Kambikuttan Malayalam

Sex stories Kambikuttan kambikathakal

രജനി ചേച്ചി

കാലുവെച്ചുകൊടുത്തു. ചേച്ചിനല്ലപോലെ മുട്ടിച്ചു.. എന്റെ ഒരുകാല് ചേച്ചിയുടെ രണ്ടു കാലുകളുടെ ഇടയിൽ ആയി ഇരുന്നു.. ശരീരം പതുകെചൂട് വെച്ച് തുടങ്ങി.. ഞാൻ കാല് അല്പം ഉള്ളിലേക്ക് നീക്കി. എന്റെ ഹൃദയമിടുപ്പു കൂടി. ചേച്ചി കല്‌പതുക്കെആട്ടുന്നതു ഞാൻ അറിഞ്ഞു.. എന്റെ കാലിലെ രോമങ്ങൾ കുളിരുകൊണ്ടു പതുകെ പൊങ്ങി.. ചേച്ചി അത്ആസ്വദിക്കുന്നുണ്ടെന്നു എനിക്ക് മനസ്സിലായി.. ധൈര്യം കിട്ടിയ ഞാൻ ഒരുകൈ പതുക്കെ ഡെസ്കിൽ നിന്നുഎന്റെ മടിയിലേക്കു വെച്ചു.. ചേച്ചി അതുകണ്ടു എന്നു എനിക്ക് മനസിലായി. ഞാൻ ഡെസ്കിലേക്കു അല്പം കൂടികുനിഞ്ഞു കൈ ചേച്ചിയുടെ മുട്ടിൽ എത്തത്തക്ക വിധം മുൻപോട്ടു ആഞ്ഞു എന്റെ കാലിൽ അറിയാത്തപോലെചൊറിഞ്ഞു. എന്നിട്ടു തിരിച്ചു എടുത്തപ്പോൾ ചേച്ചിയുടെ കാലിലും തൊട്ടു. ചേച്ചി പെട്ടെന്ന് കാല് വലിച്ചു.. പക്ഷെവീണ്ടും അതുപോലെ വെച്ചു.

പക്ഷെ ഞാൻ വീണ്ടും ധൈര്യം സംഭരിച്ചു തൊടാൻ ഒരുങ്ങിയപ്പോഴേക്കും കറന്റ് വന്നു.. അതും അല്ല ചേച്ചിയുടെമുഖം ഒകെ ചുവന്നു തുടിത്തിരിക്കുന്നു. ചേച്ചിക്ക് വന്നുകാണുമോ..? കുട്ടികളെ വിളിക്കാൻ പേരെന്റ്സ് വന്നപ്പോൾചേച്ചി പറഞ്ഞു..

അഖിൽ നമുക്ക് ഇന്ന് ഇതുമതി.. എനിക്ക് ഒരു തലവേദന.. ബാക്കി നാളെ നോകാം.

ആ മതി ചേച്ചി.. ഞാൻ മനസില്ലാമനസോടെ പറഞ്ഞു.

ചേച്ചി ചായിപ്പടച്ചു..

അഖിലേ ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു അകത്തേക്കു പോയി.. തിരിച്ചു വന്നപ്പോൾ പാന്റ്സ് ഇട്ടേകുന്നു.. അമ്പടി അപ്പോൾ മനപ്പൂർവം ഇട്ടതാണെല്ലേ ഞാൻ മനസ്സിൽ പറഞ്ഞു.. എന്നാൽ നാളെ ഇതിന്റെ ബാക്കികൊടുക്കണം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ഞങ്ങൾ നേരെ വീട്ടിൽ എത്തി..

വന്നപ്പോൾ അമ്മ പറഞ്ഞു.. ടാ.. നീ ശനിയാഴ്ച ചേച്ചിയുടെ കൂടെ ഒന്ന് പോണേ..

ആ ചേച്ചി പറഞ്ഞു.. ഞാൻ പോകൊള്ളാം.. ആദ്യം കഴിക്കാൻ താ..

ആ നിങൾ സംസാരിച്ചോ.?

ചേച്ചി കുറച്ചുമുമ്പേ പറഞ്ഞു.

അല്പം കഴിഞ്ഞു ചേച്ചിയും അമ്മയും പോയി.. പതിവ് വാണം വിട്ടു ഞാനും ഉറങ്ങി.

രാവിലെ എണീറ്റപ്പോൾ ലേറ്റ് ആയി അതുപോലെ ഉള്ള മഴയാരുന്നു.. പുറത്തു എങ്ങും പോകാൻ പോലും പറ്റിയില്ലവീട്ടിൽ തന്നെ ചടഞ്ഞു ഇരുന്നു.. വൈകിട്ട് അല്പം ഒന്ന് തോർന്നപ്പോൾ ഞാൻ ഗ്രൗഡിലേക്കു ഇറങ്ങി.. പതിവുപോലെ എല്ലാരും ഉണ്ട് കളിക്കില്ലെന്നു വെച്ചുപോയ ഞാൻ കളികഴിഞ്ഞു ആണ് വീട്ടിൽ പോയത്.. പക്ഷെ ഞാൻചെന്നപ്പോൾ അമ്മപറഞ്ഞു.

ടാ.. രജനി വന്നു..ഇന്നു ചെല്ലണ്ട എന്ന് പറഞ്ഞു..

അത് എന്താ.?

അത് അറിയില്ല..നിന്റെ നമ്പർ വാങ്ങിയിട്ട് ഉണ്ട് വിളിക്കുമായിരിക്കും.

ആണോ.. ശരി അപ്പൊ റസ്റ്റ് ഡേ ആയിരിക്കും..

ശോ.. അപ്പൊ ഇന്നത്തെ തട്ടലും മുട്ടലും ഗോവിന്ദാ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025