Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാത്രി ലഹരി 2

കുഞ്ഞിന് പാൽ കൊടുത്തിട്ട് കുഞ്ഞ എന്നെ വിളിച്ചു. ഞാൻ ഹാളിലേക് ചെന്നു. ഡാ നമുക്ക് ഒന്ന് സിറ്റി വരെ പോകണം. എനിക്ക് കുറച്ച് ഡ്രസ്സ്‌ വാങ്ങണം പിന്നെ കുറച്ച് വീട്ടിലേക്കു ഉള്ള സാധനങ്ങളും വാങ്ങണം. നമുക്ക് പോയിട്ട് വന്നാലോ. ഞാൻ പോകാം എന്ന് പറഞ്ഞു. കുഞ്ഞ കൊച്ചിനെ എന്റെ കയ്യിൽ തന്നിട് പാന്റ് ഇടനായി റൂമിലേക്കു പോയി. ഞാൻ കുഞ്ഞിനേയും കളിപ്പിച്ചു ഹാളിൽ ഇരുന്നു. കുഞ്ഞ റെഡി ആയി പുറത്തേക് വന്നു.

നല്ല പെർഭ്യുമിന്റെ മണം മൂക്കിലെക് അടിച്ചു കയറുന്നുണ്ടായിരുന്നു. കുഞ്ഞുണ്ടായത് കൊണ്ട് തന്നെ ഞങ്ങൾ കാറിൽ പോകാൻ തീരുമാനിച്ചു. ഇവിടെ നിന്നും 30 മിനിറ്റത്തെ യാത്ര ഉണ്ടായിരുന്നു സിറ്റിയിലേക്. കറുത്ത ടോപ്പും കറുത്ത ലെഗിൻസുമാണ് കുഞ്ഞയുടെ വേഷം. ലെഗിൻജിൻസിന്റെ പുറത്തുകൂടി തന്നെ കുഞ്ഞയുടെ തുടയുടെ വണ്ണം നല്ലത് പോലെ എടുത്തു കാണാമായിരുന്നു. ഒരു നീല ഷാൾ തലയിൽ ഇട്ടിട്ടുണ്ടായിരുന്നു.

അക്ഷരാർത്ഥത്തിൽ ആ വേഷത്തിൽ കുഞ്ഞയെ കണ്ടാൽ ചോരയും നീരും ഉള്ള ഏതൊരുത്തനും ഒന്ന് കയറി പിടിക്കാൻ തോന്നും. എന്താടാ ഇങ്ങനെ നോക്കുന്നത് എന്ന കുഞ്ഞയുടെ ചോദ്യം കേട്ടപ്പോഴാണ് ഞാൻ സവപ്നത്തിൽ നിന്ന് ഉണർന്നത്. ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു കാറിലേക് കയറി. എന്നെ തീർത്തും നിരാശനാക്കി കൊണ്ട് കുഞ്ഞ കാറിന്റെ പിറകിൽ കയറി ഡോർ അടച്ചു. ശെരിക്കും എനിക്ക് നല്ല വിഷമം തോന്നി. ഞാൻ അത് പുറത്ത് കാണിക്കാതെ കാർ ഡ്രൈവ് ചെയ്തു. മിററിൽ കുടി കുഞ്ഞയുടെ മുഖം ഞാൻ നോക്കുന്നത് പുള്ളിക്കാരി കണ്ടു.

എന്താടാ ഇങ്ങനെ നോക്കുന്നത് എന്ന് കുഞ്ഞാ വീണ്ടും ചോദിച്ചു. ഞാൻ ഒന്ന് മൂളിയിട്ട് കുഞ്ഞയോട് പറഞ്ഞു കുഞ്ഞാ ഈ ഡ്രെസ്സിൽ കുഞ്ഞയെ കാണാൻ നല്ല ഭംഗിയാ. കുഞ്ഞയുടെ മുഖം ഒന്ന് സന്തോഷത്തിൽ ചുവെക്കുന്നത് ഞാൻ കണ്ടു. കുഞ്ഞ പെട്ടെന്ന് പറഞ്ഞു ചുരിദാർ ഇടുന്നത് ഒന്നും നിന്റെ കൊച്ചക് ഇഷ്ടമല്ല. ഇക്ക ഉള്ളപ്പോ പർദ്ദ ഇട്ടാലെ എന്നെ പുറത്ത് കൊണ്ടുപോകു. ഒരു ചെറിയ വിഷമത്തിൽ പുള്ളിക്കാരി പറഞ്ഞു നിർത്തി.

അതിനെന്താ കുഞ്ഞാ എന്റെ കൂടെ വരുമ്പോ ചുരിദാർ ഇട്ടോ. കുഞ്ഞാ ഒന്ന് ചിരിച്ചു. ചുവന്ന ചുണ്ടിൽ പുഞ്ചിരി വിടർന്നപ്പോ എന്തോ ഒരു മോഹം. ആ ചെഞ്ചുണ്ട് ഒന്ന് ഉറുഞ്ചി വലിക്കാൻ. കാര്യങ്ങൾ പറഞ്ഞു സിറ്റി എത്തിയത് അറിഞ്ഞതെ ഇല്ല. കാറിൽ നിന്ന് ഇറങ്ങിയപ്പോ കുഞ്ഞാ എന്നോട് ചോദിച്ചു നിനക്ക് കറുപ്പ് നിറം ഭയകര ഇഷ്ടമാണ് അല്ലെ. ഞാൻ ഒരു ചെറു പുഞ്ചിരിയോടെ അതിന് മറുപടി നൽകി. ആദ്യം കയറിയത് കുഞ്ഞയിക്ക് കുറച്ച് ഡ്രസ്സ്‌ എടുക്കാൻ വേണ്ടി വലിയ ഒരു തുണിക്കടയിലേക് ആണ്. കുഞ്ഞിനെ എന്റെ കൈയിൽ തന്നിട്ട് കുഞ്ഞാ ഡ്രെസ്സുകൾ സെലക്ട്‌ ചെയ്ത് കൊണ്ടേ ഇരുന്നു. അവസാനം എന്റെ നിർദ്ദേശ പ്രകാരം കുഞ്ഞാ ഒരു നീല ടോപ്പും വൈറ്റ് ചുരിദാറും എടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025