Kambikuttan Malayalam

Sex stories Kambikuttan kambikathakal

റേച്ചലും ടാർസനും

റേച്ചലും ടാർസനും 

Rachel Tarsanum


യഥാർത്ഥ ജീവിതവുമായി ചേർന്ന് നിൽക്കുന്ന,  പതുക്കെ ഡെവലപ്പ് ആകുന്ന കഥ ആണ്. So ക്ഷമ മുഖ്യം ബിഗിലേ… സഹോദരി – സഹോദരൻ നിഷിദ്ധ സംഗമം ബുദ്ധിമുട്ട് ഉള്ളവർ ഒഴിവാക്കുക ഈ സൈറ്റിലെ മറ്റു നായികമാരെ പോലെ റേച്ചൽ ഒരു പര വെടി അല്ല. രണ്ടാമത്തെ പേജ് മുതൽ കളി സീൻ വായിക്കണം എന്നുള്ളവർ മറ്റു കഥകൾ നോക്കുന്നതാണ് അഭികാമ്യം

 

ആരും ഒന്നും മിണ്ടുന്നില്ല. ഏറെ നാളത്തെ ശ്രെമം വിജയിച്ചതിൽ ഡോക്ടറുടെ മുഖത്ത് മാത്രം ഒരു നിഗൂഢമായ ചിരി ഉണ്ട്. അയാൾ ഇടക്ക് കണ്ണാടിയിലൂടെ മമ്മിയെ നോക്കുന്നുണ്ടായിരുന്നു. മമ്മി കണ്ണടച്ചിരിക്കുകയാണ്. ഉറങ്ങിയോ എന്ന് ഞാൻ സംശയിച്ചു. ഇത്രയൊക്കെ നടന്നിട്ടും മമ്മിക്ക് എങ്ങനെ ഉറങ്ങാൻ സാധിക്കുന്നു എന്ന് ചിന്തിച്ചപ്പോഴേക്കും ഒരു തുള്ളി മമ്മയുടെ കൺ കോണിൽ നിന്ന് ഒഴുകി ഇറങ്ങി. ” പാവം മമ്മി ജീവിതത്തിൽ ദുരിതം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഈ കാമക്കണ്ണൻ ഡോക്ടറുടെ ഉള്ളിലിരിപ്പ് അറിയാഞ്ഞിട്ടല്ല, വേറെ നിവർത്തി ഇല്ലാഞ്ഞിട്ടാണ് ഞങ്ങൾ അയാളുടെ കൂടെ വരാൻ തയ്യാറായത്. പോക്കറ്റ് റോഡിൽ നിന്നും ഇടത്തേക് സ്റ്റീറിങ് തിരിച്ചു ഇരുമ്പിന്റെ പഴയ ഗേറ്റിനു മുന്നിൽ വണ്ടി നിർത്തി. “പാലക്കമറ്റം എസ്റ്റേറ്റ് ” ഗേറ്റിനു മുകളിൽ റ ആകൃതിയിൽ വലുതായി എഴുതി വെച്ചിട്ടുണ്ട്. ഡോക്ടറുടെ അപ്പന്റെ വകയാണ്. പുള്ളി മരിച്ചപ്പോൾ ഇങ്ങേർക്കായി സർവ്വ അധികാരവും. നിശബ്ദതയ്ക്ക് വിരാമം ഇട്ടുകൊണ്ട് ഡോക്ടർ :

“മോനെ ടാർസ ആ ഗേറ്റ് ഒന്ന് തുറന്നെ…”

അയാൾ പറഞ്ഞത് വെക്തമായി കേട്ടെങ്കിലും അവൻ ഒന്ന് അനങ്ങാൻ പോലും തയ്യാറായില്ല. ഇവൻ ഇനി കേൾക്കാഞ്ഞിട്ടാണോ എന്ന ഭാവത്തിൽ ഡോക്ടർ ഒന്ന് നോക്കി. മമ്മി പറഞ്ഞാൽ അവൻ കേൾക്കും എന്ന വിശ്വാസത്തിൽ അയാൾ മമ്മിയിലേക്ക് തിരിഞ്ഞു. മമ്മി അപ്പോഴും കണ്ണടച്ചിരിക്കുകയാണ്. ശ്രെമം വിഫലമാണെന്ന് മനസിലായ ഡോക്ടർ :

അല്ലെങ്കിൽ ഞാൻ തന്നെ തുറക്കാം. പഴയ ഗേറ്റ് ആണ്. മോൻ തുറന്നാൽ ചിലപ്പോൾ കിട്ടില്ല.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025