Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഹുലിന്റെ ഗ്രാമവിശേഷങ്ങൾ

രാഹുലിന്റെ ഗ്രാമവിശേഷങ്ങൾ

Rahulinte Grama Visheshangal


എന്റെ പേര് രാഹുൽ. വയസ്സ് 23. പതിനെട്ടാം വയസ്സിൽ എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും പിന്നെ കുറച്ച സാങ്കല്പിക സൃഷ്ടികളും ചേർന്നതാണ് ഈ കഥ. ആദ്യമായാണ് ഇവിടെ എഴുതുന്നത്. തെറ്റുകൾ ക്ഷമിക്കുമല്ലോ.

ഞാൻ ജനിച്ചതും വളർന്നതും എല്ലാം ദുബായിൽ ആയിരുന്നു . ഇപ്പോൾ അച്ഛമ്മയുടേം അച്ഛച്ഛന്റെയും കൂടെ നാട്ടിലെ തറവാട്ടിൽ . പ്ലസ് ടു കഴിഞ്ഞപ്പോൾ കോളേജിൽ ചേർക്കാൻ വേണ്ടി എന്നെ ഇങ്ങോട്ടു പാക്ക് ചെയ്തു എന്റെ അച്ഛനും അമ്മയും . രണ്ടാളും കൂടെ ദുബായിൽ ഒരു സുപ്പർമാർകെറ് നടത്തുന്നു .

വർഷത്തിൽ പത്തോ പതിനഞ്ചോ ദിവസം മാത്രം നീളുന്ന ഒരവധിക്കാലം. ഇത്ര നാൾ അതായിരുന്നു എനിക്ക് നാടിനെപ്പറ്റി ഉള്ള കോൺസെപ്റ്. ഇനി കുറെ നാല് അച്ഛനെയും അമ്മയെയും പിരിഞ്ഞു ഇവിടെ ജീവിക്കണമല്ലോ എന്ന ഓർത്തപ്പോൾ ആദ്യം നല്ല വിഷമം ഉണ്ടായിരുന്നു. ഇവിടെ വന്നു രണ്ടു മാസം കഴിഞ്ഞപ്പോൾ ആ വിഷമമൊക്കെ മാറി.

അച്ഛച്ചനും അച്ഛമ്മയും പിന്നെ രണ്ടു ജോലിക്കാരും മാത്രമേ ഇവിടെ ഉള്ളു. പിന്നെ തോട്ടത്തിൽ മിക്കവാറും പണിക്കാരുണ്ടാകും. ആണുങ്ങളും പെണ്ണുങ്ങളും.

18 വയസ്സ് ആയെങ്കിലും അമുൽ ബേബി ആയി വളർന്നതുകൊണ്ട് സെക്സിനെ കുറിച്ചൊന്നും വലിയ വിവരം എനിക്കില്ലായിരുന്നു. പെൺകുട്ടികളെ കാണുമ്പോൾ ഒരു ആകർഷണം ഉണ്ടാകാറുണ്ടെങ്കിലും ഇതുവരെ ഒരു പ്രേമമൊന്നും എനിക്കുണ്ടായിട്ടില്ല .

തറവാടിനടുത്തു തന്നെ ഉള്ള ഒരു കോളേജിൽ ഞാൻ എഞ്ചിനീറിങ്ങിനു ചേർന്ന്. ദൂരെക്കൊന്നും വിടാൻ അച്ഛനും അമ്മക്കും താല്പര്യം ഇല്ലായിരുന്നു. ഏകമകനല്ലേ ഞാൻ. പിരിഞ്ഞു നില്കുന്നത് തന്നെ അവർക്കു താങ്ങാവുന്നതിലപ്പുറമായിരുന്നു . അങ്ങനെ ഞാൻ കോളേജിൽ പോയി തുടങ്ങി. അച്ഛച്ചൻ കുറച്ച ദിവസമൊക്കെ കാറിൽ കൊണ്ടുപോയി വിട്ടു. പിന്നെ ഞാൻ ബസിൽ പോയി തുടങ്ങി.

തറവാട്ടിൽ എല്ലാവരുടേം ഓമന ആണ് ഞാൻ. കുറച്ചു ബബ്ബ്ളീ ആയ ശരീരപ്രകൃതിയാണ് എനിക്ക് . വെളുത്ത നിറം, സാമാന്യം ഉയരം, കാണാൻ ഒരു ചോക്ലേറ്റ് സുന്ദരൻ . സ്കൂളിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടി തന്ന ലവ് ലെറ്റർ ടീച്ചർക്ക് കംപ്ലൈന്റ്റ് ചെയ്തു മാതൃക കാട്ടിയാവൻ .

The Author

rahul

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025