Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാധികോന്മാദം

“അവനോ ….” നാണത്തിൽ പൊതിഞ്ഞ ചിരിയോടെ തന്റെ കണ്ണിലേക്ക് നോക്കി രാധിക പറയുമ്പോ അവളുടെ വലം കൈ വിശ്വന്റെ കുണ്ണയെ അമർത്തി ചുറ്റിപിടിച്ചു.

“ഉം ….”

“ശേ …അവനെന്നോട് പെണ്ണ് കെട്ടാൻ പറഞ്ഞിട്ടിപ്പോ, അവന്റെ വേളിയെത്തന്നെ….” വിശ്വൻ നീരസപ്പെട്ടുകൊണ്ട് നോട്ടമൊന്നു മാറ്റി.

“എനിക്കിഷ്ടമുണ്ടായിട്ടല്ലേ ….അല്ലാതെ, കട്ടെടുത്തതല്ലാല്ലോ….”

“എന്നാലും, ഇപ്പൊ എന്തോ പോലെ ….”

“എന്റെ പൊന്നുമോൻ വിഷമിക്കണ്ടാ ട്ടോ …. ഞാൻ പോയി കുളിച്ചേച്ചും വരാം….”
രാധിക ഇന്നലെ ഊരിയെറിഞ്ഞ അടിപ്പാവാടയും മറ്റും ഓരോ കൈകൊണ്ടു പെറുക്കി എടുത്തു, അവൾ ദേഹത്തെക്കണിഞ്ഞു. പതിയെ ഒന്നുടെ വിശ്വന്റെ കവിളിൽ അമർത്തി കടിച്ചുകൊണ്ട് രാധിക പുറത്തേക്കിറങ്ങി. തോർത്തു എടുക്കാൻ തന്റെ അപ്പുറത്തുള്ള ബെഡ്റൂമിലേക്ക് കയറിപ്പോൾ അജയൻ അവിടെ കമിഴ്ന്നു കിടക്കുന്നു. രാധിക അജയനെ ഉണർത്താതെ അവനെ നോക്കി നാണിച്ചൊരു ചിരി ചിരിച്ചിട്ട്, താഴെ കുളിമുറിയിലേക്ക് നടന്നു. കിണറ്റിൽ നിന്നും കോരിയ കുളിർമയുള്ള വെള്ളത്തിൽ രാധിക കുളിക്കുമ്പോ രണ്ടുപേരെയും മാറി മാറി അവൾ മനസ്സിലോർത്തു. അജയേട്ടനോടുള്ള ഇഷ്ടം പോലെ തന്നെ മനസ്സിൽ വിശ്വേട്ടനോടും അവൾക്ക് അളവില്ലാത്ത അഭിനിവേശമാണ്. അജയനുമൊത്തുള്ള രാത്രിപോലെയല്ല വിശ്വേട്ടന് മടിക്കുത്തഴിക്കുമ്പോ… വിശ്വേട്ടൻ എത്ര വട്ടമാണ് തന്റെയുള്ളില് നിറയൊഴിച്ചതെന്നവളോർത്തുകൊണ്ട് കപ്പിൽ വെള്ളം അവളുടെ പൂറിലേക്ക് ഒഴിച്ചു. വെള്ള പാടകൾ തുടയിടുക്കിലും പൂർത്തടത്തിലും കണ്ടപ്പോളവൾക്ക് മനസ്സിൽ ചിരി പൊട്ടി.

തിരികെ മുലക്കച്ച കെട്ടി, ഈറൻ മുടി പിന്നിലേക്കിട്ടുകൊണ്ട് അവൾ മുറിയിലെത്തി. അലമാരയിൽ നിന്നും കറുത്ത ബ്ലൗസും കസവു സാരിയുമുടുത്തുകൊണ്ട് മുടിചീകി. ചെറുതായി മൂളികൊണ്ട് സിന്ദൂരമിട്ടു.

“ഏട്ടാ എണീക്ക്…”

“ഉം…” ഉറക്കച്ചടവോടെ തന്റെ പ്രിയപത്നിയെ നോക്കി കൊണ്ട് കള്ള ചിരി ചിരിച്ചപ്പോൾ രാധികയും നാണിച്ചുകൊണ്ട് തല താഴ്ത്തി.

“ഏട്ടനെപ്പോഴാ വന്നേ..”

“പുലർച്ചയായി…”

“ചായയെടുക്കട്ടെ..”

“ഊം..”

രാധികയുടെ മുഖത്തെ പ്രസാദം കാണുമ്പോ അജയന്റെ മനസ്സിൽ, എന്തെല്ലാമോ അവളോട് ചോദിക്കണം എന്നുണ്ട്, പക്ഷെ എണീറ്റയുടനെ ചോദിയ്ക്കാൻ ഒരു വിമ്മിട്ടം. അജയൻ വേഗം ഉമിക്കരിയുമെടുത്തു പല്ലു തേച്ചുകൊണ്ട് കുളപ്പുരയിലേക്ക് നടന്നു. നീന്തി കുളിച്ചുകൊണ്ട് അടുക്കളയിലേക്ക് ചെല്ലുമ്പോ…..

“ആഹ് വിട് വിശ്വേട്ടാ…വിടെന്നെ ……പിന്നെ മതി”

അടുക്കളയുടെ ഉള്ളിൽ ദോശ ചട്ടുകം മുറുകെ പിടിച്ചുകൊണ്ട് നിൽക്കുന്ന രാധികയുടെ കവിളിൽ ഇരുകയ്യും ചേർത്തുകൊണ്ട് അവളുടെ ചുണ്ടുകളെ കടിച്ചു തിന്നുകയാണ് വിശ്വൻ!

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025