്തു സാരല്ല ബാൻഡ് ഐഡ ഉണ്ടല്ലോ.
അങ്ങനെ മാച്ചിന്റെ വിജയം ഫ്രണ്ട്സിന്റെ കൂടെ നല്ല റീത്തിൽ തന്നെ ആഘോഷിച്ചു. ബോക്സിർ അനു മെയിൻ ആണ് എന്നൊന്നും പറഞ്ഞിട്ട് കാര്യൊള്ള ചെലവ് ചെയ്തില്ലെങ്കി എടുത്തിട്ട് തെക്കും പന്നികൾ.
