Kambikuttan Malayalam

Sex stories Kambikuttan kambikathakal

റേച്ചലും ടാർസനും

ടാർസൺ : ആ ചിലപ്പോ പൊളിച്ചേനെ. എനിക്ക് ഇപ്പോഴും കലിപ്പടങ്ങിയിട്ടില്ല. ( അവൻ പല്ല്കടിച്ചുകൊണ്ട് വെള്ളക്കുപ്പി ശക്തിയായി നിലത്തേക്കേറിഞ്ഞു )

ഞാൻ : മാതാവേ…. എന്റെ ടാർസ നീ ഒന്ന് അടങ്ങ്. ആദ്യം ഇങ്ങേരെ എന്ത് ചെയ്യുമെന്ന് പറ.

ടാർസൺ : ആദ്യം നീ പോയി തുണി ഉടുത്തിട്ട് വാ. എല്ലാം പുറത്താ. ( അവൻ ഒരു നിമിഷം എന്റെ മാറിലേക്ക് നോക്കികൊണ്ട് അല്പം നാണത്തോടെ പറഞ്ഞു.)

ഞാൻ ഒന്നും മിണ്ടാൻ നിക്കാതെ വേഗത്തിൽ റൂമിലേക്കു നടന്നു. വാതിലടച്ച് കണ്ണാടിയിലേക് നോക്കി. അവൻ പറഞ്ഞത് ശരിയാണ്. ഇട്ടിരുന്ന വസ്ത്രം നാണം മറക്കാൻ പാകത്തിന് ആയിരുന്നില്ല. ഒറ്റ കുടുക്ക് മാത്രം ഇട്ടത്കൊണ്ട് പൊക്കിളും മുലച്ചാലും പുറത്തായിരുന്നു. ടെൻഷനും പേടിയും കാരണം വിയർത്തു കുളിച്ചിരുന്നു. മുടിയിൽ നിന്ന് ഇറ്റുവീണ വെള്ളം കൂടി ആയപ്പോൾ മുലക്കണിയും വൈറ്റ് യൂണിഫോം ഷർട്ടിനുള്ളിൽ കൂടി വ്യക്തമായി കാണാമായിരുന്നു. “ആയ്യേ….. ” ഇങ്ങനെ ആണോ ഞാൻ അവന്റെ മുന്നിൽ നിന്നത്. എനിക്ക് നാണം തോന്നി. വേഗത്തിൽ ഡീസന്റ് ആയ ഒരു ചുരിദാർ എടുത്തിട്ട് ഞാൻ ഹാളിലേക്കു ഇറങ്ങി.

ടാർസൺ : മമ്മിയെ വിളിക്കണ്ടേ? ( അവൻ ഡയൽ ചെയ്ത് ഫോൺ ചെവിയിൽ വെച്ചുകൊണ് ചോദിച്ചു)

ഞാൻ : മ്മ് വേണം. പക്ഷെ എങ്ങനെ പറയും. ഇതൂടെ മമ്മിക്ക് താങ്ങാൻ പറ്റില്ല.

ടാർസൺ : എന്ന് വെച്ച് പറയാതിരിക്കാൻ പറ്റുമോ? എന്തായാലും അറിയും. എന്നാ പിന്നെ നമ്മൾ തന്നെ പറയുന്നതാ നല്ലത്.

ഞാൻ : ഒന്നുടെ ഒന്ന് ആലോചി….

മുഴുമിപ്പിക്കുന്നതിനു മുൻപ് മമ്മി ഫോൺ എടുത്തു

ടാർസൺ : ഹലോ മമ്മി. ഒരു അർജന്റ് കാര്യം പറയാനാ വിളിച്ചത്

മമ്മി : എന്താടാ?

ടാർസൺ : മമ്മി സമാധാനായിട്ട് കേൾക്കണം

മമ്മി : പറയടാ…

ടാർസൺ : കേട്ടിട്ട് മമ്മി ഓവർ റിയാക്ട് ചെയ്യരുത്.

മമ്മി : നീ മനുഷ്യനെ ടെൻഷനടിപ്പിക്കാതെ കാര്യം പറയടാ ചെറുക്കാ

അവൻ നടന്ന കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു. ഫോണിന്റെ മറുഭാഗത്ത് മമ്മി ഇരുന്നു തേങ്ങുന്നതിന്റെ ശബ്ദം ഞാൻ കേട്ടു. കോഴി ഡോക്ടർ എന്താ എന്തിനാ കരയുന്നത് എന്നൊക്കെ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ടായിരുന്നു. നടന്ന കാര്യം മുഴുപ്പിക്കുന്നതിന് മുമ്പ് കരഞ്ഞുകൊണ്ട്  മമ്മി ഫോൺ കട്ട് ചെയ്തു. ടാർസൺ വീണ്ടും വിളിച്ചു പക്ഷേ എടുക്കുന്നില്ല.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025