തന്റെ പേഴ്സണൽ സെക്രട്ടറി അന്നമ്മയുടെ നിർബന്ധപ്രകാരമായിരുന്നു രാജമ്മ സീമയെ ജോലിക്ക് വച്ചത്
രാജമ്മ അന്നമ്മയെ തന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു
രാജമ്മ അന്നമ്മയോട് സീമയെ കുറിച്ച് അന്വേഷിച്ചു അപ്പോൾ തന്നെ അന്നമ്മയ്ക്ക് ഏകദേശം കാര്യത്തിന്റെ പിടി കിട്ടിയിരുന്നു
അന്നമ്മ രാജമ്മയെ നോക്കി ഒരു ചെറുപുഞ്ചിരി പാസാക്കിയിട്ട് സീമയുടെ മുഴുവൻ കാര്യങ്ങളും വിശദീകരിച്ചു കൊടുത്തു
സീമ വയസ്സ് ഇരുപത്തഞ്ച് വിവാഹിതയാണ് ഭർത്താവ് ലെനിൻ സീമയ്ക്ക് രണ്ട് വയസ്സുള്ള ഒരാൻ കുട്ടിയുണ്ട്
സീമ ലെനിനുമായി നാല് വർഷത്തോളം പ്രണയത്തിലായിരുന്നു സീമയുടെ കുടുംബം ഈ വിവാഹത്തിന് എതിർത്തെങ്കിലും സീമ വീട്ടുകാരുടെ സമ്മതമില്ലാതെ ലെനിനുമായി റജിസ്ട്രർ മേരേജ് നടത്തുകയായിരുന്നു
ലെനിന് സ്വന്തമെന്ന് പറയാൻ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ
അവരുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു ബൈക്ക് ആക്സിഡന്റിൽ ലെനിന്റെ തലയ്ക്ക് ചെറുതായിട്ട് ഒരു ക്ഷതമേറ്റു രണ്ട്
