Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ്

പോയി.ജോഷിയും ഷിജുവും സ്വീകരണമുറിയിലേക്കു കയറി. അവിടെ സ്വീകരണമുറിയിൽ പലതരത്തിലുള്ള വിലകൂടിയ സെറ്റികൾ.അതിലൊന്നിൽ അവർ ഇരുന്നു.
കുറേ നേരത്തേക്ക് ആളനക്കമൊന്നുമുണ്ടായില്ല. ജോഷി ടീപ്പോയിൽ കിടന്ന ഏതോ വിദേശ മാഗസിൻ മറിച്ചുനോക്കിക്കൊണ്ട് ഇരുന്നു. ഷിജുവാകട്ടെ വീട്ടിനുള്ളിലെ സെറ്റപ്പ് കണ്ട് ഗ്രഹണിക്കാരൻ കുട്ടിക്കു ചക്കക്കൂട്ടാൻ കിട്ടിയതുപോലെ വാപൊളിച്ച് ഇരിക്കുകയായിരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ ഉറച്ചകാലടികൾ ഉയർന്നുകേട്ടു. ആറടിയോളം പൊക്കമുള്ള ഗംഭീരയായ ഒരു സ്ത്രീ സ്വീകരണമുറിയിലേക്കു വന്നു. നന്നായി തടിച്ച അവരെ കാണാൻ പഴയകാല നടി ഷക്കീലയുടെ അതേ ലക്ഷണമായിരുന്നു. സെറ്റുസാരിയും സ്വർണനിറത്തിലുള്ള ബ്ലൗസുമായിരുന്നു അവരുടെ വേഷം. കഴുത്തിൽ ചങ്ങല പോലെയുളള ഒരു സ്വർണമാല. മറ്റു രണ്ടു ചെറിയമാലകൾ വേറെ. രണ്ടു വലിയ വരിക്കച്ചക്കകൾ പകുതിമുറിച്ചു ചേർത്തു കെട്ടിയതുപോലെയുള്ള അവരുടെ ബമ്പർ മുലകൾ സ്വർണനിറത്തിലുള്ള ആ ബ്ലൗസിനുള്ളിലുണ്ടായിരുന്നു. ഇത്ര മുലയുള്ള ഒരു സ്ത്രീ കോട്ടയത്തൊക്കെയുണ്ടായിരുന്നോ എന്നു ജോഷി ചിന്തിച്ചുപോയി.

കൈയിൽ വജ്രം പതിപ്പിച്ച വളകൾ.രാജകീയമായ പ്രൗഡി അവരുടെ മുഖത്തുണ്ടായിരുന്നു. ജോഷിയും ഷിജുവും ആ മാസ്മരികത കണ്ട് അറിയാതെ എഴുന്നേറ്റുപോയി.
ഒരു നിമിഷം ആ സ്ത്രീ അവരുടെ മുഖത്തേക്കു നോട്ടം പായിച്ചു. തീക്ഷ്ണമായ നോട്ടം.ജോഷിയും ഷിജുവും അവരുടെ നോട്ടം നേരിടാനാകാത്തതു പോലെ മുഖം താഴ്ത്തി.
ആരാണു കുട്ടികളെ നിങ്ങൾ- അവർ സൗമ്യമായ ശബ്ദത്തിൽ ചോദിച്ചപ്പോഴാണ് ഇരുവരും തലയുയർത്തിയത്.
ഞാൻ ജോഷി, ഇതു ഷിജു, സ്റ്റുഡിയോയിൽ നിന്നാണ്. ഇവിടെ കല്യാണത്തിന് വീഡിയോപിടിക്കാൻ ആളുവേണമെന്നു പറഞ്ഞിട്ടു വന്നതാണ്-ജോഷി എഴുന്നേറ്റു നിന്നു പറഞ്ഞു.
ഓഹ് ഇപ്പോൾ മനസ്സിലായി, ഞാൻ രാജമ്മ തങ്കച്ചി. ഞാനാണ് അഗസ്റ്റിനോട് ഇതാവശ്യപ്പെട്ടത്. രാഹുൽ എന്‌റെ കൊച്ചുമോനാണ്, അവന്‌റെ കല്യാണവിഡിയോ അതിഗംഭീരമാക്കണം.
അക്കാര്യം ഞങ്ങളേറ്റു തമ്പുരാട്ടി- ചേച്ചീന്നോ, അമ്മച്ചീന്നോ വിളിക്കാതെ തമ്പുരാട്ടിയെന്ന് അറിയാതെ ജോഷി വിളിച്ചു.പക്ഷേ അതേതായാലും നന്നായി. ആ വിളി കേട്ട് രാജമ്മയുടെ മുഖം തെളിഞ്ഞു. ജന്മികുടുംബത്തിൽ പെട്ട അവർക്ക് ആ വിളി വളരെ ഇഷ്ടമായിരുന്നു.
ഇരിക്കിൻ പിള്ളേരെ, ഞാൻ രാഹുലിന്‌റെ അച്ഛനേം അമ്മയെയും കൂടി വിളിക്കാം. അവർ മുകളിലുണ്ട്. -അതു പറഞ്ഞിട്ടു രാജമ്മ തങ്കച്ചി തിരിഞ്ഞുനടന്ന് സ്റ്റെയർകേസിനരുകിലേക്കു പോയി. അപ്പോഴാണ് അവരുടെ പിൻഭാഗ ദൃശ്യം ജോഷിയും ഷിജുവും കണ്ടത്.
എന്തോരു വലിയ ചന്തികൾ. രാജമ്മയുടെ പിൻഭാഗത്ത് ഇറച്ചി കുന്നുകൂടി തെറിച്ചു നിൽക്കുന്നതു പോലെയായിരുന്നു.പണ്ടത്തെ നടി ശ്രീവിദ്യയുടേതു പോലത്തെ അംബാസഡർ കുണ്ടികൾ അവർ നടക്കുമ്പോൾ ഇളകിത്തെറിക്കുന്നുണ്ടായിരുന്നു. വീതിയും കനവുമുള്ള ചന്തിപ്പന്തുകൾ.
എന്തൊരു ഡിക്കി, ജോഷ്യേട്ടാ, അവരെ കാണാൻ ഷക്കീലച്ചേച്ചീടെ അതേ കട്ട് -ഷിജു ജോഷിയോട് അടക്കം പറഞ്ഞു.
ഒന്നു മിണ്ടാണ്ടിരിക്കു പൊന്ന് മൈരേ, ആകെയുള്ള പ്രതീക്ഷയാ, വെടലത്തരം വിളിച്ചുപറഞ്ഞു കൊളവാക്കല്ലേ- ജോഷി അവനെ ശാസിച്ചപ്പോൾ ഷിജു വാപൂട്ടിയിരുന്നു.
ബാലൂ, കാവ്യാ ഒന്നിത്രടം വരൂ, -അവർ സ്റ്റെയർകേസിനു താഴെ നിന്ന് ഉറക്കെ വിളിച്ചു. അതിനു ശേഷം തിരികെ വന്ന് ജോഷിക്കും ഷിജുവിനും അഭിമുഖമായി ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025