Kambikuttan Malayalam

Sex stories Kambikuttan kambikathakal

രചനയുടെ വഴികൾ

” സൂപ്പറായിരിക്കും “

” മന്ത്രീ മഹാറാണിയെ വിളിക്കൂ ”
രാജാവ് അരുളി.

” മഹാറാണി കോക്ടെയിൽ കൂട്ടാൻ മിടുക്കിയാ. കൂട്ടിക്കൊടുക്കാൻ റാണിയെക്കഴിഞ്ഞേ ആളുള്ളൂ ”
മന്ത്രി പറഞ്ഞു.

ഒരു ഭടൻ റാണിയെ കൂട്ടി വരാൻ പോയി.

റാണിയുമായി ഭടൻ തിരിച്ചെത്തി.

ഞാൻ എഴുന്നേറ്റ് ആദരവ് പ്രകടിപ്പിച്ചു.

മഹാറാണി മാധവി മതിവരാഭോഗിനി…

റാണിയെ കണ്ടു ഞാൻ മിഴിച്ചിരുന്നു…

നാല്പതു വയസ്സ് പ്രായം. വെളുത്ത നിറം. മുഖസൗന്ദര്യം കഷ്ടി. അല്പം ഉന്തിയ പല്ലുകൾ. തടിച്ച ശരീരം. കനത്ത മുലകൾ. കുറച്ചു തൂങ്ങിയതാണ്. കുറച്ച് ഉന്തിയ വയർ. അത് ബാലൻസ് ചെയ്യാനെന്നവണ്ണം പിന്നിലേക്ക് ഉന്തിയ ഉരുണ്ടു തടിച്ച കുണ്ടി.
നല്ല അസ്സൽ വെടിലുക്ക്… മദാലസ…

” ഇതാണല്ലേ സാഹിത്യകാരൻ ” രാജ്ഞി ചോദിച്ചു.

” അടിയൻ “

റാണി നാലു വലിയ ഗ്ലാസ്സുകളിൽ കോക്ടെയിൽ ഉണ്ടാക്കി.

ചിയേഴ്സ് അടിച്ച് ഞങ്ങളോടൊപ്പം രാജ്ഞിയും അത് അകത്താക്കി…

സംഭവം ഉഗ്രൻ… അത്യുഗ്രൻ.

ഇരുന്ന ഇരിപ്പിൽ ഒന്നിനു പുറകേ ഒന്നായി മൂന്ന് കോക്ടെയിൽ അകത്തായി. പക്ഷേ രാജാവ് നിർത്തിയില്ല. പിന്നെയും രണ്ടെണ്ണം കൂടി വിഴുങ്ങി. രാജാവ് ഉഗ്രൻ കീറാണെന്നു മനസ്സിലായി…

ജവാൻ റം, ബാക്കാർഡി റം, കോണ്യാക്, ലൈംകോർഡിയൽ, കരിക്ക്, മേമ്പൊടിയായി മീതെ കള്ളും അരിഞ്ഞ ഒലിവും…
ശരീരമാകെ ചൂടായി.

അഞ്ചു മിനിറ്റിനകം രാജാവ് ഫ്ലാറ്റ്…
ഭടന്മാർ രാജാവിനെ താങ്ങിയെടുത്ത് കൊട്ടാരത്തിനകത്തേക്കു പോയി. ഞാനും മന്ത്രിയും റാണിയും അവശേഷിച്ചു.

” സാഹിത്യകാരാ ഈ റാണി എങ്ങനാ റാണി ആയതെന്നറിയാമോ “

മന്ത്രി ഫോമിലായി.
രാജ്ഞി ചിരിച്ചതേയുള്ളൂ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025