” പരീക്ഷയല്ല സാഹിത്യകാരാ. പരീക്ഷണം. അയൽരാജ്യത്തെ രാജാവ് നമ്മളെ വെല്ലുവിളിച്ചിരിക്കുന്നു “
” യുദ്ധത്തിനാണോ “
” അല്ല “
” ഗുസ്തി ?”
” അതുമല്ല “
” പിന്നെ ചെസ്സു കളി ? കാവിലെ പാട്ടു മത്സരം? “
” അല്ലേയല്ല. അതൊക്കെയാണെങ്കിൽ നമ്മൾ എപ്പഴേ ചാടിപ്പുറപ്പെട്ടേനേ “
” ശരി.സുല്ല്… മന്ത്രി ചൊല്ല് “
” അയൽ രാജ്യത്തു നിന്ന് ഒരുത്തൻ വന്നിരിക്കുന്നു. ഉഗ്രൻ കളിക്കാരൻ. അതായത് ഒരു പണ്ണൽവീരൻ “
” അപ്പോൾ കളി ?”
” ഊക്കുമത്സരം തന്നെ “
മന്ത്രി സംഭവം വിശദീകരിച്ചു.
അയൽരാജാവ് ഒരു പണ്ണൽവിദഗ്ധനെ അയച്ചിരിക്കുന്നു. അവനെ പണ്ണിത്തളർത്തണം. ഇതാണ് വെല്ലുവിളി
” രാജാവാകട്ടെ മുൻപിൻ ആലോചിക്കാതെ ചലഞ്ച് അക്സപ്റ്റു ചെയ്തു. ഇപ്പം പുലിവാലു പിടിച്ച പോലെ ആയി “
” ക്യാ ഹുവാ “
” പണ്ണാൻ പോയ പെണ്ണുങ്ങളൊക്കെ സുല്ലിട്ടു പഴന്തുണി പോലെ തിരിച്ചു വന്നിരിക്കുന്നു”
