Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാധാമാധവം

അങ്ങേയറ്റത്തെ ഫ്ലാറ്റിൽ താമസിക്കുന്ന മുംബൈ സ്വദേശിനി ആണ് ഹേമയാന്റി. ഒരു 60 വയസെങ്കിലും ഉണ്ടാകും. ഭർത്താവ് മരിച്ചു. മോൻ ഇവിടെ നല്ല ജോലിയാണ്. എല്ലാരും ഇവിടെ ഒരുമിച്ചു താമസിക്കുന്നു. ഇടക്ക് രമ്യയെ കാണാൻ വരും. ടി ഷർട്ടും മുട്ടിനു താഴെ നിൽക്കുന്ന നോർത്ത് ഇന്ത്യൻസ് ഇടുന്ന തരത്തിലുള്ള മിഡിയും ആണ് വേഷം. മുടി സ്ട്രൈറ്റ് ചെയ്തിട്ടിരിക്കുന്നു. ചുണ്ടത് ലിഫ്റ്റിക്കിന്റെ ചെറിയ കളർ. ആകെ കൂടി മനുഷ്യനെ കംബിയാക്കുന്ന നല്ല ഫിഗർ.

ഹായ് ശ്യാം…  കൈസേ ഹേ..
രമ്യ കിദർ ഹേ..

ഹായ് ആന്റി…  അച്ചാ ഹേ…  രമ്യ ഈവെനിംഗ് ഡ്യൂട്ടി ഗയാ.

അച്ചാ…  ടീഖേ മേം ബാത്‌ മേം അതാ…

രെമ്യയേ കാണാൻ വന്നതാണ്. പിന്നീട് വരാമെന്ന് പറഞ്ഞു ആന്റി വെളിയിലേക്ക് പോയി. ഞാൻ എഴുനേറ്റ് ഡോർ അടക്കാൻ പിന്നാലെ ചെന്നു. ആ കുണ്ടിയുടെ അനക്കം ഒന്നു കാണാൻ വേണ്ടിയാണ് പോയത്. എന്തൊരു ഓളം വെട്ടലാണ്. ഈ പ്രായത്തിലും പൊന്നോ. കതകടച്ചു ഞാൻ തിരികെ വന്നു സോഫയിൽ ഇരുന്നു. രാധമ്മക്ക് ഹിന്ദി അറിയില്ല എന്ന് പ്രത്യേകം പറയണ്ടല്ലോ.

‘രമ്യയേ കാണാൻ വന്നതാ…. ‘ ഞാൻ പറഞ്ഞു
‘മം ‘  ഒരു മൂളൽ.
രാധമ്മ : ‘ അവരെ കണ്ടാൽ സീരിയൽ നടിമാരുടെ പോലെയുണ്ട്

ഞാൻ : ‘  അമ്മേ അവരുടെ ഭർത്താവ് മരിച്ചിട്ട് 10..12 വർഷമായി. ഇവിടെ മക്കൾക്ക് ഒപ്പം അവർ അടിച്ചു പൊളിച്ചു ജീവിക്കുന്നു. അതാണ് അവരുടെ സന്തോഷം. ‘

രാധമ്മ : ഞാൻ ഇങ്ങനത്തെ വൃത്തികെട്ട ഡ്രെസ്സും ഇട്ടു മുടിയും കണ്ടിച്ചു ലിപ്സ്റ്റികും പുരട്ടി നടക്കണോ. എന്നെ കൊണ്ട് വയ്യ.

ഞാൻ : അമ്മ അങ്ങനെ ചൈയ്യാൻ അല്ല പറഞ്ഞെ. ഇനി രെമ്യ പാർലറിൽ പോകുമ്പോ അമ്മ കൂടി പോ. അൽപ്പം സുന്ദരിയായി വാ.

അമ്മ : ഓ ഈ വയസാം കാലത്ത്.

ഞാൻ : വയസായി എന്ന് ആരാ പറഞ്ഞെ. ഇപ്പോഴും കണ്ടാൽ സൂപ്പർ അല്ലെ. 48..50 വയസിൽ കൂടുതൽ പറയില്ല. കുറച്ചു കൂടി മേക്കപ്പ്  ശ്രദ്ധിച്ചാൽ 40 പോലും പറയില്ല. ‘

ഇതും പറഞ്ഞു ഞാൻ രാധമ്മയെ നോക്കി. സാധാരണ ഇങ്ങനത്തെ പുകഴ്തലിൽ പെണ്ണുങ്ങൾ വീഴുന്നതാണ്. എന്ന് മനസ്സിൽ ഓർത്തു.

രാധമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. മുഖം ഒന്ന് ചെറുതായി ചുവന്നോ…..

പോടാ…   എന്ന് പറഞ്ഞു രാധമ്മ എന്റെ കാലിൽ ഒരു അടി തന്നു.

ഹാവു.. സംഗതി ഏറ്റു. ആൾക്ക് ഇഷ്ടപ്പെട്ടു.
പതിയെ പതിയെ നാട്ടിലെ പഴയ കാര്യങ്ങളും ഒക്കെ സംസാരിച്ചു. ഏറെനേരം അങ്ങനെ ഇരുന്നു. ലോറി വർക്ഷോപ്പിലെ മെക്കാനിക് ആയിരുന്നു അമ്മായിയപ്പൻ. ഏതുനേരവും വർക്ഷോപ്.. പണി എന്ന് പറഞ്ഞു നടന്ന ഒരു മനുഷ്യൻ. ഒരു ഭാര്യ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും രാധമ്മയുടെ ആഗ്രഹങ്ങൾ ഇപ്പോഴും ബാക്കിയാണ് എന്ന് എനിക്ക് മനസിലായി. വയസായി എന്ന് പറഞ്ഞു മനസിൽ കുഴിച്ചു മൂടിയ ആഗ്രഹങ്ങൾ. അത് ഓരോന്നായി പുറത്ത് കൊണ്ടുവരണം. മം വരും വരാതിരിക്കില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025