Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഗിണിയുടെ അപൂര്‍വ്വ ദാഹം 6

അമ്മയുടെ ചില കാര്യങ്ങള്‍ എല്ലാം ചോദിച്ചും പറഞ്ഞും കൊണ്ടു എന്നെ മൂടാക്കും.

(അറിയാമല്ലോ അവളുടെ ചില രീതികള്‍)

ഞാന്‍ വീണ്ടും രണ്ടു രാത്രികളില്‍ ഞാന്‍ അവളോടു അവള്‍ക്ക് എന്നോടു എന്താണ് പറയാന്‍ ഉള്ളത് എന്ന് ചോദിച്ചിരുന്നെങ്കില്‍ക്കൂടി അവള്‍ അത് പറഞ്ഞില്ല. സമയം ആയില്ല എന്ന് അവള്‍ ആവര്‍ത്തിച്ചു.

പക്ഷേ എന്തുകൊണ്ടോ അന്ന് ആ ദിവസം അവള്‍ പറയുമായിരുന്നു എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

ആ ദിവസം ഞാന്‍ ഏതോ മായ മന്ദ്രികലോകത്തായിരുന്നു.

ഒരിയ്ക്കലും ഉണരാത്ത പോലെ എന്നില്‍ കാമം ഉണര്‍ന്നിരുന്നു. ഒരിക്കലം തോന്നത്ത പോലെ ഞാന്‍ എന്തിനെയോ ഭയപ്പെട്ടിരുന്നു.

ആ ഭയം , ആ ഭയം നിറഞ്ഞ രാത്രിയെ കുറിച്ച് ഞാന്‍ ഓര്‍ക്കുമ്പോള്‍ എനിക്കു ഒരു ഞെട്ടല്‍ ആണ് ഉണ്ടാകര്‍ എങ്കിലും .. എന്തോ അതില്‍ ഒരു ആനന്ദം ഞാന്‍ അനുഭവിച്ച പോലെ.. ഒരിക്കല്‍ കൂടി

വിചിത്രമായ അങ്ങനെ ഒരു രാത്രി ഉണ്ടാവണം എന്ന് ഒരു തോന്നല്‍ .. എന്നിട്ട് നിര്‍ഭയം രാഗിണിയോട് അവളുടെ രഹസ്യം ചോദിച്ചറിയണം എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ ആ സാഹചര്യം ആ

മായമാന്ദ്രീകമായ അവസ്ഥ എപ്രകാരം ആണ് ഉണ്ടാക്കി എടുക്കുക എന്ന് എനിക്കു അറിയില്ല. അതൊരു വന്നു ചേരല്‍ ആണ്. അതിനെ ആ അവസ്ഥയെ തേടി എനിക്കു ഒരിയ്ക്കലും പോകുവാന്‍

കഴിയില്ല അത് എന്നെത്തേടി വരണം.

എന്‍റെ വീടിന്‍റെ ഗെയ്റ്റ് ലേക്ക് വണ്ടി കയറ്റി കാര്‍ പോര്‍ച്ചിലേക്ക് കയറ്റാന്‍ പോകുമ്പോള്‍ അവിടെ രാജേഷിന്‍റെ(എന്‍റെ അളിയന്‍റെ) വണ്ടി കിടക്കുന്നു.

കാര്‍ അവിടെ തന്നെ നിര്‍ത്തി ഞാന്‍ അകത്തേക്ക് കയറി.

ഞാന്‍ അകത്തേക്ക് നോക്കിയപ്പോള്‍ രാജേഷും ഗയത്രിയെച്ചിയും രാഗിണിയും എല്ലാവരും തീന്‍ മേശയില്‍ ഇരുന്നു ചായ കുടിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു.

എന്നെ കണ്ട ഉടനെ രാജേഷ് എഴുന്നേറ്റ് എന്‍റെ അരികിലേക്ക് വന്നു.

‘ ഹാ ഞാന്‍ അളിയന്‍ വന്നു ഒന്നു കണ്ടിട്ടു പോകാം എന്ന് കരുതി ഇരിക്കുകയായിരുന്നു, എന്തു പറ്റി വൈകിയല്ലോ’

ഞാന്‍ : ഹാ ഇന്ന് അല്പ്പം ജോലിത്തിരക്ക് ഉണ്ടായിരുന്നു.

സംസാരത്തിനിടെ ഞാന്‍ ഗായത്രിയെച്ചിയുടെ കണ്ണുകളിലേക്ക് ഒന്നു നോക്കി അവര്‍ ഉടനെ നോട്ടം പിന്‍വലിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025