എന്താണ് എല്ലാവരും കൂടി എന്തോ തിരയുമാണല്ലോ ???
അത് ഉണ്ണിയേട്ടാ… ഷംലയുടെ കുലുസ് ഒരെണ്ണം കാണുന്നില്ല അത് നോക്കുവാ ?? നൂറാ പറഞ്ഞുകൊണ്ട് നോക്കാൻ തുടങ്ങി
അയ്യോ “” റൂമിൽ ഒകെ നോക്കിയോ ഷംല ??
“നോക്കി ഉണ്ണിയേട്ടാ അവിടെ എങ്ങും ഇല്ല ഞങ്ങൾ നല്ലപോലെ അരിച്ചു പെറുക്കി നോക്കിയതാണ്.
അവരോടൊപ്പം അവനും അതുനോക്കാനായി തുടങ്ങി.. പുറത്തെ സിറ്ഔട്ടിലും തുണി കഴുകിയ സ്ഥലത്തും എല്ലാം അവരോടൊപ്പം നോക്കി നടന്നു സമയം മുന്നോട്ടു നീങ്ങി….
കുലുസു കണ്ടുപിടിക്കുന്ന ആൾക്ക് ഷംലയുടെ വക സമ്മാനം ഉണ്ട് ?? വേഗം നോക്കിക്കോ… നൂറ പലതു തട്ടിത്തെറിപ്പിച്ചുകൊണ്ടു ഷംല പോകാത്ത സ്ഥലങ്ങളിലും അത് തേടി നടന്നു.
അവസാനം എല്ലാവരും പരാജയപ്പെട്ടു മടങ്ങേണ്ടി വന്നു…
എന്നും ഏഴുമണിയാകുമ്പോൾ ഷംല ഉണ്ണിയുടെ ഫോണിലേക്കു മെസ്സേജ് അയേകുന്നതാണ്.. കുറെ നേരം എന്തേലും ചളി പറഞ്ഞിരിക്കാൻ ഇന്ന് അത് കാണാതായപ്പോൾ അവൻ അങ്ങോടു മെസ്സേജ് വിട്ടു
ഹായ്.””” കാണാതെ പോയത് കിട്ടാത്തതിൽ വിഷമത്തിൽ ആണോ ??🙂😊 ഇന്ന് മെസ്സേജും കണ്ടില്ല.”””
അഹ്”” അതല്ല, എന്നും ഞാൻ അല്ലെ അങ്ങോടു വരുന്നത്. ഇന്ന് ഉണ്ണിയേട്ടൻ മെസ്സേജ് ചെയ്യട്ടെ എന്ന് കരുതി കാത്തിരുന്നതാ.”” അപ്പോൾ സ്നേഹമൊക്കെ ഉണ്ട് ‘”☺️☺️
ഹ്മ്മ്മ്”” തൻ ആള് കൊള്ളാമല്ലോടോ.. സ്നേഹമില്ലെന്നു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ.???😉🤨
അതില്ല, ഞാൻ ഒന്ന് പരീക്ഷിച്ചതല്ലേ ??😛
കെട്ടിയോൻ വിളിച്ചോ ?? ‘കുലുസു പോയ കാര്യം അവനോടു പറഞ്ഞോ..
വിളിച്ചില്ല.”” വിളിക്കുമ്പോൾ പറയണം
പിന്നെ തന്റെ കുലുസു കണ്ടുപിടിക്കുന്ന ആളിന് സമ്മാനം ഉണ്ടെന്നു പറഞ്ഞല്ലോ എന്ത് സമ്മാനമാണ് ????🧐🧐
അതോ… അത് കണ്ടുപിടിക്കാൻ വേണ്ടി നൂറയെ വെറുതെ ചൂടാക്കിയാണ്.. 😅😅
അയ്യേ””” ഞാൻ കരുതി വേറെ വല്ലതും ആണെന്ന്.??
വേറെ എന്താണ് ???
വല്ല ഉമ്മയും💋 ആണെങ്കിൽ പുതിയൊരെണ്ണം വാങ്ങിച്ചു തനിക്കു തന്നിട്ട് ചൂടോടെ സമ്മാനം അങ്ങ് വാങ്ങാമായിരുന്നു.🤣😎
അയ്യടാ.. ആഗ്രഹം കൊള്ളാമല്ലോ മോന്റെ.””
എന്താ ആഗ്രഹിക്കാൻ പാടില്ലേ?? അവൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് എനിക്ക് വേണ്ടതെല്ലാം കൊടുക്കണേ എന്ന്…
അങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷെ, ഉമ്മ തരാൻ പറഞ്ഞിട്ടില്ല കെട്ടോ😝
