മുലകളുടെ തുറിപ്പിൽ നിന്ന് അവൾ എന്റെ മുഖം സ്വതന്ത്രമാക്കിയപ്പോൾ ഞാൻ പറഞ്ഞു.
“അയാള് നിന്നെ തൊട്ടാൽ നീ തിരിച്ച് എന്ത് ചെയ്യും എന്നൊക്കെ ഞാൻ ചുമ്മാ ഓർക്കാറുണ്ട്…”
പറഞ്ഞു കഴിഞ്ഞു ഞാൻ അവളെ നോക്കി.
അവൾ ഒളിപ്പിക്കാൻ ശ്രമിക്കുമോ അതോ മനസ്സിലുള്ളത് തുറന്നു പറയുമോ?
“അങ്ങനെ ചോദിച്ചാൽ എനിക്ക് ഡെഫിനിറ്റ് ആയിട്ട് ആൻസർ പറയാൻ പറ്റത്തില്ല,”
രാധിക പറഞ്ഞു.
“അയാൾ എന്നെ ഉമ്മവെക്കാൻ ശ്രമിച്ചാൽ ഞാൻ എങ്ങനെ റെസ്പോണ്ട് ചെയ്യും എന്നെനിക്കറിയില്ല. ചെലപ്പം എന്നെ കെട്ടിപ്പിടിച്ചാൽ ഞാനത് തിരസ്ക്കരിക്കുമോ എന്നും ഉറപ്പില്ല… എന്നാൽ ഒരു കാര്യം ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്…ഞാൻ പോസിറ്റിവ് ആയി പ്രതികരിച്ചു എന്ന് വെക്കുക. വന്ന് ചേട്ടനോട് ഷെയർ ചെയ്യുമ്പം ചേട്ടൻ എങ്ങനെ റെസ്പോണ്ട് ചെയ്യും എന്നോർക്കാറുണ്ട്. ദേഷ്യപ്പെടുമോ അതോ കമ്പിയാക്കുമോ എന്നൊക്കെ ഓർക്കാറുണ്ട്.”
അത് പറഞ്ഞുകൊണ്ടിരിക്കെ അവളുടെ കൈ എന്റെ ബർമുഡയുടെ മധ്യഭാഗത്തേക്ക് വന്നു. അവളുടെ കൈ എന്റെ കുണ്ണയുടെ ദൃഢതയിൽ തൊട്ടു.
“എന്റെ സംശയം മാറി,”
കുണ്ണയെ ഞെക്കി ഞെരിച്ചുകൊണ്ട് അവൾ പറഞ്ഞു.
“എനിക്ക് ഉത്തരവും കിട്ടി.”
ഞാൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ അതിനനുവദിക്കാതെ, കുണ്ണയിൽ നിന്ന് കൈ മാറ്റാതെ അവൾ എന്റെ അധരം കടിച്ചു ചുംബിച്ചു. അവളും ഒരേപോലെ ആവേശഭരിതരായി. ചുംബനത്തിന്റെ ഭ്രാന്തൻ വേഗമേറുമ്പോൾ തന്നെ അവൾ ബർമുഡയ്ക്കുള്ളിൽ നിന്നും പൂർണ്ണമായും കുലച്ച് വീർത്ത കുണ്ണ പുറത്തെടുത്തു.
അടുത്ത പ്രാവശ്യം പോകുമ്പോൾ വേണേൽ ..നിനക്ക് ഇഷ്ടമാണേൽ അയാള് ഉമ്മ തന്നാൽ മേടിച്ചോ…”
അത്യാവേശത്തോടെ എന്റെ കുണ്ണയിൽ കൈകൊണ്ടും അധരത്തിൽ ചുണ്ടുകൾ കൊണ്ടും ചെയ്തിരുന്നത് നിർത്തിയിട്ട് അവിശ്വസനീയതയോടെ നോക്കി.
“നേര്? നേരാണോ, സത്യമാണോ പറയുന്നേ?”
ഒളിപ്പിച്ചുവെച്ചിരുന്ന, സുഖകരമായ ഒരു വൈകൃതത്തെ ഞങ്ങൾ എത്രമാത്രം ഇഷ്ട്ടപ്പെടുന്നു എന്നുള്ളതിന്റെ തെളിവായിരുന്നു എന്റെ അവസാനത്തെ വാക്കുകളും അവളുടെ പ്രതികരണവും.
