Kambikuttan Malayalam

Sex stories Kambikuttan kambikathakal

റഫീഖ് മൻസിൽ 2

ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു..??

ഞാൻ ഇതൊക്കെ അറിയാതിരിക്കാൻ കണ്ണുപൂട്ടിയാണല്ലോ നടക്കുന്നേ.. റൂമിന്റെ വാതിൽ എങ്കിലും മര്യാദക്ക് അടക്കാൻ ഉള്ള സമയം കാണിക്കണം എന്നാലും ഇങ്ങനെയുണ്ടോ ആർത്തിമൂത്ത രണ്ടെണ്ണം.””

എന്റെ സുമി.”” നീയിതു ഇനി ആ നൂറയോട് ചോദിക്കാനൊന്നും നിൽക്കണ്ട കെട്ടോ… ഇതിന്റെ ഒരു സുഖം നിനക്ക് അറിഞ്ഞുടത്ത് കൊണ്ടാണ്… മോള് പോയി ആ ചേട്ടനെ നോക്കി വെള്ളമിറക്കിക്കോ.”” ഞാൻ കുളിച്ചിട്ട് വരാം

ഹോ.. ആയിക്കോട്ടെ”” ഒരു ദിവസം ഉണ്ണിയെ എന്റെ റൂമിൽ കയറ്റും മോളെ… നീപോലും അറിയില്ല

സുമി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഷംലയ്കും ചിരി അടക്കാൻ കഴിഞ്ഞില്ല ഷംല ചിരിച്ചുകൊണ്ട് കുളിക്കാൻ കയറി…… തമാശയ്ക് ആണ് പറഞ്ഞതെങ്കിലും സുമിയുടെ കാലിനിടയിൽ ഒരു തരിപ്പനുഭവപ്പെട്ടു. നൂറായുമായുള്ള ലെസ്ബിയൻ സുഖം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. എങ്കിലും എന്റെ ഇക്കയുടെ കൂട്ടുകാരനെ സുമി വളച്ചു കളിച്ചാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല…. ഷംല ബാത്റൂമിലെ പൈപ്പ് തുറന്നു വീട്ടുകൊണ്ടു മനസ്സിൽ ചിന്തിച്ചു.””” അവളെങ്ങനെ ചെയ്യാൻ ഒരുവഴിയുമില്ല….. ചിന്തകൾ കാടുകയറി

പുറത്തു അസീനയും റജിലയും ഉണ്ണിയും കൂടി കാടും പടലവും വെട്ടി തെളിച്ചു. മൂന്നുപേരും വിയർത്തു കുളിച്ചിരുന്നു പണിയൊക്കെ തീർത്തു എല്ലാവരും റൂമിലേക്ക് പോയി…

ഉണ്ണി കുളിച്ചു ഫ്രഷ് ആയി.” സമയം ഒരുമണി ആകുന്നു… റാഷിദ റൂമിലേക്ക് വന്നു

ജോലിയൊക്കെ തീർണെങ്കിൽ കഴിക്കാൻ വാ….

വരല്ലോ.. വാരി തരുമോ ??

പിന്നെന്താ.””” ആരുമില്ലെങ്കിൽ അതും ഒരുകൈ നോക്കാം

ഇന്നലത്തെ ഷീണം മുഖത്തുണ്ടല്ലോ റാഷി..””””

എന്റെ ചേട്ടാ””” ശരിക്കും കുഴഞ്ഞു പോയി ഇനി രണ്ടുദിവസം നോ എൻട്രി…

ഹ്മ്മ്മ്മ്”” അപ്പോൾ ഞാൻ പട്ടിണിഅല്ലെ.

അഹ്… എന്റെമോൻ രണ്ടു ദിവസം പട്ടിണികിടക്കു അതുകഴിഞ്ഞു നോക്കാം മര്യാദയ്ക്കു കഴിക്കാൻ വാ ഇങ്ങോട്..

അങ്ങോടു പൊയ്ക്കോ ഞാൻ വന്നേക്കാം മേഡം””

ആഹാരമൊക്കെ കഴിച്ചു കുറച്ചുനേരം കിടക്കാമെന്നു വിചാരിച്ചു റൂമിലേക്ക് കയറിയപ്പോൾ ആണ് പിറകെ നിന്നുള്ള ആ വിളി കേട്ടത്.

തിരിഞ്ഞു നോക്കിയപ്പോൾ ഷംല.”””

അഹ്”” എന്താ ഷംല….

അത് ചേട്ടാ”” വൈകിട്ട് സാധങ്ങൾ എടുക്കാൻ പോകുമ്പോൾ മോൾടെ ബിസ്‌ക്കറ് അങ്ങ് തീർന്നായിരുന്നു ആ കാര്യം പറയാനും വിട്ടുപോയി… ചേട്ടൻ പോകുമ്പോൾ അതുംകൂടി വാങ്ങാൻ പറയാൻ വേണ്ടി വന്നതാണ്…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025