വിശ്വന് അതുകേട്ടു ചിരിവന്നെങ്കിലും അയാൾ പിടിച്ചു നിർത്തി.
“അജയേട്ടാ …എന്തിനാ അങ്ങനെ പറഞ്ഞെ …” രാധിക ചിണുങ്ങി
“എങ്ങനെ …”
“വിശ്വേട്ടനോട് നീന്തൽ പഠിപ്പിക്കാൻ ….”
“അതിനെന്താ …എന്റെ ചേട്ടനല്ലേ!!”
“എന്നാലും എന്നെ വെള്ളത്തിൽ വെച്ച് തൊടുമ്പോ അത് ശെരിയാണോ …”
“അതിനിപ്പോ എന്താ …. നിനക്ക് പഠിക്കണോ…അത് പറ…”
“പഠിച്ചാൽ കൊള്ളാമെന്നുണ്ട് ….”
“എങ്കിൽ ഏട്ടൻ ദേ ഇവിടെയുണ്ടല്ലോ ഇന്ന് നമുക്ക് പഠിക്കാം …”
“അയ്യോ !! വേണ്ട..”
“അതെന്തേ …ഞാൻ അല്ലെ പഠിപ്പിക്കാൻ നോക്കിയാൽ ഇക്കിളിയാണെന്നു പറഞ്ഞത്, എങ്കിൽ പിന്നെ എനിക്ക് അത് കാണണം…” അജയൻ പടവിൽ ഇരിക്കുന്ന രാധികയെ എണീപ്പിച്ചു.
“വേണ്ട അജയേട്ടൻ തന്നെ പഠിപ്പിച്ചാ മതി!”
“അതിനെനിക്ക് ജലദോഷമാണല്ലോ ഇന്നലെ മുതൽ..”
“മാറിയിട്ട് മതി…”
“ഒന്നും പറയണ്ട ….ഇന്ന് നിന്നെ നീന്തിപ്പിച്ചിട്ടേ കാര്യമുള്ളൂ…”
രാധികയുടെ മുഖം നാണത്തിൽ കുതിർന്നുകൊണ്ട് അവൾ കണ്ണുകൾ ഇറുകെയടച്ചു. ഈശ്വരാ….അജയേട്ടന് ഇതെന്തിന്റെ കേടാണ്! നീന്തിപ്പിക്കണം പോലും. താൻ തന്നെ വിശ്വേട്ടനെ കാണുമ്പോ എത്ര നിയന്ത്രിച്ചാണ് നിൽക്കുന്നതെന്ന് അറിയാതെ….
ഇനിയിപ്പോ വരുന്നിടത്തു വെച്ച് കാണുക തന്നെ…
രാധിക നഖം കടിച്ചുകൊണ്ട്. പടവിലേക്കിറങ്ങി.
വിശ്വൻ ഒന്നും മിണ്ടാതെ പടവിലേക്ക് കയറി വന്നു.
“പഠിക്കണോ ….ശെരിക്കും??” വിശ്വൻ രാധികയോട് ചോദിച്ചു…
രാധിക വിരൽ കടിച്ചുകൊണ്ട് വിശ്വനെ നോക്കിയപ്പോൾ…
“അവളെ അങ്ങ് കയ്യിലെടുക്ക് ചേട്ടാ ….”
വിശ്വൻ മടിച്ചു മടിച്ചു രാധികയെ കയ്യിൽ പിടിച്ചു പൊക്കിയപ്പോൾ, “അപ്പൊ സാരി അഴിക്കണ്ടേ …ഇങ്ങനെയാണോ ? രാധിക നീന്തൽ പഠിക്കാൻ പോണേ….”
“വിശ്വേട്ടൻ തന്നെ അഴിക്ക് …..”
“അജയാ….” അപ്പുറത്തുനിന്നു അടയ്ക്ക പറിക്കൽ കഴിഞ്ഞ രാമപ്പൻ അതേൽപ്പിക്കാനായി വീട്ട് മുട്ടത്തെക്ക് വന്നു.
“ഏട്ടാ ഞാനിപ്പോ വരാം…”
അജയൻ പോയപ്പോൾ രാധിക തന്റെ ഉടയാടത്തുമ്പ് നിലത്തിട്ടുകൊണ്ട് വിശ്വനെ കാമരൂപിണിയെപോലെ നോക്കിനിന്നു. അവളുടെ മനസ്സിൽ
