Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജമ്മ  14

രാജമ്മ  14

Malayalam Kambi kathakal Rajamma Part 14

Author : Murukan | മുരുകൻ | Previous Parts

ലെസ്ബിയൻ ഫെറ്റിഷ്

പിറ്റേ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ ഗോപി രാജമ്മയോട് റെഡിയായി നിൽക്കാൻ പറഞ്ഞു
പുറത്ത് നിന്ന് ഓണടിച്ച ഗോപിയുടെ കാറിലേക്ക് രാജമ്മ കയറി
പട്ടുസാരിയിൽ പൊതിഞ്ഞ രാജമ്മയുടെ പൊൻ മേനിയിലേക്ക് നോക്കിക്കൊണ്ട് ഗോപി ഒരു ഇളം പുഞ്ചിരി ചിരിച്ചു കൊണ്ട് രാജമ്മയോട് പറഞ്ഞു
മോളെ രാജമ്മോ വെണ്ണക്കൽ ശില്പം കൊത്തിവച്ചത് പോലെ എന്നൊക്കെ ഒരു പാട് കേട്ടിട്ടുണ്ട് നേരിട്ട് കാണുന്നത് ഇപ്പോഴാ
കളിയാക്കാതെ സാറെ എന്ന് പറഞ്ഞ് രാജമ്മ അയാളുടെ തുടയിൽ ഒരു നുളളു വച്ച് കൊടുത്തു
അവരുടെ കാർ ഹൈറേഞ്ചിൽ നിന്ന് ഏകദേഷം ഇറങ്ങാറായപ്പോൾ
ഒരു ചുവന്ന കാർ അവരുടെ മുന്നിലൂടെ കടന്നു പോയി
വണ്ടി ഓടിക്കുന്നത് ഫീലിപ്പോസിന്റെ ഭാര്യയായ റോസമ്മയാണെന്ന് ഗോപിയ്ക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി
മോളെ രാജമ്മോ നമ്മുടെ ഫീലിപ്പോസിന്റ ഭാര്യ റോസമ്മയാണല്ലോ ആ കാറിൽ മദമിളകിപ്പോയത്
ഈ അസമയത്ത് ഇവൾക്കെന്താ ഈ മലം പ്രദേഷത്ത് വല്ല വെടി വഴിപാടുമാകുമോ
അത് കേട്ട് രാജമ്മ എന്തോന്ന് ചുറ്റിക്കളി
നല്ല തറവാട്ടിൽ പിറന്ന ഒന്നാന്തരം പെമ്പ്ര ന്നോത്തിയാണ് റോസമ്മ
വെറുതെ ഒന്ന് ചുറ്റിക്കറങ്ങാൻ വല്ലതും വന്നതാവും
എന്നാലും എനിക്കെന്തോ ഒരു വിശ്വാസം വരാത്തത് പോലെ അങ്ങനെയാണെങ്കിൽ അച്ചായൻ വണ്ടി തിരിക്കി
ഫീലിപ്പോസിനെതിരെ വല്ല കോളും റോസമ്മയിൽ നിന്ന് കിട്ടിയാലോ
രാജമ്മ ചുണ്ടുകൾ ചേർത്ത് കടിച്ചു കൊണ്ട് പറഞ്ഞു
നൊടിയിടയിൽ ഗോപി വണ്ടി തിരിച്ച് റോസമ്മയുടെ കാർ ലക്ഷ്യമാക്കി പാഞ്ഞു
ആ നിരന്ന റോഡിലൂടെ അര മണിക്കൂർ കഴിഞ്ഞ് അവരുടെ വാഹനം റോസമ്മയുടെ കാറിന്റെ പിറകിലായി എത്തിക്കഴിഞ്ഞു
അവർ ആ കാറിന്റെ കുറച്ച് പിറകിലായി പതുക്കെ കുന്ന് കയറിപ്പോകുന്ന റോസമ്മയുടെ കാറിന്റെ പിന്നിലായി പിന്തുടർന്നു
അവസാനം ഒരു ചെറിയ ഒരു വീടിന് മുന്നിൽ വണ്ടി നിർത്തി
റോസമ്മയുടെ കൂടെ രണ്ട് ചെറുക്കൻമാരും കാറിൽ നിന്നിറങ്ങി
ടൈറ്റ് ജീൻസും വെളുത്ത നിറത്തിലുള്ള ഒരl ടൈറ്റ് ട്ടീഷർട്ടുമായിരുന്നു റോസമ്മയുടെ വേഷം
ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന പൊടിമീശയുള്ള ഇരുവരുടെയും മുന്നിലായി റോസമ്മ ആ വീടിനകത്തേക്ക് കടന്നു
മോളെ രാജമ്മോ നമ്മൾ ഇവളുടെ പിറകെ വിട്ടത് വെറുതെയായില്ലല്ലൊ
നീ കണ്ടില്ലേ കടി മൂത്ത റോസമ്മ രണ്ട് മീശമുളക്കാത്ത ചെക്കൻമാരുമായി അകത്ത് കയറിയത്
രാജമ്മയും ഗോപിയും കുറച്ചകലെയായി വണ്ടി ഒതുക്കി നിർത്തിയിട്ട് പങ്ങിപ്പതുങ്ങി
ആ വീടിന്റെ പിറക് വശത്ത് എത്തിച്ചേർന്നു

The Author

Murukan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025