Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഗിണിയുടെ അപൂര്‍വ്വ ദാഹം 3

രാഗിണിയുടെ അപൂര്‍വ്വ ദാഹം 3
Raginiyude Apoorvva Daham Part 3 | written by : Biju | Previous Part

 

രാഗിണിയുടെ അപൂര്‍വ്വദാഹം മൂന്നാം അദ്ധ്യായത്തിലേക്ക് എല്ലാ സുഹൃത്തുക്കള്‍ക്കും ഊഷ്മാളമായ സ്വാഗതം.——————- ————— —————-
അജയ് എന്ന വ്യക്തിക്ക് ഭാര്യ എന്ന പദവിയില്‍ ഒരു വ്യക്തി ഉണ്ടാവുക എന്നത് പോലും വളരെ ശീലമായി മാറിയിരുന്നില്ല. അതിനു മുന്നേ ഈ വിജിത്രമായ സ്വഭാവം ഉള്ള ഭാര്യയെ അയാള്‍ക്ക് ഉള്‍ള്ളാന്‍ സാധിച്ചിരുന്നില്ല. അയാള്‍ക്ക് അവളോടു പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു കാരണം കൊണ്ടും അടക്കാന്‍ കഴിയാത്ത ഒരു പ്രണയം ഒരു ആത്മബന്ധം അയാളുടെ ആത്മാവില്‍ നിലനിന്നിരുന്നു. പിന്നെ പ്രത്യക്ഷത്തില്‍ അജയ്ക്ക് മനസിന് വളരെ സന്തോഷം തരുന്ന കാര്യങ്ങള്‍ ആണ് ഇപ്പോള്‍ രാഗിണി പറഞ്ഞ രഹസ്യം. പക്ഷേ അവളില്‍ ഇനിയും പലതും ഉണ്ട് എന്ന അറിവ് അജയ് എന്ന വ്യക്തിയെ എവിടെയൊക്കെയോ നോവിച്ചിരുന്നു. അവളില്‍ ഉള്ളത് ഇതുപോലെ ഉള്ള മറ്റെന്തെല്ലാം ആഗ്രഹങ്ങള്‍ ആയിരിക്കുമോ എന്തോ ? അവളുടെ ആഗ്രഹം എന്തൊക്കെയോ ചിലത് ആയിരിക്കരുത് എന്നു അയാള്‍ ആഗ്രഹിക്കുന്നുണ്ട്. ആ എന്തോ ചിലത് എന്താണ് എന്നു അയാള്‍ക്ക് സ്വയം അറിയില്ല. അജയ്ക്ക് അത് സ്വയം അറിയാത്തതാണോ അതോ അയാളുടെ മനസ് അയാളെക്കൊണ്ടു സ്വയം അറിയില്ല എന്നു പറഞ്ഞു വിശ്വസിപ്പിക്കുകയാണോ എന്നതിന് മറുപടി ഇപ്പോള്‍ പറയാന്‍ സാധ്യമല്ല. നമുക്ക് കാത്തിരുന്ന് കാണേണ്ടി വരും. എല്ലാവര്ക്കും ഒരിക്കല്‍ കൂടി സ്വാഗതം.
——————- ————— —————-
എനിക്ക് ഇത് ജീവിതത്തില്‍ ആദ്യം ആയി ഉണ്ടായ അനുഭവം ആണ് അവളുടെ മനസികാവസ്ഥ എന്താണെന്ന് മനസിലാക്കാന്‍ കഴിയാതെ ഞാന്‍ എന്‍റെ മലദ്വാരത്തില്‍ പിടച്ചു കളിക്കുന്ന രാഗിണിയുടെ നാവിന്‍റെ സ്പര്‍ശനസുഖത്തില്‍ ലയിച്ചങ്ങനെ കിടന്നു.
അറിയാതെ ആണ് അവളുടെ അമ്മയെ പേരുടുത്ത് വിളിച്ചതും പിന്നെ അവരെ തെറിവിളിച്ചതും. എന്നിട്ടും രാഗിണി അവളുടെ പ്രവര്‍ത്തി വല്ലാത്ത ഒരു വിധേയത്വത്തോടെ ചെയ്തുകൊണ്ടിരിക്കുകയാണ്. അയാള്‍ക്ക് വീണ്ടും രാഗിണിയെ അപമാനിക്കുന്ന രീതിയില്‍ അവളുടെ അമ്മയെ അശ്ലീലം പറഞ്ഞു കൊണ്ടൊക്കെ സംസാരിക്കാന്‍ അതിയായ ആഗ്രഹം തോന്നി.. അവളുടെ തന്നെ സംസാരം ആണ് അയാളില്‍ അങ്ങനെ ഒരു വികാരം ഉണ്ടാക്കിയത്. എങ്കിലും അയാള്‍ക്ക് എന്തോ ഒരു മടി തോന്നി. ആഗ്രഹം മനസില്‍ അടക്കി വെച്ചുകൊണ്ടു അയാള്‍ രാഗിണിയെ തട്ടി മാറ്റി തന്‍റെ നെഞ്ചിലേക്കു കിടത്തി. അയാള്‍ക്ക് അവളുടെ സംസാരം കേള്‍ക്കണം എന്നു മോഹം തോന്നി. വല്ലാതെ ത്രസിപ്പിക്കുന്ന, വല്ലാതെ ത്രില്‍ അടിപ്പിക്കുന്ന കുറച്ചൊക്കെ ഭയപ്പെടുത്തുന്ന വളരെ ജിഞ്ജാസ ജനിപ്പിക്കുന്ന അവളുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആയി അയാള്‍ തല്‍ക്കാലത്തേക്ക് താന്‍ അനുഭവിച്ചു കൊണ്ടിരുന്ന സുഖം നിര്‍ത്തുന്നതില്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറായി.
അവളെക്കൊണ്ടു എന്തെങ്കിലും ഒക്കെ പറയിപ്പിക്കാന്‍ വേണ്ടി അജയ് പറഞ്ഞു.
‘ ഡി നീ എന്താ ഈ കാണിക്കുന്നെ ? നീ എന്തൊക്കെ ആണ് എന്നോടു പറഞ്ഞത് എന്നു നിനക്കു വല്ല ബോധവും ഉണ്ടോ ‘
രാഗിണി : എനിക്കു നല്ല ബോധം എല്ലാം ഉണ്ട്, അജയേട്ടനോ ?
ഞാന്‍ : ഞാന്‍ അതിനു എന്തു പറഞ്ഞു.
രാഗിണി : ഇപ്പോ പറഞ്ഞില്ലേ എന്‍റെ അമ്മയോട് ഏട്ടന്‍റെ പിറകില്‍ അവിടെയൊക്കെ നാവുകൊണ്ട് ചെയ്യാന്‍.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025