Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവ് 2

ഒത്തിരിപ്പേർക്കൊന്നും രാധികയുടെ വിഷയം അറിയില്ല, കുറച്ചു ടീച്ചേഴ്സിനും പിന്നെ എനിക്കും ഋതിനും പോലെ മൂന്നാല് പിള്ളേര്ക്കും മാത്രം അറിയാം.

അടുത്തെത്തിയപ്പോൾ മുടിഞ്ഞവന്റെ കണ്ണിന്റെ നീട്ടം ഞാൻ ഒന്നു ഒത്തു നോക്കി. ബെസ്റ്റ് അവിടെ ആരതിയോടും പിള്ളേരോടും സംസാരിച്ചു നിൽക്കുന്ന അനുരാധ മിസ്സിലാണ് ചെക്കന്റെ കണ്ണ്. സാരി ഉടുത്ത മിസ്സിന്റെ സൈഡിൽ നിന്നു നീങ്ങിയ വിടവിൽ വയറും ബ്ലൗസിൽ തെറിച്ചു നിൽക്കുന്ന മുലകളുടെ മുഴുപ്പും ശെരിക്കും കാണാം, കോളേജിലെ ഒരു മാദക റാണിയാണ് മിസ് എന്നുവേണമെങ്കിൽ പറയാം നല്ല ചന്തിയും മുന്തിയ മുലകളും വട്ട മുഖവും തടിച്ച ചുണ്ടും എപ്പോഴും കമ്പിയാക്കുന്ന മുഖ ഭാവവും, വെളുത്തു തുടുത്തു ശെരിക്കും ഒരു വെള്ള അലുവ, അവരുടെ പൊക്കിൾ കാണാൻ പറ്റുമോ എന്ന കഠിന പ്രയത്നത്തിലാണ് ചെയർമാൻ തെണ്ടി.

“ഡാ…”

അവന്റെ തോളിൽ തട്ടി ഞാൻ വിളിച്ചതും പെട്ടെന്ന് പൊട്ടൻ ഞെട്ടി, ഞാൻ ആണെന്ന് കണ്ടതും വലിച്ചു പിടിച്ച ഒരു ചിരി.

“ഉം മതി മതി…വെറുതെ പിള്ളേരെക്കൊണ്ടു പറയിപ്പിക്കണ്ട…”

അവന്റെ തലയിൽ ഒന്നു തട്ടി ഞാൻ ഒന്ന് ചുറ്റി നോക്കി എന്റെ കൊച്ചു എവിടെ എന്നറിയാൻ. നോക്കുമ്പോൾ മേഘ മിസ്സിനോട് സംസാരിച്ചു നിൽപ്പുണ്ട്, ഇടയ്ക്ക് എന്നെ നോക്കിയപ്പോൾ ഞാനും നോക്കുന്നത് കണ്ടതും പൂത്തുലഞ്ഞൊന്നു ചിരിച്ചു, എന്റെ നെഞ്ചു കൊളുത്തി വലിച്ച പോലെ…ഹോ ഒന്നു കെട്ടിപ്പിടിച്ചിരിക്കാൻ തോന്നുവാ…

“കോളേജിൽ ഉള്ള വിദ്യാർഥികൾ എല്ലാവരും വീട്ടിലേക്ക് മടങ്ങേണ്ടതാണ്, ആരും എവിടെയും കൂടി നിൽക്കാനോ, ഇവിടെ തുടരാനോ പാടുള്ളതല്ല, നാളെ പ്രവർത്തി ദിനം ആയിരിക്കില്ല, കോളേജ് ഇനി തിങ്കളാഴ്‌ച തുറക്കുന്നതായിരിക്കും…”

സ്പീക്കർ വീണ്ടും പ്രിൻസിപ്പൽ ജോർജ് സാറിന്റെ സ്വരത്തിൽ ഒച്ചയിട്ടു.

അപ്പോഴേക്കും കാർത്തിക്ക് സാറും ദേവൻ സാറും അകത്തേക്ക് വന്നു.

“ഡാ…എല്ലാരോടും പെട്ടെന്ന് പൊക്കൊള്ളാൻ പറ…അധികം കറങ്ങുകയൊന്നും വേണ്ട…”

“എന്താ സാറേ, നാളെ ലീവ് ആണെന്നൊക്കെ വിളിച്ചു പറഞ്ഞല്ലോ…”

ജോപ്പൻ വേഗം കേറി ചോദിച്ചു.

“അവന്മാരുടെ കൂടെ കോളേജിലെ അല്ലാത്ത കുറച്ചു പേരുണ്ടായിരുന്നു, പ്രശ്നം ഉണ്ടാക്കാൻ കൊണ്ടു വന്നതാ…എല്ലാത്തിനെയും വന്ന പോലീസ് തൂക്കി കൊണ്ടു പോയിട്ടുണ്ട്, അവന്മാരേം ഒന്നു വിരട്ടി വിട്ടു,

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025