രജനി ആൻ്റി 5
Rajani aunty Part 5
[ Previous Part ]
രാത്രി വൈകി ആണ് മനു ഉണർന്നത്…8 മണി…
രജനി ചേച്ചിയുടെ വീട്ടിൽ പോകാൻ എന്തേലും ഒരു പ്ലാൻ ആലോചിക്കാൻ നിന്നപ്പോൾ തന്നെ കാർ അവിടേക്ക് വരുന്നത് കണ്ടൂ..
മനുവിൻ്റെ അച്ഛൻ രവിയും രമേശനും…
ബാംഗ്ലൂർ യാത്ര മുടങ്ങി എന്ന് തോന്നുന്നു ..
അവരു വീട്ടിൽ കയറി….കൊറോണ ഒക്കെ ആയതു കൊണ്ട് പാസ്സ് ഇല്ലാതെ പറ്റില്ല എന്ന് പറഞ്ഞു…
അച്ഛൻ ഒരു കുളി ഒക്കെ കഴിഞ്ഞു…എന്നാല് അത് കഴിഞ്ഞ് വെള്ളം അടിച്ച് തുടങ്ങി… എന്തൊക്കെയോ പറഞ്ഞു രമേശൻ ആയി വഴക്ക് കൂടി…രണ്ട് പേരും വെള്ളത്തിൽ ആണ്…അവസാനം രണ്ട് പേരും പിരിഞ്ഞു..പൈസ രമേശന് തിരിച്ചു കൊടുത്തു…
രമേശൻ അവിടേ സിറ്റ് ഔട്ട് യില് തന്നെ കിടന്നു..
മനുവിന് എങ്ങനേലും വീട്ടിൽ നിന്ന് ഇറങ്ങണം എന്ന് ഉണ്ടെങ്കിലും ഇന്ന് അത് വേണ്ട എന്ന് വിചാരിച്ചു ..രജനിയും അങ്ങനെ തന്നെ മെസ്സേജ് അയച്ചു…
മനു കുറച്ച് കഴിഞ്ഞു താഴെ വന്നു…
