നിന്നെ ഞാൻ കുളിപ്പിച്ച് തരാമെന്ന്…
ഞാൻ സോപ്പൊക്കെ തേച്ച് ഒരുവട്ടം കുളിച്ചതാണ് എന്നാലും സാരമില്ല നിന്റെ ഒരു ആഗ്രഹമല്ലേ, നടക്കട്ടെ… (അധികം ജാട കാണിക്കാതെ ഞാൻ സമ്മതം കൊടുത്തു.)
എന്നാ പോയി ഒന്ന് മുങ്ങിയേച്ചും വാ… ദേഹത്തെ വെള്ളമൊക്കെ ആവിയായി പോയി…
ഞാനൊന്നും മിണ്ടാതെ പുഴയിലേക്ക് ഇറങ്ങിച്ചെന്നു. പൂർണ്ണമായി മുങ്ങിയ ശേഷം അഴിഞ്ഞുവീണ തലമുടി മുകളിലേക്ക് കെട്ടിക്കൊണ്ട് ടർസന് നേരെ നടന്നു. അവൻ എന്നെ അടിമുടി സ്കാൻ ചെയ്യുന്നത് കണ്ടപ്പോൾ എന്റെ ഹൃദയമിടിപ്പ് 📈📈📈
എന്താടാ ഇങ്ങനെ നോക്കുന്നേ…
നിന്റെ സൗന്ദര്യം ഒന്ന് ആസ്വദിച്ചതാടി…
എന്റെ നെഞ്ചത്ത് മാത്രമാണോ നിനക്ക് സൗന്ദര്യം തോന്നുന്നത്?😸
( തുറിച്ചു നിൽക്കുന്ന മുലഞെട്ടുകളിൽ ഒന്നൂടെ നോക്കി അവൻ ചിരിച്ചു.)
(കുഞ്ഞുങ്ങളെ എടുക്കുന്നത് പോലെ എന്നെ എടുത്ത് അലക്ക് കല്ലിന്റെ മുകളിൽ ഇരുത്തി. എന്റെ ദേഹം മൊത്തം രോമാഞ്ചം വന്നു. നല്ല ഫീൽ ആയിരുന്നു കുറച്ചു നേരം എയറിൽ അങ്ങനെ നിൽക്കാൻ. )
എടാ…ഒന്നൂടെ ചെയ്യ്…നല്ല രസമുണ്ട്…
(കള്ള ചിരിയോടെ എന്നെ നോക്കി കുറച്ചു നേരം. ഞാൻ കണ്ണിറുക്കികൊണ്ട് ഒന്നൂടെ ന്ന് ആക്ഷൻ കാണിച്ച് ചോദിച്ചു. അവൻ വീണ്ടും കുഞ്ഞുങ്ങളെ എടുക്കുന്നത് പോലെ എടുത്ത് 360 ഡിഗ്രിയിൽ 2 വട്ടം കറക്കി. വണ്ടർല റൈഡ് പോയ പോലെ ഒരു എക്സൈറ്റ്മെന്റ് എനിക്ക് കിട്ടി. നിലത്ത് നിർത്തിയപ്പോൾ അവന്റ കഴുത്തിലൂടെ കയ്യിട്ട് കെട്ടിപിടിച് കവിളിൽ അമർത്തി ഒരു മുത്തം കൊടുത്തു. വേറെ ഒരു അപ്പന്റെയും മമ്മിയുടെയും മകൻ ആയിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തന്നെ പ്രൊപ്പോസ് ചെയ്തേനെ. അത്രക്ക് സന്തോഷം ആയിരുന്നു അപ്പോൾ എനിക്ക്. എന്നാൽ അവൻ വളരെ കൂൾ ആയിരുന്നു. ഒരു ഉമ്മ കിട്ടിയിട്ടും എന്താ അതിന്റ ഒരു സന്തോഷം കാണാത്തത് മുഖത്ത്? ഇനി ഇത് ഇവന്റെ 1st ടൈം അല്ലേ ഇനി? ഞാൻ അറിയാത്ത ഏതെങ്കിലും പെണ്ണുങ്ങൾ ഇവന്റെ ജീവിതത്തിൽ ഉണ്ടോ? ആകെ കൺഫ്യൂഷൻ അടിച്ചു നിൽക്കുന്ന എന്നോട് കല്ലിൽ പോയി ഇരിക്കാൻ പറഞ്ഞു.)
( സാദാരണ എന്ത് പറഞ്ഞാലും നേരെ ഓപ്പോസിറ്റോ തർക്കുത്തരമോ പറയുന്ന ഞാൻ ഒന്നും മിണ്ടാതെ അനുസരണയോടെ മുകളിൽ ഇരുന്നു. മുട്ടുവരെ വെള്ളം ഉള്ള ആ ചരൽ തിട്ടയിൽ അവൻ മുട്ട് കുത്തി ഇരുന്നു. എന്റെ നേരെ ഓപ്പോസിറ്റ്. ഇതെന്താ ഈ കാണിക്കുന്നേ ന്ന് വിചാരിക്കുമ്പോഴേക്കും അവൻ എന്റെ കാൽ എടുത്ത് അവന്റെ ചെസ്റ്റിൽ വെച്ചു. )
