Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഗിണിയുടെ അപൂര്‍വ്വ ദാഹം 7

ഞാന്‍ : എന്താ സംശയം വിശ്വസിക്കാം , അല്ല എങ്കില്‍

നിനക്കാണു അല്ല എന്നത് തെളിയിക്കേണ്ട ബാധ്യത. നീ

എന്നെ നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നു.

രാഗിണി : അല്ല ഏട്ടാ , ഏട്ടന്‍ ആണ് തെളിയിക്കേണ്ടത് .

ഞാന്‍ വിശ്വസിക്കാം , പക്ഷേ എന്‍റെ ഇഷ്ടം ആയിരുന്നു

ഏട്ടന്‍റെ പരിഗണന എങ്കില്‍, ഞാന്‍ അതിനു ശേഷം

ആവശ്യപ്പെട്ട കാര്യവും എന്‍റെ ഇഷ്ടം ആണ്. എന്‍റെ

ഇഷ്ടത്തിന് പ്രധാന്യം കൊടുക്കുന്നു എന്ന് ഏട്ടന്‍

പറയുമ്പോള്‍ അതും നടത്തിതരണ്ടേ ?

എനിക്ക് ആ രണ്ടു ആഗ്രഹങ്ങളും ഒരു പോലെ എന്‍റെ

മനസില്‍ ഉണ്ടായിരുന്നു.

എന്തു കൊണ്ട് ഒന്നു മാത്രം സ്വീകരിച്ചു. അതില്‍ ഒന്നില്‍

മാത്രം ഏട്ടന്‍റെ തല്‍പ്പര്യം ഉണ്ടായത് കൊണ്ടല്ലേ , പറയൂ

ഏട്ടാ അല്ലേ ?

എന്‍റെ പെരുവിരലില്‍ നിന്നു ഒരു തരിപ്പു കയറി അത്

തലവഴി അങ്ങ് കടന്നു പോയി. ശരീരത്തില്‍ ഒരു മരവിപ്പ്

പോലെ ..

പെട്ടന്ന് പറയാന്‍ മറുപടി ഒന്നും കിട്ടുന്നും ഇല്ല. ഞാന്‍

എനി എന്തു ചെയ്യും.

അന്ന് പെണ്ണുകാണലിന് പോയ അന്നേ എനിക്ക് അനുഭവം

ഉള്ളതാണ് , സൌമ്യമായ ഭവത്തില്‍ സംസാരിച്ച് ഉത്തരം

മുട്ടിക്കാന്‍ ഉള്ള അസാധ്യമായ കഴിവുള്ള വല്ലാത്ത ഒരു

സാധനം ആണ് ഈ രാഗിണി.

അതേ രാഗിണി ഒരു ഭീകര ജീവിയാണ്.

പക്ഷേ വിട്ടുകൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ല.

ഞാന്‍ : രാഗിണി , അതാണ് ഞാന്‍ ആദ്യം പറഞ്ഞത് വരും

വരായ്കകള്‍ നാം നോക്കേണ്ടതുണ്ട്. ഒരു വീട്ടിലെ

സ്ത്രീക്കു ഒരു അവിഹിതം ഉണ്ടാകുന്ന പോലെ ആണോ

പുരുഷന് ഉണ്ടാവുന്നത് , രണ്ടും തമ്മില്‍ വെത്യാസം

ഇല്ലേ ? നീ തന്നെ പറയൂ.

നിന്‍റെ അച്ഛന് ഒരു ബന്ധം ഉള്ളതായി നാട്ടുകാര്‍

അറിയുന്നു. അല്ലെങ്കില്‍ നിന്‍റെ അമ്മക്ക് ഒരു ബന്ധം

ഉള്ളതായി നാട്ടുകാര്‍ അറിയുന്നു , ഇതില്‍ ഏതാണ്

നിന്‍റെ കുടുംബത്തെ കൂടുതല്‍ നാണം കെടുത്തുക ..

പറയൂ രാഗിണി പറയൂ , ആത്മാര്‍ഥമായി പറയൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025