Kambikuttan Malayalam

Sex stories Kambikuttan kambikathakal

റഫീഖ് മൻസിൽ 2

ഞാനും വരുന്നുണ്ട്. എനിക്ക് പാർലറിൽ ഒന്ന് കയറണം ചേട്ടാ”” പോകുന്ന വഴിക്കാണ് സ്ഥലം തിരിച്ചുവരുമ്പോൾ പിക് ചെയ്താൽ മതി..

അതിനെന്താ സുമി.”” വേഗം ഒരുങ്ങി വാ സമയം ആവുന്നുണ്ട്….

ഞാൻ ഇപ്പം റെഡി ആവാം എന്നുപറഞ്ഞുകൊണ്ട് സുമി മുകളിലേക്ക് കയറി പോയി… ആള് സ്ലിം ആണെങ്കിലും വണ്ണമുള്ള തുടയും ഉരുണ്ട കുണ്ടികളും ആരെയും ഒന്ന് മോഹിപ്പിക്കും ഉണ്ണി അതിന്റെ ചലനം നോക്കിനിന്നുപോയി.”

അവൻ റൂമിലേക്ക് നടന്നു ഒരുമുണ്ടും ഷർട്ടും എടുത്തിട്ടുകൊണ്ടു മുടിയൊക്കെ ഒന്നുചീകി റെഡി ആയി പുറത്തേക്കു വന്നു.. വണ്ടി സ്റ്റാർട്ട് സ്റ്റാർട്ട് ചെയ്തപ്പോൾ തന്നെ സുമി മുകളിൽ നിന്നിറങ്ങി വന്നു കൂടെ റജിലയുമുണ്ട്”” റജില പക്ഷെ, നൈറ്റി ആണ് വേഷം അവൾ അവനെ നോക്കി ചിരിച്ചു

അഹ്”” റജില വരുന്നില്ലേ ??

ഇല്ലെടാ.. ഞാൻ പിന്നെ ഒരു ദിവസം പോകുന്നുള്ളൂ.””

ഇത്താ ഞാൻ പോയിട്ടു വരാം സുമി പറഞ്ഞുകൊണ്ട് കാറിന്റെ മുന്നിലെ ഡോർ തുറന്നു കേറി.. വണ്ടി മുന്നോട്ടെടുത്തു അവൾ ഒരു ഫുൾ ബ്ലാക്ക് പർദ്ദയാണ് ഇട്ടേക്കുന്നതു ശരീരത്തോട് ഒട്ടി കിടക്കുന്നതു കൊണ്ടുതന്നെ മുലയുടെ വലിപ്പം അറിയാൻ പറ്റുന്നുണ്ട്..

ഹ്മ്മ്മ്””” അടിപൊളിയായിട്ടുണ്ടല്ലോ ?? ഉണ്ണി അവളെ നോക്കി പറഞ്ഞു.

അഹ്”” ആക്കിയതാണല്ലേ ?? എനിക്ക് മനസിലായി.

അയ്യേ”” അല്ലടോ ശരിക്കും അടിപൊളി ആയിട്ടുണ്ട്..

ഹ്മ്മ്” മനസിലായി ഇവിടെ ഇങ്ങനെയാണ് ചേട്ടാ.. പുറത്തോട്ടൊക്കെ പോകുമ്പോൾ എല്ലാവരും പർദ്ദയാണ് ധരിക്കുന്നതു.. റാഷിദ മാത്രമേ ഈ വീട്ടിൽ ചുരിദാർ ഇട്ടു പുറത്തൊക്കെ പോകാത്തൊള്. അവളും ഇടുമായിരുന്നു”” വിവാഹബന്ധം ഉപേക്ഷിച്ച ശേഷം അവള് മാറിയത്…. സത്യം പറഞ്ഞാൽ എനിക്കിഷ്ടമല്ല””

അതെന്താ ???

എന്റെ ചേട്ടാ”” ഈ ചൂടത്തു ആരാ ഇതൊക്കെ വാരികെട്ടി നടക്കുന്നേ..”” ഇവിടെ വന്നതിനു ശേഷമാ ഞാൻ ഇതൊക്കെ ഇടാൻ തുടങ്ങിയേ വിവാഹത്തിന് മുൻപ് ഞാൻ ഇതൊന്നും ഇടില്ലായിരുന്നു….

അഹ്”” സുമിയുടെ വീട്ടിൽ ആരൊക്കെയുണ്ട് ??

വീട്ടില് ഉമ്മയും അനിയത്തിയും ഉണ്ട്. വാപ്പ മരിച്ചിട്ടു ഇപ്പം 6 വര്ഷം ആവുന്നു.

അഹ്.””” ഈ പാർലറിൽ ഒകെ പോയി മുഖം മിനുക്കുന്ന പരിപാടിയൊക്കെ നേര്ത്ത ഉണ്ടായിരുന്നോ തനിക്കു??

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025