അവളുടെ കണ്ണിലേക്ക് അവൻ ആർത്തിയോടെ നോക്കി.. ഷംലയുടെ മുഖത്തേക്ക് അവന്റെ ചുണ്ടുകൾ അടുത്ത്. അവന്റെ പിടിയിൽ നിന്ന് വഴുതാതെ കൂടുതൽ ഇഷ്ടത്തോടെ ചേർന്നു. ഉണ്ണി അവളുടെ കവിളിൽ അമർത്തി ചുംബിച്ചു… അവളുടെ ശരീരമൊന്നു വിറച്ചു ചുവന്നു തുടിത്ത ചുണ്ടുകളിൽ ചുണ്ടു ചേർത്ത് ചുംബിച്ചു കൊണ്ട് കീഴ്ചുണ്ടിൽ ചുണ്ടുചേർത്തു കടിച്ചു. അവന്റെ കൈ അവളുടെ ഇടുപ്പിൽ ഇഴഞ്ഞു””
സുഖത്തിൽ ലയിച്ച അവളെ ഉണർത്തികൊണ്ടു ചോദ്യമെത്തി.. അതെ.”” എനിക്ക് താരമെന്നാണ് പറഞ്ഞത് എന്നിട്ടു രണ്ടെണ്ണം ഞാൻ തന്നു.. അവളുടെ മുഖം നാണം കൊണ്ട് തിളങ്ങി ഷംല അവന്റെ കവിളിൽ അമർത്തിയൊന്നു ചുംബിച്ചു.
ഹ്മ്മ്മ്”” മതിയല്ലോ…
മതിയായില്ല.. കുറച്ചുനേരം കൂടി.””
അഹ്” പറ്റില്ല പറ്റില്ല.. അവൾ വരുന്നതിനു മുൻപ് ഇറങ്ങാൻ നോക്ക് ഉണ്ണിയേട്ടാ പ്ലീസ്””
അവൾ പെട്ടാണ് ചെന്ന് വാതിൽ തുറന്നു ആരേലും ഉണ്ടോ എന്ന് നല്ലപോലെ നോക്കിയിട്ടു വേഗം അവനെ വെളിയിൽ ഇറക്കി വാതിൽ അടച്ചു… ഉണ്ണി ആരും കാണാതെ തന്നെ താഴേക്ക് പോയി.””
തൻ ആഗ്രഹിച്ചത് നേടിയെടുത്ത സന്തോഷത്തിൽ ഷംല തുള്ളിച്ചാടി…..
രാത്രി ആഹാരമൊക്കെ കഴിച്ചു കിടക്കാൻ നേരം ഷംല വീണ്ടും അവനു മെസ്സേജ് ചെയ്തു…
ഇത്രയും വേണമായിരുന്നോ ഉണ്ണിയേട്ടാ…. കുറച്ചു കൂടി പോയില്ലേ.””
ആണോ ??? എന്നാൽ തിരിച്ചു തന്നേക്ക്, സത്യം പറഞ്ഞാൽ തന്നെ കണ്ടാൽ തന്നെ എന്റെ കണ്ട്രോള് പോയി. പിന്നെ താനും എതിർക്കാതെ ചേർന്ന് നിന്നില്ലേ.”””
ഹ്മ്മ്മ്”” ഇപ്പം ഞാൻ ആയോ കുറ്റക്കാരി.””
ഷംല… നമ്മൾ അല്ലാതെ ആരും അറിഞ്ഞിട്ടില്ല. ഇനിയൊട്ടു അറിയാനും പോകുന്നില്ല നമ്മുക്ക് പ്രണയിച്ചാലോ ?? എനിക്ക് തന്നെ ഒരുപാട് ഇഷ്ട്ടമാണ്….
അഹ് ആണോ??? ഞാനേ ഉണ്ണിയേട്ടന്റെ കൂട്ടുകാരന്റെ ഭാര്യ ആണ്. അതുമറക്കണ്ട
ഹോ”” ഭാര്യക്കു എന്താ പ്രേമിച്ചാൽ…. എന്തുവേണമെങ്കിലും തീരുമാനിക്കാം എല്ലാം തന്റെ ഇഷ്ട്ടം..
അഹ്””” ഞാൻ പിന്നെ മെസ്സേജ് ആയേക്കാം നൂറ വന്നിട്ടുണ്ട്.
ഒക്കെ.””
എന്താണ് പെണ്ണെ മുഖത്തൊരു പുഞ്ചിരി.”” നൂറ ഷംലയ്‌ക്കൊപ്പം ബെഡിൽ ഇരുന്നു കൊണ്ട് ചോദിച്ചു..
ഷംല ഫോൺ അവൾക്കു നൽകി. നീ തന്നെ നോക്ക് മോളെ.””” എന്റെ ഒരു വാക്കിനു വേണ്ടി കാത്തിരിക്കുവാണ് ഉണ്ണിയേട്ടൻ എന്ത് വേണമെന്ന് നീ പറ ??
