Kambikuttan Malayalam

Sex stories Kambikuttan kambikathakal

രജനി ആൻ്റി 3

രജനി ആൻ്റി 3

Rajani aunty Part 3

[ Previous Part ]

 

രാവിലെ 7 മണിക്ക് രജനി ഉണർന്നു… പോയി കുളിച്ചു വന്നു…ഒരു ചുരിദാർ ഇട്ടു..അവൻ അങ്ങനെ അവള് ചുരിദാർ ഇട്ടു കണ്ടിട്ടില്ല….അതിനു അടിയിൽ ഒരു കറുപ്പ് ബ്രായും,കറുപ്പ് ഷഡ്ഡി കൂടി ഇട്ടു…

അവള് മോനെ എടുത്തു കുറെ കളിപ്പിച്ചു…അടുക്കളയിൽ ഓരോ പണി ചെയ്തു ….മുകളിൽ അവനു ചായയും ദോശ ചമ്മന്തി ഒക്കെ കൊണ്ട് വെച്ചിരുന്നു…

9 മണിക്ക് മനു ഉണർന്നു…അവൻ പൂർണമായി ഡ്രസ്സ് ഇല്ലാതെ കളിച്ചു കഴിഞ്ഞ പോലെ കിടക്കുന്നു…അവൻ എഴുനേറ്റു കുളിച്ചു വന്നു…

ഒരു ട്രൗസർ മാത്രം ഇട്ടു…ആരു കാണാൻ ആണ്..ഇവിടേയ്ക്ക് ആരും വരില്ലല്ലോ…

പിന്നെ അവളെ ഇടക്ക് കളിക്കാനും സുഖം ഇതാണ് ..ഫുഡ് കഴിച്ചു അവൻ അത് കഴുകി..മെല്ലെ ഹാളിൽ വന്നു താഴേക്ക് നോക്കി..ആരും ഇല്ല..ജനലിൽ കൂടി ഗേറ്റ് ഭാഗത്ത് നോക്കിയപ്പോൾ അമ്മ മോനെ കളിപ്പിച്ചു നിൽക്കുന്നു…
അവൻ മെല്ലെ തഴെ വന്നു..അപ്പൊൾ മകൾ ടിവി കാണുന്നു .അവൻ അവൾക്ക് പിറകിൽ ആണ്..അതിനാൽ കാണാതെ അവൻ അടുക്കളയില് കയറി..മോൾ കാർട്ടൂൺ കണ്ടൂ രസിച്ചു ഇരിക്കാണ്..

 

അവൻ വന്നു നോക്കുമ്പോൾ അവള് എന്തൊക്കെയോ ഉണ്ടാക്കുന്ന തിരക്കിൽ ആണ് ..അവൻ കയ്യിലെ ഗ്ലാസ്സും പ്ലേറ്റ് അവിടേ വെച്ച്…അവളെ തോളിൽ പിടിച്ചു..അവള് എന്തോ ആലോചിച്ചു നിൽക്കായിരുന്നു…

രജനി – എന്തിനാ ഇങ്ങോട്ട് വന്നേ..അമ്മയും മോളും കാണും…

മനു – അമ്മ പുറത്ത് മോനെ കളിപ്പിക്കുന്നു…മോൾ കാർട്ടൂണിൽ ആണ്…

രജനി – ഞാൻ അങ്ങോട്ട് വരാം . നടക്ക്

മനു – ഒന്ന് കെട്ടിപിടിച്ചു പോവാം..

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025