Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാധാമാധവം

ഏതോ അവിഹിതത്തിന്റെ കഥയാണ്. എന്തൊ മൈരാണോ….  mmm. കഴിച്ചു എഴുനേറ്റ് ഞാൻ റൂമിലേക്ക് വന്നു കിടന്നു. നല്ല ക്ഷീണം. രമ്യ ഈവെനിംഗ് ഡ്യൂട്ടിയിൽ ആണ്. 9 മണിക്ക് വരും. ആശുപത്രി വാഹനം ഉള്ളതിനാൽ അതിൽ ടെൻഷൻ ഇല്ല. മോള് നഴ്സറി പോയി വരണെങ്കിൽ 4 മണിയാകും. അവള് വന്നു കഴിഞ്ഞാൽ ഉറങ്ങാൻ പറ്റില്ല..  ആലോചിച്ചു കിടന്നുറങ്ങിപ്പോയി. ഇടക്കെപ്പോഴോ ഉണർന്നു നോക്കിയപ്പോൾ സമയം 5 മണി. കുറച്ചു നേരം അങ്ങനെ കിടന്നു. ഡോർ തുറക്കുന്ന  ശബ്ദം. മുറിയുടെ വാതിൽ തുറന്നു കിടക്കുകയാണ്. മൂലക്കിരിക്കുന്ന ഡ്രസിങ് ടേബിൾ കണ്ണാടിയിലൂടെ ഇടനാഴി കാണാം. മുറിയുടെ വാതിലിന്റെ നേരെ മുന്നിലാണ് ബാത്‌റൂമിന്റെ വാതിൽ. അത് തുറന്ന ശബ്ദം ആണ് കേട്ടത്. കണ്ണാടിയിലൂടെ ആ കാഴ്ച കണ്ടു ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്നു…. കൈയിൽ ഒരു തോർത്തും പിടിച്ചു  രാധമ്മ ഇറങ്ങി വരുന്നു. പാവാട മുലക്കച്ചയായി കെട്ടിയിരിക്കുന്നു. മുടി അഴിച്ചിട്ടിരിക്കുന്നു. വലുപ്പമുള്ള മുല തള്ളി നിൽക്കുന്നു. അത്ര മാത്രം കണ്ടു. രാധമ്മ അടുത്ത മുറിയിലേക്ക് കേറിപോയി വാതിൽ അടഞ്ഞു. ഡ്രസ്സ്‌ മാറുവാരിക്കും. ഞാൻ ചരിഞ്ഞു കിടന്നു തലയിണ എടുത്തു കാലിന് ഇടയിൽ വച്ചു. സാധനം  അതിലമർത്തി ആ കാഴ്ചയോർത്ത് സുഗിച്ചു കിടന്നു. 55 വയസ്സുള്ള ഒന്നാന്തരം പീസ് ആണ് അമ്മായിയമ്മ. ഭർത്താവ് മരിച്ചിട്ട് 15 വർഷം ആയി. അധികം ഉടയാത്ത തടിച്ച ഉയരം കുറഞ്ഞ  ശരീരം.  തള്ളി പുറത്തേക്ക് നിൽക്കുന്ന പിൻഭാഗം. ഇതുവരെ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. കൂടുതൽ അടുപ്പം ഇല്ല അകൽച്ചയുമില്ല. ഒറ്റ മോളാണ് രമ്യ. പിന്നെ ഇവിടെ കുഞ്ഞുള്ളത് കൊണ്ട് ഒരാൾ കൂടെ വേണം. അത് കൊണ്ട് രമ്യ വളരെ നിർബന്ധം പിടിച്ചിട്ടാണ് ഇങ്ങോട്ട് വന്നത്. ഇപ്പോൾ വന്നിട്ട് 6 മാസം ആകുന്നതേ ഒള്ളൂ. ഫ്ലാറ്റ് ജീവിതവുമായി പൊരുത്തപ്പെട്ടു വരുന്നതേ ഒള്ളൂ.

അച്ചാ എന്ന് വിളിച്ചു കൊണ്ട് മോള് രാധമ്മയുടെ മുറിയിൽ നിന്ന് ഓടി വന്നു. 4 മണിക്ക് വന്ന അവൾ ഉറക്കമായിരുന്നു. അതോടെ മറ്റു ചിന്തകൾക്കൊക്കെ അവധി കൊടുത്ത് കട്ടിലിൽ നിന്ന് എഴുന്നേറ്റു.

ചായ കുടി കഴിഞ്ഞു മൊബൈൽ എടുത്തു ചുമ്മാ തോണ്ടിക്കൊണ്ടിരുന്നു. സമയം 7 മണി . പതിയെ എഴുനേറ്റു ഹാളിലേക്ക് ചെന്നു. മോള് തറയിൽ ഇരുന്നു എന്തൊക്കെയോ കുത്തി വരക്കുന്നു. രാധമ്മ സീരിയൽ കാണുന്നു. ഞാൻ എതിർ സൈഡിൽ ഉള്ള സോഫയിൽ പോയി ചരിഞ്ഞു കിടന്നു. സീരിയൽ തകർക്കുന്നു. മോഡേൺ വസ്ത്രങ്ങളിൽ അമിതമായി ആഭരണവും മേക്അപ്പും ഒക്കെ ചെയ്ത ചരക്ക്   പെണ്ണുങ്ങൾ സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നു. ഞാൻ രാധമ്മയെ ഒന്ന് പാളി നോക്കി സോഫയിൽ ചരിഞ്ഞു ചാരി ആണ് ഇരിപ്പ്. ചന്തിയുടെ ഒരു ഭാഗം അൽപ്പം തള്ളി വെളിയിലേക്ക് നിൽക്കുന്നു. നൈറ്റിയുടെ കൈ അൽപ്പം ചുരുണ്ടു കേറിയിരിക്കുന്നു. ഞാൻ കണ്ണ് കൊണ്ട് പതിയെ കൊത്തി വലിച്ചു. നാട്ടിൽ കൈലിയും ബ്ലൗവ്‌സും തോർത്തും ആയിരുന്നു സ്ഥിരം വേഷം. ഇവിടെ വന്നതിനു ശേഷമാണ് നെറ്റി യിലേക്ക് മാറിയത്. അതും രമ്യ നിര്ബന്ധിച്ചതിന് ശേഷം. Oh പഴയ വേഷമായിരുന്നെങ്കിൽ മതിയായിരുന്നു. എന്റെ താഴെ ഒരു തരിപ്പ്. ഞാൻ ഒന്ന് ചുരുണ്ടു. ചരിഞ്ഞു കിടന്നു. ഇടക്ക് ടീവി യിലും ബാക്കി സമയം രാധമ്മയേം നോക്കി വെള്ളമിറക്കി അങ്ങനെ കിടന്നു. രാധമ്മ ഒന്ന് ചരിഞ്ഞു നോക്കി ഒരു ചെറു പുഞ്ചിരി തന്നു.

ചേട്ടാ എഴുന്നേൽക്കു കഴിക്കണ്ടേ. ഞാൻ ചാടിയെഴുന്നേറ്റു. മുന്നിൽ രമ്യ ഡ്യൂട്ടി കഴിഞ്ഞു വന്നു കുളി കഴിഞ്ഞു മുന്നിൽ നിൽക്കുന്നു.

കഴിക്കാം…

എഴുനേറ്റു ബാത്‌റൂമിൽ പോയി.  ഒന്ന് ഫ്രഷ് ആയി വന്നു ഫുഡ്‌ കഴിച്ചു.

റൂമിൽ വന്നു കിടന്നപ്പോൾ രമ്യ
‘നാളെ എപ്പോഴാ പോകണ്ടേ’

നാളെ ദുബായിക്ക് പോകണം. 7 മണിക്കിറങ്ങണം.

മ്മ്മ് ശരി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025