Kambikuttan Malayalam

Sex stories Kambikuttan kambikathakal

രജനി ചേച്ചി

രജനി ചേച്ചി

Rajani Chechi | Author : Manoj

 

എന്റെ പേര് അഖിൽ..ഈ കഥ നടക്കുന്നത് 2009-2010 കാലയളവിൽ ആണ്. ഞാൻ പഠിച്ചതും വളർന്നതും ഒകെദുബായിൽ ആണ്.. ഞാൻ +2 പഠനം പൂർത്തിയാക്കി എൻട്രൻസ് എഴുതാൻ വേണ്ടി നാട്ടിലേക് അമ്മയുമായിതിരികെ വന്നു. അച്ഛനും ചേട്ടനും അവിടെ തന്നെ കൂടി.. നാട്ടിൽ ഞങ്ങളുടെ വീട് വാടകക്ക് കൊടുത്തിരുന്നു.. തിരികെ വരുന്നത് നേരത്തെ അവരെ അറിയിച്ചു വീടൊക്കെ പെയിന്റ് ചെയ്തു അവർ അവിടെനിന്നു മാറി..ഞങ്ങളുടെ വീട് അല്പം ഉള്ളിലേക്ക് കയറി ആണ്.. അധികം വാഹനങ്ങളുടെ തിരക്കുകൾ ഒന്നും ഇല്ലാത്ത ഒരിടം.. ഞങളുടെ വീടിനോടു അധികം അകലെ അല്ലാതെ ഒരു ഫാമിലി താമസിച്ചിരുന്നു.. അവർ പഴയ തറവാട്ടുകാർആണ്. അതും കൊങ്ങിണി ഫാമിലി..

ഞങ്ങൾ ഒരു വെള്ളിയാഴ്ച രാവിലേ വീട്ടിൽ എത്തി.. വീടൊക്കെ നല്ലപോലെ മുൻപ് വാടകക്ക് താമസിച്ചവർനോക്കിയിരുന്നതുകൊണ്ടു പറയത്തക്ക പണി ഒന്നും വേണ്ടി വന്നില്ല.. 2 നിലകളിൽ ആയി 3 മുറിയും, ഹാൾ, വർക്ക് ഏരിയ, ഡൈനിങ് ഏരിയ,  സിറ്ഔട്, കിച്ചൻ പിന്നെ കാർ പോർച്.. ഞങൾ ഫാമിലിയോടെ ദുബായിൽആയതുകൊണ്ട് വീട്ടിൽ കാറോ ബൈക്കോ ഒന്നും വാങ്ങിയിരുന്നില്ല.. പിന്നെ നാട്ടിൽ വരുമ്പോൾ റെന്റകാർആയിരുന്നു ഉപയോഗിച്ചിരുന്നത്.. പിന്നെ ചേട്ടന്റെ വൈഫിന്റെ ഒരു ഹോണ്ടാ ഡ്യൂയോ അവിടെനിന്നും അങ്കിൾഎനിക്ക് തന്നു..

അങ്ങനെ ഞങ്ങൾ വന്നു എല്ലാം ഒരുവിധം സെറ്റ് ആയി.. സൺ‌ഡേ രാവിലെ നമ്മുടെ കഥാ നായികയും അമ്മയുംഅമ്പലത്തിൽ പോയിട്ട് വീട്ടിലേക്കു വന്നു.. രജനി ചേച്ചിയും അമ്മയും.. എന്നെ ചെറുപ്പത്തിലേ കണ്ടത് ഒഴിച്ചാൽപിന്നെ അവർ എന്നെ കണ്ടിട്ടില്ല..

അവർ രാവിലെ വന്നതുകൊണ്ട് അമ്മ മാത്രമേ എഴുന്നെട്ടുള്ളൂ.. ഞാൻ ദുബായിലെ ടൈം വിട്ടു ഇതുവരെമാറിയില്ല.. അതുകൊണ്ടു അവർ വന്നപ്പോൾ അമ്മ എന്നെ വിളിച്ചു. ഞാൻ ഒരു ബർമുഡ ആയിരുന്നു വേഷം.. അച്ഛനെ പോലെ ഒരുപാടു രോമവളർച്ച ഉള്ള ശരീരം ആയിരുന്നു എന്റേത്.. കയ്യിലും നെച്ചിലും കാലിലുംനല്ലരീതിയിൽ തന്നെ രോമം ഉണ്ടായിരുന്നു.. എന്നെ കണ്ടതും അവർ വിശേഷങ്ങൾ തിരക്കി.. പതിവു പല്ലവിതന്നെ.. അപ്പോഴാണ് ഞാൻ ചേച്ചിയെ ശ്രദ്ധിച്ചത്.. അല്ല അഖിലിന് എന്നെ ഓര്മ ഉണ്ടോ.. ഞാൻ പിന്നെ എന്ന്ഉത്തരം പറഞ്ഞു.. പണ്ട് ഉണ്ടതും പാളയിൽ തൂറിയതുമായ കാര്യങ്ങൾ ചേച്ചി പറഞ്ഞു.. ചേച്ചിയെ കാണാൻ നല്ലകളർ ആണ്.. കൊങ്ങിണിമാരിൽ അല്ലേലും കളർ ഇല്ലാത്തവർ കുറവാണല്ലോ.. ശരീരം അധികം ശ്രദ്ധിക്കാൻകഴിഞ്ഞില്ല.. എന്നാലും മോശം അല്ല.. അവർ വിശേഷങ്ങൾ ഒകെ തിരക്കി ഇറങ്ങി.. ശരിക്കും അപ്പോഴാണ്ചേച്ചിയുടെ കണ്ടത്. നമ്മുടെ നടി മേഘ്‌ന രാജിന്റെ ഒരു കാട്ടായിരുന്നു ചേച്ചിക്..നല്ല വിരിഞ്ഞ ചന്തി.. കണ്ടാൽതന്നെ നമ്മുടെ ചെറുക്കന് പണി ആകും..

അവർ പോയിക്കഴിഞ്ഞു അമ്മ അവരുടെ വീട്ടിലെ കാര്യങ്ങൾ പറഞ്ഞു.. നിനക്ക് അറിയില്ലേ.. ശാരദ ആന്റിയെയുംമോളെയും.. ഞാൻ ഓർക്കുന്നുണ്ട് പണ്ടു കണ്ടതല്ലേ പിന്നെ ഒരു ടച്ച് ഇല്ലല്ലോ.. ആ അതും ശരിയാ.. അവിടുത്തെമൂത്ത മോളെ കെട്ടിച്ചു വിട്ടു. അവളും ഭർത്താവും ഒകെ പുറത്താ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025