Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാധികയുടെ കഴപ്പ്

രാധികയുടെ കഴപ്പ്

Radhikayude Kazhappu

 

രണ്ടു വർഷങ്ങളായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. എനിക്ക് ഇരുപത്തിയെട്ടും രാധികയ്ക്ക് ഇരുപത്താറും ആണ് ഇപ്പോൾ പ്രായം. സാധാരണ മിഡിൽ ക്ലാസ് കുടുംബം. ശാന്തമായി, ലിവ് ആൻഡ് ലെറ്റ് ലീവ് പോളിസിയിൽ വിശ്വസിക്കുന്ന കുടുംബം.

വൈകുന്നേരം ഓഫീസിൽ നിന്ന് വന്ന്, കുളിയൊക്കെ കഴിഞ്ഞു യാഡ്‌ലി പൗഡറും വൈൽഡ് സ്റ്റോൺ പെർഫ്യൂമും ആവശ്യത്തിന് ദേഹത്തിനു നൽകി എല്ലാഭർത്താക്കന്മാരെയും പോലെ ന്യൂസ് ചാനലിന് മുമ്പിലിരിക്കുകയായിരുന്നു ഞാൻ. അപ്പോൾ രാധിക മാഗസിനും കൈയിൽ പിടിച്ച് എനിക്കെതിരെയുള്ള ദിവാൻ കട്ടിലിൽ ഇരുന്നു.

“ഇന്ന് എന്നാരുന്നു പരിപാടി? പൊറത്തൊക്കെ പോയോ?”

രാധിക സംശയത്തോടെ എന്നെ നോക്കി. പറയണോ വേണ്ടയോ എന്ന് സന്ദേഹിക്കുന്നത് പോലെ. പുഞ്ചിരി, സംശയം, സന്നിഗ്ധത ഇവയൊക്കെ അതിമനോഹരമായ മുഖത്ത് മാറി മാറി ഓളം വെട്ടി.

“പറയെടോ”
ഞാൻ പ്രോത്സാഹിപ്പിച്ചു.

“നാലുമണിയായപ്പോ ജസ്റ്റ് ഒന്ന് നടക്കാൻ പോയി ഏട്ടാ. ആ വോളിബോൾ കോർട്ടും കഴിഞ്ഞുള്ള സ്‌ക്വയർ ഇല്ലേ?”

“ആ …. ആ മഞ്ഞ പെയിന്റ് അടിച്ച…”
“അതെ…അതിലെക്കോടെ…”
“എന്നിട്ടു എന്നാ പറ്റി?”

അവളുടെ മുഖത്ത് അതീവഭംഗിയുള്ള ലജ്ജ നക്ഷത്രശോഭയോടെ തിളങ്ങി. എനിക്കേറ്റവും ഇഷ്ടമാണത്. സുഹൃത്തുക്കളും ബന്ധുക്കളും ഏറ്റവും അതിശയത്തോടെ പറയുന്ന ഒരു കാര്യം എനിക്ക് എങ്ങനെയാണ് രാധികയെപ്പോലെ അതി സുന്ദരിയായ പെണ്ണിനെ ഭാര്യയായി കിട്ടി എന്നതാണ്.

“നീ വല്ല കൈവേഷോം കൊടുത്ത് മയക്കി എടുത്തതാണോടാ അവളെ?”
അകന്ന ബന്ധത്തിലെ ഒരു അമ്മായി ആണ് കല്യാണ ദിവസം ചോദിച്ചത്.
“അതെ അതെ.”

അടുത്ത് നിന്ന മറ്റൊരു ബന്ധു പിന്താങ്ങി. “എന്തൊരൈശ്വര്യം! സിനിമാ നടിമാർക്കില്ല ഇതുപോലെ സൗന്ദര്യം!”

“അവിടെ ഒരു അങ്കിൾ ഉണ്ട്,”

ലജ്ജ വിടാതെ അവൾ പറഞ്ഞു തുടങ്ങി. “ഇപ്പം അതിലൂടെ പോയാലും അങ്കിൾ ചിരിച്ചു കാണിക്കും. ആദ്യം ഒന്നും ഞാൻ നോക്കുക പോലും ഇല്ല. പിന്നെ മര്യാദ കേടല്ലേ എന്ന് വെച്ച് ഞാനും ചിരിച്ചു….”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025