Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാത്രി ലഹരി 2

എന്നിട്ട് വീട്ടിലിടാനുള്ളത് എവിടെയെന്നു ചോദിച്ചപ്പോ സെയിൽസ്ഗേൾ മുകളിലാണ് മാർടം എന്ന് പറഞ്ഞു. കുഞ്ഞാ സെയിൽസ് ഗേലിന്റെ കൂടെ മുകളിലേക്ക് പോകാൻ ഒരുക്കമായി. ഞാനും അവരുടെ പിറകിൽ നടന്നു. എന്റെ മുന്നിലായി കുഞ്ഞാ നടക്കാൻ തുടങ്ങി. ലിഫ്റ്റ് കംപ്ലയിന്റ് ആയത് കൊണ്ട് തന്നെ സ്റ്റെപ് കയറി വേണം മുകളിലേക്കു നടക്കാൻ.

കുഞ്ഞ ഓരോ സ്റ്റെപ് കയറുമ്പോഴും കുണ്ടിയുടെ ചലനം എന്നെ വികാര ഭരതൻ ആകുന്നുണ്ടായിയുന്നു. കുഞ്ഞ നേരെ നടന്നത് ഇന്നേഴ്സ് സെക്ഷനിലേക് ആരുന്നു. ഒരു നിമിഷം ഞാനും അവിടെ ഒന്ന് നിന്നതിനു ശേഷം പതുക്കെ താഴത്തേക് ഇറങ്ങാൻ ഒരുങ്ങി. കുഞ്ഞ എന്നെ ഡാ നീ എവടെ പോവാ അവിടെ നിക്ക് ഞാൻ ദാ ഇത് എടുത്തിട്ട് വേഗം വരാം എന്ന് പറഞ്ഞു. കുഞ്ഞ പോയി ഓരോന്ന് സെലക്ട് ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞ ഇഷ്ടപ്പെട്ടത് സെലക്ട്‌ ചെയ്ത് എന്റെ കൂടെ താഴത്തേക് ഇറങ്ങി. ബിൽ ചെയ്യാൻ ഓരോന്ന് എടുത്തപ്പോഴാണ് കുഞ്ഞ എടുത്തത് ഒരു കറുത്ത ബ്രായും കറുത്ത പാന്റീയും ആണെന്ന് കാണുന്നത്.

എനിക്ക് എന്തോ ഉള്ളിൽ ഒരു സതോഷം തോന്നി. കുഞ്ഞയുടെ മുഖത്തേക് ഒന്ന് പാളി നോക്കിയ ഞാൻ കാണുന്നത് നനത്തോടെ നിക്കുന്ന കുഞ്ഞയെ ആണ്. ബില്ല് ചെയ്ത് പുറത്തിറങ്ങി നേരെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി ഞാൻ കാറിൽ കയറി. എന്നെ ഞെട്ടിച്ചുകൊണ്ട് കുഞ്ഞ കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് അകത്തു കയെറി. ഡോർ അടച്ചതിന് ശേഷം പോകാം എന്ന് പറഞ്ഞു. ഞാൻ കാർ പതുക്കെ ഡ്രൈവ് ചെയ്യാൻ തുടങ്ങി. ഇതിനിടയിൽ കൊച്ച കുഞ്ഞയെ വിളിച്ചു വീടെത്തിയില്ലേ എന്ന് തിരക്കുന്നുണ്ടായിരുന്നു.

ഫോൺ വെച്ചതിനു ശേഷം എന്നെ നോക്കിയിട്ട് ചോദിച്ചു എന്നാടാ നിനക്ക് ക്ലാസ്സ്‌ തുടങ്ങുന്നത് എന്ന്.2 ദിവസം കഴ്ഞ്ഞു എനിക്ക് കോളേജിൽ പിജി ക്ലാസ്സ്‌ ആരംഭിക്കുകയാണ്. അതാണ് കുഞ്ഞ അങ്ങനെ ചോദിച്ചത്. കോളേജിൽ ക്ലാസ്സ്‌ തുടങ്ങിയാൽ നീ ഞങ്ങടെ വീട്ടിലേക്കുള്ള വഴി ഒക്കെ മറക്കുവോട എന്ന് കുഞ്ഞ ഒരു തമാശയ്ക് എന്നോട് ചോദിച്ചു. എനിക്ക് ശെരിക്കും സങ്കടം വന്നു ആ ചോദ്യത്തിൽ. ഡ്രൈവ് ചെയ്ത് വീടെത്തിയത് അറിഞ്ഞതെ ഇല്ല. സാധനങ്ങൾ എല്ലാം വീടിന്റെ അകത്തു വെച്ചിട്ട് കുഞ്ഞ എന്നോട് പോകല്ലേ എന്ന് പറഞ്ഞു. ഞാൻ ഹാളിൽ ഇരുന്നു ഫോണിൽ കളിച്ചുകൊണ്ടിരുന്നു. ഒരു കവർ എന്റെ നേരെ നീട്ടിയപ്പോ ആണ് ഞാൻ നേരെ നോക്കുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025