Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഗിണിയുടെ അപൂര്‍വ്വ ദാഹം 2

ഞാന്‍ സാധാരണ പോലെ വാതില്‍ തുറന്നു അകത്തു കയറി. പിന്‍വശത്തെ അടുക്കളയോട് ചേര്‍ന്നുള്ള വരാന്തയില്‍ നിന്നു അമ്മയുടെയും വേറെ ഒരു ത്രീയുടെയും സംസാരം ഞാന്‍ കേട്ടു. അത് ഫാസീലതാത്ത യുടെ ശബ്ദം ആണെന്ന് ഞാന്‍ തിരിച്ചറിയുകയും ചെയ്തു. ചായ എടുത്തു താരന്‍ അമ്മയോട് പറയാന്‍ വേണ്ടി ഞാന്‍ അടുക്കളവരെ എത്തിയതും അവരുടെ സംസാര രീതിക്ക് എന്തോ ഒരു പ്രത്യേകത എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ പെട്ടന്നു അടുക്കളയില്‍ നിന്നു.അവര്‍ തമ്മില്‍ വളരെ പതുക്കെ വല്ലാത്ത ഒരു രീതിയില്‍ ഒക്കെ ആണ് സംസാരം. ഞങ്ങള്‍ കുട്ടികള്‍ കൂട്ടുകാര്‍ എല്ലാം മറ്റെ കാര്യങ്ങള്‍ സംസാരിക്കുന്ന പോലെ. എന്‍റെ മുതിര്‍ന്ന അമ്മ അങ്ങനെ ആ ഭാവത്തില്‍ സംസാരിക്കുന്നതു ഞാന്‍ മുന്‍പൊരിക്കലും കേട്ടിട്ടില്ല.

അതിന്‍റെ ഒരു കൌതുകത്തില്‍ ഞാന്‍ അവിടെ നിന്നു പോയി, അവര്‍ എന്താണ് സംസാരിക്കുന്നത് എന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചു പോയി.

(ഇപ്പോള്‍ അവള്‍ ചെറുതായി വിതുംബുന്നുണ്ടോ ?? എനിക്ക് അങ്ങനെ തോന്നുന്നു അവള്‍ ചെറുതായി വിതുമ്പീ കരയുന്ന പോലെ.. ഞാന്‍ അവളുടെ മുതുകില്‍ തലോടി ആശ്വസിപ്പിച്ചു)

രാഗിണി : ഞാന്‍ അവരുടെ സംസാരം കേള്‍ക്കാന്‍ തുടങ്ങി ശരിക്കും ഞങ്ങള്‍ കൂട്ടുകാരികള്‍ സംസാരിക്കുന്ന അതേ പോലെ കൂശ് കുശുക്കുന്നു രണ്ടു പേരും
അമ്മ പറയാ തത്തയോട് : അപ്പോള്‍ നീ ഗള്‍ഫില്‍ പോയിട്ടും നിന്‍റെ പഴയ സ്വഭാവം ഒന്നും വിട്ടില്ല ല്ലേ ഉം ഉം നടക്കട്ടെ, വെറുതെ അല്ല നിന്‍റെ മൂലയൊക്കെ നന്നായി ഒന്നു കൂടെ വീര്‍ത്തു വന്നത്.

എനിക്ക് ആകപ്പാടെ എന്തോ വല്ലാതെ ആയിപ്പോയി, എനിക്ക് അമ്മ ഉദ്ദേശിച്ചത് അവരുടെ അവിഹിതത്തെ കുറിച്ചാണെന്ന് മനസിലാക്കാന്‍ പ്രയാസം ഒന്നും ഇല്ലല്ലോ. പെണ്ണുങ്ങള്‍ അങ്ങനെ നടക്കണം ഇങ്ങനെ നടക്കണം എന്നെല്ലാം പറഞ്ഞു പഠിപ്പിക്കുന്ന അമ്മ അവരോടു പറയുന്നു നടക്കട്ടെ നടക്കട്ടെ എന്ന്!! വളരെ ലാഘവത്തോടെ, പോരാത്തതിന് അവരുടെ മൂലകളെ കുറിച്ചു ഒരു അഭിപ്രായ പ്രകടനവും.

എനിക്ക് വല്ലാത്ത ഒരു നാണക്കേട് തോന്നി… ഞാന്‍ ആകെ ഐസ് ആയിപ്പോവുന്ന പോലെ ഉള്ള ഒരു ഫീലിങ് ആണ് ഉണ്ടായത്.
ഞാന്‍ ചോദിച്ചു : ആ സ്ത്രീ അതിനു നിന്‍റെ അമ്മയോട് എന്തെങ്കിലും മറുപടിയായി സംസാരിച്ചിരുന്നോ ?

രാഗിണി : ഉം … അവാര് പറയാ .. ധൈര്യം വേണം മോളെ . എങ്കിലേ സുഖിക്കാന്‍ കഴിയൂ. നിനക്കു പണ്ട് മുതലേ തല്‍പര്യം മാത്രം അല്ലേ ഉള്ളൂ. വല്യ പേടിക്കാരി അല്ലേ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025