Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഗിണിയുടെ അപൂര്‍വ്വ ദാഹം 6

ഞാന്‍ സന്തോഷത്തോടെ അകത്തു കയറിയപ്പോഴേക്കും എനിക്കുള്ള ചായയും പലഹാരങ്ങളും രാഗിണി മേശയില്‍ നിരത്തി വെച്ചു കഴിഞ്ഞിരുന്നു.

ഗയാത്രിയേച്ചി ഒരു വല്ലാത്ത അവസ്ഥയില്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. രാഗിണി അവിടെ ഇല്ല അടുക്കളയില്‍ തന്നെ ആണ് ശബ്ദങ്ങള്‍ കേള്‍ക്കാം അവള്‍ അവസരങ്ങള്‍ ഒരുക്കുകയാണ്.

ഗയാത്രിയേച്ചി എന്‍റെ മുഖത്തേക്ക് നോക്കാതെ അസ്വസ്ഥയായിക്കൊണ്ടു ഇരിക്കുകയാണ്.

ഒരിക്കല്‍ കളി ഉണ്ടായതൊക്കെ ആണ് എന്നാലും ഈ സാഹചര്യത്തില്‍ എങ്ങനെ തുടങ്ങണം സാധാരണ പോലെ മതിയോ ഡെബില്‍ മീനിങ് ഇല്‍ വല്ലതും പറയണോ എന്നൊക്കെ ചിന്തിച്ച് കൊണ്ട് ഞാന്‍ അവരുടെ മുന്നില്‍ ഉള്ള സീറ്റ് ഇല്‍ പോയി ഇരുന്നു.

പെണ്ണുകാണല്‍ ചടങ്ങില്‍ പെണ്ണിനും ചെറുക്കനും തനിച്ചു സംസാരിക്കാന്‍ കാരണവന്‍മാര്‍ കൊടുക്കുന്ന അവസരത്തില്‍ ഇരിക്കുന്ന പോലെ ആയിരുന്നു ഞങ്ങളുടെ രണ്ടു പേരുടെയും അവസ്ഥ.

ഞാന്‍ : എന്താ ഗയാത്രിയേച്ചി ഇവിടെ വരാന്‍ ഇത്ര മടി ?

ഞാന്‍ ആണോ പ്രശ്നം ?

ഉഡായിപ്പ് ആണുങ്ങളുടെ സ്ഥിരം സെന്‍റി അടിയില്‍ തന്നെ ഞാന്‍ തുടങ്ങി.

നിഷ്ക്കു കാമുകി ആയിരുന്ന അവരും ഞാന്‍ ഉദ്ദേശിച്ച പോലെ തന്നെ മറുപടി നല്കി.

ഗയാത്രിയേച്ചി : അയ്യോ . ഞാന്‍ ഞാന്‍ .. എനിക്കു നിന്നോടു എന്തു പ്രശനം മോനേ ..

ഞാന്‍ കളി കിട്ടും എന്നു ഉറപ്പാക്കാന്‍ വേണ്ടി അടുത്ത നംബര്‍ ഇട്ടു.

ഞാന്‍ : എനിക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. അത് ചേച്ചി സാധിച്ചു തന്നു. അതുകൊണ്ടു എപ്പോഴും അങ്ങനെ വേണം എന്നൊന്നും ചിന്ധിക്കുന്ന ആളല്ല ഞാന്‍. ഗയാത്രിയേച്ചി അങ്ങനെ

ഭയന്നിട്ടാണ് ഇവിടെ വരാന്‍ മടിച്ചെ എങ്കില്‍ പേടിക്കുകയൊന്നും വേണ്ട , ഗയാത്രിയേച്ചി ക്കു ഇഷ്ടം ഇല്ലാത്തത് ഒന്നും ഞാന്‍ ചെയ്യില്ല.

പെട്ടന്നു ഞാന്‍ ആ സംഭവം എടുത്തിട്ടപ്പോള്‍ ഭയത്തോടെ അവര്‍ അടുക്കളയിലേക്ക് ഒന്നു നോക്കി.

ഗയാത്രിയേച്ചി : മോനേ പതുക്കെ

ഞാന്‍ : ശബ്ദം കൂടിപ്പോയോ അമ്മേ ? സോറി. (ഞാന്‍ പതുക്കെ പറഞ്ഞു.

 

കൂടുതല്‍ അവിടെ എന്‍റെ കൂടെ ഇരിക്കാന്‍ അവര്‍ക്ക് എന്തോ അസ്വസ്ഥത അനുഭപ്പെട്ടതുകൊണ്ടു അവര്‍ എന്നാല്‍ ശരി ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ മോന്‍ ഇരിക്കൂ എന്നു പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025