Kambikuttan Malayalam

Sex stories Kambikuttan kambikathakal

രജനി ചേച്ചി

കണ്ടോ.. ചേച്ചി.. ശരിക്കും എനിക്ക് ചേച്ചിയെ ഒന്ന് കിട്ടിയാൽ കൊള്ളാം എന്ന് ഉണ്ട്.. നമ്മൾ അല്ലാതെ വേറെആരും അറിയില്ല.. ചേച്ചിക്ക് വിശ്വാസം ഉണ്ടേൽ നമുക്ക് എന്ത് വേണേൽ ചെയ്യാം..

അത്.. എനിക്ക് വിശ്വാസക്കുറവൊന്നും ഇല്ല.. പക്ഷെ ആരേലും അറിഞ്ഞാൽ..

ആരും അറിയില്ല.. ചേച്ചി ഇന്ന് ഞാൻ 6.30 ആകുമ്പോൾ വരും.. ചേച്ചി ഇന്നലത്തെ പോലെ സഹകരിച്ചാൽ മതി..

അത് വേണോ..

വേണം.. ഞാൻ വരും..

മ് മ്..

പിന്നെ ചേച്ചി പാവാടയും എന്തേലും എളുപ്പം ഉള്ളതും ഇട്ടാൽ മതി..

ഛീ.. പോയെ ഒന്ന്.. ഞാൻ പോവാ..

ഓക്കേ അപ്പൊ 6.30

ഓക്കേ.

ഞാൻ കറക്റ്റ് 6.30 ആയപ്പോൾ ചേച്ചിയുടെ വീട്ടിൽ എത്തി.. ആന്റിയും ചേച്ചിയും ഉണ്ടാരുന്നു..

ആ അഖിൽ വന്നോ.. മോളെ അഖിൽ വന്നേ.. മോൻ ചായിപ്പിലോട്ടു ഇരി..

ശരി ആന്റി.. ഞാൻ ചായിപ്പിലേക്കു നടന്നു.. അകത്തുകയറി.. ഇന്നലത്തെ പോലെ ബെഞ്ചിൽ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞു ചേച്ചി വന്നു.. ഒരു ബ്ലാക്ക് കളർ പാവാടയും.. ഒരു കുർത്ത ടൈപ്പ് ടോപ്പും ആരുന്നു വേഷം.. ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല.. എന്തോ ഒരു ചമ്മൽ ആരുന്നു.. ചേച്ചി വന്നു ഇരിന്നു. ബുക്ക് എടുത്തു.. എന്തും വരട്ടെ എന്ന് കരുതി ഞാൻ ചോദിച്ചു.

ആന്റി വീട്ടിൽ പോകുന്നുണ്ടോ ചേച്ചി.?

ആ അമ്മ പോയി കഴിഞ്ഞാ ഞാൻ ഇങ്ങോട്ടു വന്നേ..

ആണോ.. അത് നന്നായി.. ചേച്ചി ഡോർ അടച്ചേക്കട്ടെ.. മഴ അല്ലെ..

ചാരിയാൽ മതി.. ആരേലും വന്നാൽ അറിയില്ല..

ആരും വരില്ലല്ലോ.. ഗേറ്റ് തുറന്നാൽ അറിയാലോ..

ഞാൻ കൂടുതൽ ചോദിക്കാൻ നിന്നില്ല.. ഡോർ അടച്ചു താഴിട്ടു.. ചേച്ചിയുടെ അടുത്ത് വന്നിരുന്നു.

ചേച്ചി.. അതെ.. എങ്ങനാ.. നേരത്തെ പറഞ്ഞത്.. അടിക്കട്ടെ..

അയ്യടാ. പഠിക്കാൻ അല്ലെ വന്നേ പഠിക്..

ഇതും ഒരുപഠിത്തം അല്ലെ ??

മിണ്ടാതെ ഇരിക്..

പറ്റുന്നില്ല ചേച്ചി. ഒരു ഉമ്മ എങ്കിലും തരട്ടെ.?

എന്താ ഇങ്ങനെ..

ഞാൻ ചേച്ചിയുടെ കയ്യിൽ കയറി പിടിച്ചു.. ചേച്ചി തിരിച്ചു വലിച്ചു.. ഞാൻ വീണ്ടും പിടിച്ചു.. ചേച്ചി ഇത്തവണ കൈവലിച്ചില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025