Kambikuttan Malayalam

Sex stories Kambikuttan kambikathakal

രചനയുടെ വഴികൾ

തകൃതിയായി വിവാഹാലോചനകൾ തുടങ്ങി. ഇപ്പോഴത്തെ മന്ത്രി വിനായക പരമകുണ്ടന്റെ അച്ഛൻ ജനായക ചെറിയകുണ്ടൻ ആയിരുന്നു അന്ന് മന്ത്രി.

ഒരു ദിവസം കുമാരനും മന്ത്രിയും ഇരുന്ന് മാട്രിമോണിയൽ പരസ്യങ്ങൾ നോക്കുകയായിരുന്നു. അപ്പോഴാണ് മാധവിയുടെ വരവ്…

കുറേ നാളുകൾക്കു ശേഷം മാധവിയെ കണ്ടതിൽ കുമാരനുണ്ടായ സന്തോഷം അടുത്ത നിമിഷം തന്നെ ആവിയായിപ്പോയി.

ഇതായിരുന്നു മാധവിയുടെ ഡിമാന്റ്. കുമാരൻ തന്നെ കെട്ടണം.

” പറ്റൂല ”
കുമാരനും മന്ത്രിയും ഒരുമിച്ചു പറഞ്ഞു.

” കുമാരൻ എന്നെ പീഡിപ്പിച്ചതിനു തെളിവുണ്ട് ” മാധവി.

” എന്തു തെളിവ് “

” ഇതാ. ഈയാളെ കണ്ടോ. ഇതാണ് ആർട്ടിസ്റ്റ് ബേബി ”
മാധവി കൂടെ വന്നയാളെ ചൂണ്ടിക്കാണിച്ചു.

” അതിന് “

” ഇതാ ഇതു നോക്കൂ “

മാധവി ബേബിയുടെ കയ്യിലിരുന്ന ബുക്ക് മേടിച്ചു മന്ത്രിയുടെ കയ്യിൽ കൊടുത്തു.

നാനൂറ് പേജിന്റെ വരയിടാത്ത ബുക്ക്.

മന്ത്രി മറിച്ചു നോക്കി.

മാധവിയും കുമാരനും ഷാപ്പിലെ മുറിയിലിരിക്കുന്നതിന്റെയും മാധവി കുമാരന്റെ കുണ്ണ ഊമ്പിക്കൊടുക്കുന്നതിന്റേയും വാണമടിച്ചു കൊടുക്കുന്നതിന്റേയും ഒക്കെ തഥാമയമായ രേഖാചിത്രങ്ങൾ !

” ഇതു ഫേയ്ക് ” മന്ത്രി പറഞ്ഞു.

” അല്ല. ഞാൻ കുമാരനെ സുഖിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ബേബിച്ചായൻ മുറിക്കു പുറത്തു നിന്നുകൊണ്ട് ഭിത്തിയിലെ ഓട്ടയിലൂടെ നോക്കി തത്സമയം വരച്ച ചിത്രങ്ങളാ. അടിയിൽ ‘ലൈവ് ‘ എന്നെഴുതിയിരിക്കുന്നതു കണ്ടോ “

കുമാരനും മന്ത്രിയും നോക്കി. ശരിയാണ്. ഓരോ ചിത്രത്തിന്റേയും അടിയിൽ ‘ ലൈവ് ‘ എന്ന് സംസ്കൃതത്തിൽ എഴുതിയിരിക്കുന്നു !

തൊലഞ്ഞു !

” ഇത്രയ്ക്കു ചീപ്പാണോ ആർട്ടിസ്റ്റ് ബേബി “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025