Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഗിണിയുടെ അപൂര്‍വ്വ ദാഹം 7

സുരക്ഷിതനായി എന്ന് എനിക്ക് സ്വയം തോന്നൂ.

ഇപ്പോള്‍ ഞാന്‍ ഭയപ്പാടോടെ ആണ് ജീവിക്കുന്നത്. പക്ഷേ ..

എന്തോ അക്ഞ്ഞതമായ കാരണം കൊണ്ട് ഞാന്‍

അങ്ങനെ പശ്ചാത്തപിക്കുന്നുണ്ടായിരുന്നില്ല. എനിക്ക്

അവളെ തന്നെ മതിയായിരുന്നു.

എന്‍റെ എന്റെ കാലില്‍ പിടിച്ചു കരയുന്ന അവളെ ഞാന്‍

രണ്ടു കൈകള്‍ കൊണ്ടും ഇളക്കി എഴുന്നേല്‍പ്പിച്ചു.

രാഗിണി എഴുന്നേല്‍ക്ക് എന്താ ഈ കാണിക്കുന്നെ

ആളുകള്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ട്.

അവള്‍ പെട്ടന്ന് കണ്ണു നീര്‍ തുടച്ചു എഴുന്നേറ്റ് നിന്നു.

ഞാനും ഏഴിന്നേറ്റ് അവളുടെ കൈ പിടിച്ചു നടക്കാന്‍ തുടങ്ങി ,…

എന്‍റെ ഉള്ളില്‍ , ഉള്ളി ന്‍റെ ഉള്ളില്‍ എവിടെയോ ..

.. ആ പരമമായ രഹസ്യം മറനീക്കി എന്റെ മനസിന്റെ

ഉപരിതലത്തിലേക്ക് തെളിഞ്ഞു വരാന്‍ തുടങ്ങി

എന്‍റെ ഉള്ളി ന്‍റെ ഉള്ളില്‍ എവിടെയോ , ഈ വാക്

തര്‍ക്കത്തില്‍ അവള്‍ ജയിക്കണം എന്നും അവള്‍

ആഗ്രഹിക്കുന്നത് നടക്കണം എന്നും ആഗ്രഹിക്കുന്ന

വേറെ ഒരു ഞാന്‍ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. എന്നാല്‍

അതൊട്ടും അനുവദിക്കാത്ത അഹങ്കാരത്തിന്റെയും

അഭിമനത്തിന്റെയും സ്വാര്‍ഥതയുടെയും മൂര്‍ത്തി ആയ

വേറെ ഒരു ഞാനും ഉണ്ട്. ആ ഞാന്‍ ആയിരിയ്ക്കും

എപ്പോഴും വിജയി. അങ്ങനെയേ ആകാവൂ. ഉറങ്ങി

കിടക്കുന്ന എന്നില്‍ ഞാന്‍ വെറും പാവം ആണ്. അയാള്‍ ഈ

സമൂഹത്തിനു യോജിച്ചവന്‍ അല്ല. പക്ഷേ സമൂഹത്തിനു

യോജിച്ച ഞാന്‍ അതി ഭീകരന്‍ ആണ് അക്രമാസക്തന്‍

ആണ്. അഭിമാനത്തിന്റെ കാവല്‍ക്കാരന്‍ ആയ ക്രൂര

മൃഗം. അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി കൊലപാതകം

പോലും ചെയ്യാന്‍ മടിക്കാത്ത വന്യ ജീവി.

എന്നാല്‍ ഇവര്‍ തമ്മില്‍ പോരാടിയാല്‍ല്‍ വന്യ ജീവി

തന്നെ ആണ് ജയിക്കുക. പക്ഷേ ഇടനിലക്കാരിയായി

ഇവിടെ ഉള്ളത് അതിസമര്‍ത്തയായ രാഗിണി ആണ്.

അവള്‍ എന്നിലെ മൃഗത്തെ ഒതുക്കാന്‍ മാത്രം ശക്തി ഉള്ളവള്‍ ആയിരിക്കണം എന്നാണോ യദാര്‍ത്ഥത്തില്‍ എന്‍റെ ആഗ്രഹം അതോ മറിച്ചോ. അറിയില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025