Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാധികോന്മാദം

അജയൻ അത് നോക്കി അമ്പരന്നു നിന്നു. രാധികയുടെ മിഴികൾ പതിയെ പതിയെ കൂമ്പിയടയുന്നു. വിശ്വേട്ടനെ ഇറുകെ പുണർന്നുകൊണ്ട് അവൾ ജീവന്റെ പതിയെന്ന പോലെ തിരിച്ചും മുഖം മുഴുവനും ചുംബിക്കാൻ തുടങ്ങി.

അജയൻ ചിരിച്ചുകൊണ്ട് പതിയെ അടുക്കളവശത്തുകൂടെ നടന്നു. അജയന്റെ കാലടി ശബ്ദം കേട്ടിട്ടും രാധികയിൽ മാറ്റമൊന്നുമുണ്ടായില്ല, അവൾ കൊതി തീരെ വിശ്വേട്ടന് അവളുടെ ചുണ്ടും നാവും കൊടുത്തുകൊണ്ട് അടുപ്പിലെ ദോശ കരിയുന്ന മണം മൂക്കിലേക്കെത്തും വരെ അവരതു തുടർന്നു.

അജയൻ അന്നേരം അലമാരയിൽ നിന്നും ഇസ്തിരിയിട്ട ഷർട്ടും മുണ്ടും ധരിച്ചു തിരികെ ഹാളിലേക്ക് വന്നു.

“രാധികേ ഓഫീസിൽ പോവാൻ നേരായി…”

“ആഹ് ഏട്ടാ വരുന്നു…”

രാധിക പതിയെ വിശ്വന്റെ കയ്യില് നിന്നും ഊർന്നിറങ്ങി, അവളുടെ നെയ്‌ക്കൊഴുപ്പ് മേനി വിശ്വൻ നല്ലപോലെ ഉടച്ചുകൊണ്ട്‌ അവളെ നോക്കി ചിരിച്ചു. ഒരു കയ്യില് ദോശയും മറ്റേ കൈയിൽ ചട്ണിയും ആയി വരുന്ന രാധികയെ താടിക്ക് കയ്യും കൊടുത്തുകൊണ്ട് അജയൻ നോക്കി ചിരിച്ചു.

“എന്താ ഏട്ടാ..?! ഒരു കള്ളച്ചിരി”

“ഏട്ടനെവിടെ..?!!”

“ദോശ ചുടുവാ…”

“ഇതുവരെ ചുട്ടു കഴിഞ്ഞില്ലേ..?!!”

“ങ്‌ഹും…” ആ ചോദിച്ചതിന്റെ അർഥമവൾക്ക് മനസിലായെങ്കിലും അജയനോടത് കാണിക്കാതെ അവൾ ദോശ അവന്റെ പാത്രത്തിലേക്ക് വിളമ്പി. കഴിച്ചു കഴിയാൻ നേരം വിശ്വേട്ടൻ അടുക്കളയിൽ നിന്നും പുതിനയില ചട്ണിയുമായി അജയന് വിളമ്പി.

“ആഹ്‌ ഏട്ടൻ ഇതുണ്ടാക്കുകയായിരുന്നോ?”

“നീയിന്നലെ എപ്പോ വന്നു ?”

“പുലരാറായി. ഗാനമേള ഗംഭീരമായിരുന്നു.”

“എനിക്ക് കാണണം എന്നൊക്കെയുണ്ടായിരുന്നു. ഇവൾ സമ്മതിക്കണ്ടേ …” രാധിക നമ്രമുഖിയായി നില്കുമ്പോ അജയൻ മനസിലൂറി ചിരിച്ചു.

“ഏട്ടനെന്തുണ്ടാക്കിയാലും നല്ല രുചിയാണ്, നിനക്കയറാമോ രാധികേ, പണ്ടമ്മ ഉണ്ടായിരിക്കുമ്പോ, ഏട്ടൻ അമ്മയുടെ കൂടെ ഇതുപോലെ സഹായിക്കാൻ എപ്പോഴും അടുക്കളയിൽ തന്നെ കാണും.”

“ആണല്ലേ …” ചിരിച്ചുകൊണ്ട് രാധിക, വിശ്വേട്ടൻ തന്നെ തൊട്ടും തലോടിയും മാംസളമായ ഇടുപ്പിൽ പിടിച്ചും, ഇടക്കൊക്കെ ചുണ്ടുകളെ കടിച്ചുറിഞ്ഞിയും രസിപ്പിക്കുന്നത് അവളുടെ മനസിലേക്ക് വന്നു.

“അജയാ, ഞാനിന്നു തഞ്ചാവൂർക്ക് പോവുകയാണ്, നാളെയെ വരൂ. ചാക്കോ മുതലാളിയുടെ കൂടെ അയാളുടെ ടെക്സ്റ്റൈൽ ഫാക്ടറിയിലേക്ക്.”

“ചാക്കോ മുതലാളിയുടെ കയ്യിലേ ഇപ്പൊ കാശുളളു ഏട്ടാ…പക്ഷെ ഡ്രൈവർ എന്ന് പറഞ്ഞ പോരാ, ഗുണ്ടാപ്പണി പോലെയല്ലേ ഏട്ടാ….അതുകൊണ്ടിതു വേണോ?”

“ജയിലിൽ കിടന്നവന് ഇതെങ്കിലും കിട്ടിയത് തന്നെ വലിയ കാര്യം!!”

“എന്റെയെട്ടാ ഇനിയും ഇത് പറയല്ലേ…ഏട്ടന്റെയിഷ്ടം..പോലെ” രാധിക അടുത്തുകെട്ട് ഒന്നും പറയാനാവാതെ വിശ്വേട്ടനെ നോക്കിനിന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025